സ്റ്റാര്‍ട്ട് മെനു ഓപ്പണ്‍ ചെയ്തു "disk management" സെര്‍ച്ച് ചെയ്യുക
താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. Disk-0 , OS (C) എന്ന് കാണാം.നമുക്ക് എന്നതിനെ പ ചെയ്യാം. ഞാന്‍ C ഡ്രൈവ് ആണ്
പാര്ട്ടീഷന് ചെയ്യാന്‍ പോകുന്നത്.
പാര്ട്ടീഷന് ചെയ്യേണ്ട ഡ്രൈവ് റൈറ്റ് ക്ലിക്ക് ചെയ്തു " Shrink Volume "സെലക്ട് ചെയ്യുക.
പാര്ട്ടീഷന് സൈസ് സെറ്റ്
ചെയ്തു Shrink ക്ലിക്ക് ചെയ്യുക. .എനിക്ക് അവൈലബിള്‍ ആയിട്ടുള്ള സൈസ് 461939 MB ആണ്.അതിനെ ഞാന്‍73887MB,388052MB എന്നിങ്ങനെ 2 ഡ്രൈവുകള്‍ ആക്കാന്‍ പോവുകയാണ്.
താഴെ ചിത്രം നോക്കുക.പാര്ട്ടീഷന് റെഡി ആയി.ഇനി പുതുതായി ക്രിയീറ്റ് ചെയ്ത ഡ്രൈവ് റൈറ്റ് ക്ലിക്ക് ചെയ്തു സെലക്ട് ചെയ്യുക.
കഴിഞ്ഞു.
ഇത്രയെ ഉള്ളൂ..
അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുത്.
ജനപ്രിയ പോസ്റ്റുകള്‍
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
kollaam bhai. kalakki...
ReplyDeleteThanks MAchaa
DeleteUgran ithokke evidunnu patikkunnu ?
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
where there is a will, there is a way
Deleteഒന്നുകൂടി മനസ്സിരുത്തി വായിക്കട്ടെ.
ReplyDeleteഓരോന്നും ഉപകാരപ്രദമാണ്.
ആശംസകള്‍
thank you sir,
Deletemachu.......ethu cheyumpol dta nashttapedmo?
ReplyDeleteella ennanu ente anubavam.ennalum back up vekunnath nallathanu.
ReplyDeleteവളരെ ഉപകാരം സുഹൃത്തേ ഇനിയും ഇത്തരം tips പോന്നോട്ടെ.
ReplyDeleteപിന്നേ മറ്റൊന്ന്; C ഡ്രൈവ് FORMAT ചെയ്യാതെ ഡ്രൈവ് സ്പേസ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ? D/E ഡ്രൈവുകളില്‍ നിന്നും സ്പേസ് കൂട്ടിക്കൊടുക്കാന്‍ പറ്റുമോ? എന്തെങ്കിലും മാര്ഗമുന്ടെങ്കില് പറഞ്ഞു തരണം.
thanks machuoooooooooo
ReplyDeletethanks machuuuuuuuuuuu thanksssss
ReplyDeleteവളരെ ഉപകാരപ്റതം
ReplyDelete