അഡ്മിന്‍ പാസ്‌ വേര്‍ഡ്‌ എങ്ങിനെ ചേഞ്ച്‌ ചെയ്യാം ?


                             ആദ്യം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക. ( ഓപ്പണ്‍ ചെയ്തു വെച്ചിരിക്കുകയാണേല്‍ റീസ്റ്റാര്‍ട്ട്‌ ചെയ്യുക) സ്റ്റാര്‍ട്ട്‌ ആയി വരുമ്പോള്‍ F8 എന്ന കീ പ്രസ്‌ ചെയ്തു കൊണ്ടിരിക്കുക.
safe mode സെലക്ട്‌ ചെയ്യുക.

സ്റ്റാര്‍ട്ട്‌ ബട്ടണില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.(windows key +R  പ്രസ്‌ ചെയ്താലും Run ഓപ്പണ്‍ ആകും). അതില്‍ control userpasswords2 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
Reset Password എന്നതില്‍ ക്ലിക്ക് ചെയ്യുക.

പുതിയ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക.


8 comments:

 1. ഉപകാരം മാഷെ.
  ആശംസകളോടെ

  ReplyDelete
 2. one problem sir, safe modeil open chaythalum admin password vanteyyyyyyyyyyy

  ReplyDelete
  Replies
  1. admini password മറനാല്‍ ഓപ്പണ്‍ ആകുമോ

   Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്