ഒറ്റ ക്ലിക്കിൽ എന്ന് ഞാൻ അല്‍പ്പം അതിശയോക്തി കലര്‍ത്തി പറഞ്ഞന്നേ ഉള്ളൂ.നമ്മുടെ സുഹൃത്തുക്കളുടെയോ അല്ലെങ്കിൽ നമ്മുടെ തന്നെ ഫേസ് ബുക്ക് ആൽബത്തിൽ ഉള്ള ഫോട്ടോകൾ ഡൌണ്‍ലോഡ് ചെയ്യണമെങ്കിൽ സാധാരണ നമ്മൾ എന്താ ചെയ്യുക ? ഓരോ ഫോട്ടോസ് സെലക്ട് ചെയ്തു സേവ് ചെയ്യുമല്ലേ? ( ഞാൻ അങ്ങിനെ ആയിരുന്നു.) എന്നാൽ ഇനി മുതൽ അങ്ങിനെ ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല.വളരെ എളുപ്പത്തിൽ ഡൌണ്‍ലോഡ് ചെയ്യാൻ സാധിക്കും.
ജനപ്രിയ പോസ്റ്റുകള്‍
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
റമദാന്,പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം .ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും, ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത് .ഈ...
-
ഇന്നലെ എന്റെ ഒരു സുഹൃത്ത് വിളിച്ചു. " ഡാ.. നിന്റെ ബ്ലോഗ് ഞാന്‍ കണ്ടു, നന്നായിരിക്കുന്നു, ഉപകാരപ്രധമാണ്. അറിയാത്ത കുറച്ചു കാര്യങ...
-
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
ചങ്ങായി .... ഇതില്‍ പറഞ്ഞ പോലെ ചെയ്തപ്പോ ഒരു ചെറിയ പണി കിട്ടി .... system tray യില്‍ നിന്നും ബ്ലൂടൂത്ത് ഐക്കണ്‍ പോയി ...
no working
ReplyDelete