ആദ്യം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക. ( ഓപ്പണ്‍ ചെയ്തു വെച്ചിരിക്കുകയാണേല് റീസ്റ്റാര്‍ട്ട് ചെയ്യുക) സ്റ്റാര്‍ട്ട് ആയി വരുമ്പോള്‍ F8 എന്ന കീ പ്രസ് ചെയ്തു കൊണ്ടിരിക്കുക.
safe mode സെലക്ട് ചെയ്യുക.
സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.(windows key +R പ്രസ് ചെയ്താലും Run ഓപ്പണ്‍ ആകും). അതില്‍ control userpasswords2 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
Reset Password എന്നതില്‍ ക്ലിക്ക് ചെയ്യുക.
പുതിയ പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്യുക.
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
ആദ്യമായി ചെയ്യേണ്ടത് www.blogger.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യലാണ്.ഇനി നിങ്ങളുടെ ജിമെയില്‍ ഐഡിയും പാസ്വേര്ഡും കൊടുത്ത് സൈന്‍ ഇന്‍ ചെയ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
നമ്മളില്‍ ചിലരെങ്കിലും അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ആകാന്‍ എടുക്കുന്ന കാല താമസം.ഇതു നമുക്ക് ചില സെട്ടിങ്ങ്സി...
thanks..........sir
ReplyDeleteനന്ദി സുഹൃത്തേ ..
Deleteഉപകാരം മാഷെ.
ReplyDeleteആശംസകളോടെ
thanks
Deletekollammmmmmm
ReplyDeleteനന്ദി രാവണാ .
Deleteone problem sir, safe modeil open chaythalum admin password vanteyyyyyyyyyyy
ReplyDeleteadmini password മറനാല്‍ ഓപ്പണ്‍ ആകുമോ
Delete