ഹെഡിംഗ് കാണുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഇതു ഒരു ടിപ്പ് ആണോന്ന്.എന്നാല്‍ വിന്‍ഡോസ് -8 ഇന്സ്ടാല് ചെയ്യുമ്പോള്‍ അറിയാം ഇതിന്റെ ഉപയോഗം.ഇന്നലെ ഞാന്‍ വിന്‍ഡോസ് 8 ഇന്സ്ടാല് ചെയ്തു. D ഡ്രൈവ് ഓപ്പണ്‍ ചെയ്യാന്‍ നോക്കിയപ്പോളാണു
my computer കാണുന്നില്ല. എന്നാല്‍ സ്റ്റാര്‍ട്ട് മെനുവില്‍ പോയി ഓപ്പണ്‍ ചെയ്യാം എന്ന് കരുതിയപ്പോ അതും കാണാനില്ല. ആകാശത്തിലൂടെ പറന്നു പോയ കിളിയെ ഏണി വെച്ച് പിടിക്കാന്‍ പോയ പോലെ ആയി. ( പണി പാളി )
ആദ്യം ഒന്ന് അമ്പരന്നെങ്കിലും എന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ പരിഹാരം കണ്ടെത്തി.അത് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.
ആദ്യം ഡസ്ക് ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Personalize സെലക്ട് ചെയ്യുക.
Change Desktop Icon എന്നതില്‍ ക്ലിക്ക് ചെയ്യുക.
Computer എന്നത് ( ആവശ്യമുള്ളതെല്ലാം ) ടിക്ക് മാര്‍ക്ക് ചെയ്യുക.
Apply ക്ലിക്ക് ചെയ്തു Ok കൊടുക്കുക.
ഈ ടിപ്പ് PDF ആയി ഡൌണ്‍ലോഡ് ചെയ്യാന്‍
ജനപ്രിയ പോസ്റ്റുകള്‍
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
-
യുട്യൂബ് വിഡിയോകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ നിരവധി സോഫ്റ്റ് വെയറുകള്‍ നിലവില്‍ ലഭ്യമാണ് . എന്നാല്‍ പ്രത്യേകിച്ച് ഒരു സോഫ്റ്...
-
1. ഫോണ്‍ ക്ലീന്‍ ചെയ്യുക പലപ്പോഴും ഫോണിന്റെ ഇന്റേണല്‍ മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന്‍ കാരണമാവുന്നത്. ഫയലുകളും ഡൗണ്‍ലോഡ് ചെയ്...
-
വിന്‍ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ്‍ ഓപ്ഷന് ആണ്. ( ചിലപ്പോള്‍ ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
പ്രിന്റ് ചെയ്യേണ്ട PDFഫയല്‍ ഓപ്പണ്‍ ചെയ്യുക. Edit Button എന്നതില്‍ ക്ലിക്ക് ചെയ്തു Take a snapshot സെലക്ട് ചെയ്യുക. ഏതു ഭാഗം ആ...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
പലരും ജോലി സമയത്തായിരിക്കും ബ്ലോഗും മറ്റും വായിക്കാന്‍ സമയം കണ്ടെത്താരുള്ളത്.അത് കൊണ്ട് തന്നെ പലര്‍ക്കും സ്വസ്ഥതയോടെ എല്ലാം വായിക്കാന്‍ ...
Thank u...
ReplyDeleteനന്ദി പ്രവീണ്‍
Deleteവളരെ നന്നായി ഇത് പോലെ ഒരു സ്റ്റാർട്ട് ബട്ടണ്‍ ഉണ്ടാക്കാൻ പറ്റുമോ
ReplyDeletestart button udakkan .. win 8
Deletehttp://muneer-v-ibrahim.blogspot.ae/2012/11/8_10.html