ഫോണ്‍ നനഞ്ഞാല്‍, ഉണക്കാന്‍ ചില സൂത്ര പണികള്‍




  • വെള്ളം നനഞ്ഞാല്‍ ഉടനടി നിങ്ങള്‍ ഫോണ്‍ വേര്‍പ്പെടുത്തി വയ്ക്കണം.

    • സിം കാര്‍ഡ് വേഗം ഊരിവയ്ക്കണം. വെള്ളത്തില്‍ നിന്ന് അതി ജീവിക്കാന്‍ സിം കാര്‍ഡുകള്‍ക്ക് കഴിയും. പക്ഷേ വെള്ളം നനഞ്ഞ ഫോണുകളില്‍ നിന്ന് സിം ഊരി വയ്ക്കുന്നതാണ് നല്ലത്.


    • സോഫ്റ്റ് തുണയോ, പേപ്പര്‍ ടൗവലോ ഉപയോഗിച്ച് ഫോണ്‍ നന്നായി തുടയ്ക്കുക. ഫോണ്‍ അധികം കുലുക്കരുത്.

    • വാക്യും ക്ലീനര്‍ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കാം. പക്ഷേ സൂക്ഷിച്ച് വേണു ചെയ്യുവാന്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ചു ഒരിക്കലും ഫോണ്‍ ഉണക്കരുത്.

    • അരി ഉപയോഗിച്ച് ഫോണ്‍ ഉണക്കാവുന്നതാണ്.

    ഒരു പാത്രത്തില്‍ നിറയെ അരി എടുത്ത് ആ അരിയിലേക്ക്  ഫോണ്‍ ഇറക്കിവയ്ക്കുക. ഫോണിലെ ജലാംശം  മുഴുവന്‍ അരിവലിച്ചെടുക്കുന്നു. 24 മണിക്കൂറിനു ശേഷം ഫോണ്‍ എടുത്തു തിരിക്കെ യോജിപ്പിക്കുക. ഫോണില്‍ പൊടികയറുമെന്ന പേടി വേണ്ട .അരി വളരെ ചൂട് നിലനിര്‍ത്തുന്നതാണ്. അരിവെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കാറില്ലേ. എത്രവേഗത്തിലാണ് അരി വെള്ളം വലിച്ചെടുക്കുന്നത്. നിങ്ങള്‍കാണാറില്ലേ ? ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ധിച്ചോളു. നിസാരമെന്ന് തോന്നിക്കുന്ന സാധനങ്ങള്‍ പലപ്പോഴും നമുക്ക് പലരീതിയില്‍ ഉപകാരമാകുമെന്ന് മനസ്സിലായില്ലേ

    • ഉണക്കിയ ഫോണ്‍ പെട്ടെന്ന് ഉപയോഗിക്കരുത്. 5, 6 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാവു. ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ശരിക്കും പരിശോധിച്ച് ഒരു കുഴപ്പവും ഇല്ലെന്ന് ഉറപ്പ് വരുത്തണം.




    5 comments:

    1. അരിയില്‍ മുക്കി ഉണക്കിയെടുക്കുന്ന വിദ്യ പുതിയൊരു അറിവാണ്...

      ReplyDelete
    2. Hi Shahid,
      Very useful info.
      Thanks for sharing
      Keep inform
      Best

      ReplyDelete

    മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

    Type in Malayalam (Press Ctrl+g to toggle between English and Malayalam)

    ജനപ്രിയ പോസ്റ്റുകള്‍

     
    2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്