ഹാര്‍ഡ് ഡിസ്ക് എങ്ങിനെ പാര്‍ട്ടീഷന്‍ ചെയ്യാം ?

സ്റ്റാര്‍ട്ട്‌ മെനു ഓപ്പണ്‍ ചെയ്തു "disk management" സെര്‍ച്ച്‌ ചെയ്യുക 

താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. Disk-0  ,  OS (C) എന്ന് കാണാം.നമുക്ക്  എന്നതിനെ പ ചെയ്യാം.                  ഞാന്‍ C ഡ്രൈവ് ആണ്  പാര്‍ട്ടീഷന്‍   ചെയ്യാന്‍ പോകുന്നത്.


പാര്‍ട്ടീഷന്‍ ചെയ്യേണ്ട ഡ്രൈവ് റൈറ്റ് ക്ലിക്ക് ചെയ്തു " Shrink Volume "സെലക്ട്‌ ചെയ്യുക.

പാര്‍ട്ടീഷന്‍  സൈസ് സെറ്റ്  ചെയ്തു Shrink ക്ലിക്ക് ചെയ്യുക.  .എനിക്ക്  അവൈലബിള്‍ ആയിട്ടുള്ള സൈസ് 461939 MB ആണ്.അതിനെ ഞാന്‍73887MB,388052MB  എന്നിങ്ങനെ 2 ഡ്രൈവുകള്‍ ആക്കാന്‍ പോവുകയാണ്.
താഴെ ചിത്രം നോക്കുക.പാര്‍ട്ടീഷന്‍ റെഡി ആയി.ഇനി പുതുതായി ക്രിയീറ്റ് ചെയ്ത ഡ്രൈവ് റൈറ്റ് ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക.



കഴിഞ്ഞു.  ത്രയെ ഉള്ളൂ..



അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുത്. 

12 comments:

  1. ഒന്നുകൂടി മനസ്സിരുത്തി വായിക്കട്ടെ.
    ഓരോന്നും ഉപകാരപ്രദമാണ്.
    ആശംസകള്‍

    ReplyDelete
  2. machu.......ethu cheyumpol dta nashttapedmo?

    ReplyDelete
  3. ella ennanu ente anubavam.ennalum back up vekunnath nallathanu.

    ReplyDelete
  4. വളരെ ഉപകാരം സുഹൃത്തേ ഇനിയും ഇത്തരം tips പോന്നോട്ടെ.
    പിന്നേ മറ്റൊന്ന്; C ഡ്രൈവ് FORMAT ചെയ്യാതെ ഡ്രൈവ് സ്പേസ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ? D/E ഡ്രൈവുകളില്‍ നിന്നും സ്പേസ് കൂട്ടിക്കൊടുക്കാന്‍ പറ്റുമോ? എന്തെങ്കിലും മാര്‍ഗമുന്ടെങ്കില്‍ പറഞ്ഞു തരണം.

    ReplyDelete
  5. thanks machuuuuuuuuuuu thanksssss

    ReplyDelete
  6. വളരെ ഉപകാരപ്റതം

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്