മൊബൈല്‍ കാണാതായാല്‍ IMEI നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താം. ( കണ്ടെത്താം എന്നല്ലാതെ എങ്ങിനെ കണ്ടെത്തും എന്ന് എനിക്കറിയില്ല.ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു തരണേ..). എന്നാല്‍ ലാപ്ടോപ് കാണാതായാല്‍ എന്താണ് ചെയ്യുക? പോലീസില്‍ ചെയ്യുകയോ അല്ലെങ്കില്‍ പാവം നമ്മുടെ സുഹൃത്തുക്കളെ സംശയിക്കുകയോ ചെയ്യുമല്ലേ ? അതിന്റെ ഒന്നും ആവശ്യമില്ല.വളരെ എളുപ്പത്തില്‍ നമുക്ക് ലാപ്ടോപ് ട്രേസ് ചെയ്യാന്‍ സാധിക്കും.
IMEI നമ്പറിനു സമാനമായി ലപ്ടോപ്പിനും ഒരു കോഡ് നമ്പര്‍ ഉണ്ട്.അതിനു പറയുന്ന പേരാണ് MAC ID .ഈ ID എങ്ങിനെ കണ്ടെത്തും? അതിനൊരു കൊച്ചു ടൂള്‍ ഉണ്ട്. ഡൌണ്‍ലോഡ് ചെയ്യുവാന്‍
ഇവിടെ ക്ലിക്കുക.
ഡൌണ്‍ലോഡ് ചെയ്ത് ടൂളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
ഈ ടൂള്‍ വര്‍ക്കിംഗ് അല്ലെങ്കിലോ? പേടിക്കണ്ട.അതിനും വഴിയുണ്ട്.വിന്‍ഡോസ് കീയും "R " ഒന്നിച്ചു പ്രസ് ചെയ്യുക. cmd എന്ന് ടൈപ്പ് ചെയ്തു ok ക്ലിക്ക് ചെയ്യുക.
ipconfig /all എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക. ( താഴെ ചിത്രം നോക്കി മനസ്സിലാക്കുക )
ദാ ..ഇപ്പോള്‍ MAC ID ലഭിച്ചു കഴിഞ്ഞു.
ഈ ID ഉപയോഗിച്ച് എങ്ങിനെ ലാപ്ടോപ് തിരികെ ലഭിക്കും?
നിങ്ങളുടെ MAC ID ഇവിടെ
ക്ലിക്ക് ചെയ്തു രെജിസ്ടര്‍ ചെയ്യണം.
ഇനി നിങ്ങളുടെ ലാപ്ടോപ് മോഷണം പോയാല്‍ താഴെ കാണുന്ന അഡ്രെസ്സില്‍ കോണ്ടാക്റ്റ് ചെയ്‌താല്‍ മതി.ലാപ്ടോപ് ലോകെഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും.
ഈ ടിപ്പ് ഞാന്‍ പരീക്ഷിച്ചിട്ടില്ല.ഗൂഗിളില്‍ തപ്പിയപ്പോള്‍ കിട്ടിയ ഒരു അറിവാണ് .അത് നിങ്ങളുമായി പങ്കു വെച്ചു എന്ന് മാത്രം.
ജനപ്രിയ പോസ്റ്റുകള്‍
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
സുഹൃത്തുക്കളെ ..പരിശുദ്ധ റമദാനിന്റെ ദിന രാത്രങ്ങള്‍ ഓരോന്നായി നമ്മെ വിട പറഞ്ഞു കൊണ്ടിരിക്കുകയാണ് . റമദാന് നമ്മുടെ ജീവിതത്തിലേക്ക് വ...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
നമ്മളില്‍ ചിലരെങ്കിലും അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ആകാന്‍ എടുക്കുന്ന കാല താമസം.ഇതു നമുക്ക് ചില സെട്ടിങ്ങ്സി...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
Wifi പാസ്സ്വേര്‍ഡ് ഹാക്ക് ചെയ്യാന്‍ ഇന്നു ഒരു പാട് വഴികള്‍ ഉണ്ട്.ഇങ്ങിനെ എല്ലാരും പാസ്സ്വേര്‍ഡ് ഹാക്ക് ചെയ്‌താല്‍ കാശു മുടക്കി കണക്ഷ...
-
നമ്മുടെ ബ്ലോഗ് വായനക്കാര്‍ ക്ക് കമന്റ് ചെയ്യുന്നതിന് സൌകര്യപ്രദമായ രീതിയില്‍ ഗൂഗിള്‍ മലയാളം transliter...
-
ഇന്നലെ വൈകുന്നേരം എന്‍ റെ ഫോണിലേക്ക് വന്ന ഒരു വിളി ആണ് ഈ ബ്ലോഗിന് ആധാരം .. ആ ആധാരം ഞാനിവിടെ പണയം വ...
ഞാന്‍ യിതു പരിഷിച്ചു നോകി
ReplyDeleteപരീക്ഷിച്ചു വിജയിച്ചോ?
DeleteThanks for reading
ReplyDeleteകൊള്ളാം . ആശംസകൾ
ReplyDeleteThanks Sumesh
Deleteuseful post !
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
ബ്ലോഗില്‍ എങ്ങനെ ആണ് "Showing post with label...show all posts" Remove ചെയ്യുന്നത് എന്ന് നോക്കാം
ReplyDeletehttp://www.computerjalakumm.blogspot.in/2012/09/showing-post-with-labelshow-all-posts.html#more
I checked your blog. Good but can be improved.
ReplyDeleteAnd about this article, I would like to say that it's just wrong info but could be used to find less techno savvy thief.
For more details, see the below screenshot on my Facebook Profile.
https://www.facebook.com/photo.php?fbid=3476259502260&l=a65ff64d15
നിങ്ങളുടെ ഈ പ്രയത്നത്തെ ഞാന്‍ അഭിനന്ദിക്കുന്നു,ഒരു സംശയം ഈ mac id മാറ്റി വേറേ നമ്പര്‍ കൊടുക്കാന്‍ കഴിയുമല്ലോ?അപ്പോള്‍ എന്താണ് ചെയ്യാന്‍ പറ്റുക ?
ReplyDelete