നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൽ ചെയ്ത ആപ്ലിക്കെഷനുകൾ അപ്ഡേറ്റ് ആണോ ?അതെങ്ങിനെ ചെക്ക് ചെയ്യാൻ സാധിക്കും ?എങ്ങിനെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും ?തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് Secunia PSI
സോഫ്റ്റ്വെയർ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ഉപയോഗിക്കുന്ന വിധം
---------------------------------
ഇൻസ്റ്റാൽ ചെയ്ത സോഫ്റ്റ്വെയർ ഓപ്പണ്‍ ചെയ്യുക..
അൽപ്പ സമയം കാത്തിരിക്കുക.ഇൻസ്റ്റാൽ ചെയ്തിട്ടുള്ള ആപ്ലിക്കെഷനുകളുടെ ഡിട്ടയില്സ് വരുന്നത് കാണാം.എന്റെ സിസ്റ്റത്തിൽ മൂന്നെണ്ണം അപ്ഡേറ്റ് അല്ലയെന്നാണ് കാണിക്കുന്നത്.ആ ഐക്കനുകളിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
ഞാൻ അപ്ഡേറ്റ് ചെയ്തു നിങ്ങളോ ?
മുന്നറിയിപ്പ് :-
ഫോട്ടോഷോപ്പ് , എം എസ് ഓഫീസ് പോലുള്ള ക്രാക്ക് ചെയ്ത സോഫ്റ്റ് വെയറുകൾ അപ്ഡേറ്റ് ചെയ്യാതിരിക്കുന്നതാണ് ബുദ്ധി.കമ്പ്യൂട്ടരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ flash, Adob reader,ഫ്രീ സോഫ്റ്റ്വെയറുകളായ Gtalk,Yahomessenger,Browsers ( google chrome,firefox etc..) VLC Player തുടങ്ങിയ ഫ്രീ സോഫ്റ്റ്വെയറുകൾ മാത്രം അപ്പ് ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.

ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
സുഹൃത്തുക്കളെ ..പരിശുദ്ധ റമദാനിന്റെ ദിന രാത്രങ്ങള്‍ ഓരോന്നായി നമ്മെ വിട പറഞ്ഞു കൊണ്ടിരിക്കുകയാണ് . റമദാന് നമ്മുടെ ജീവിതത്തിലേക്ക് വ...
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
നമ്മുടെ ബ്ലോഗ് വായനക്കാര്‍ ക്ക് കമന്റ് ചെയ്യുന്നതിന് സൌകര്യപ്രദമായ രീതിയില്‍ ഗൂഗിള്‍ മലയാളം transliter...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതാകും ഇതു.അറിയാത്തവര്‍ക്കായി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. യാത്ര ചെയ്യുന്ന സമയത്ത് ബോര് അടിച്ചിരി...
-
നിങ്ങളുടെ സംശയങ്ങള്‍ താഴെ കമന്റ് ആയി പോസ്റ്റ് ചെയ്യുക.എനിക്ക് അറിയാവുന്നതാണെങ്കില്‍ ഞാനും അല്ലെങ്കില്‍ അറിയാവുന്ന മറ്റുള്ളവരോട് ച...
0 comments: