Labels:
ടാബ്ലറ്റ് ടിപ്സ്,
സോഫ്റ്റ് വെയര്‍ പരിചയം
മൊബൈലില്‍ റെമ്പരരി ഫയലുകള്‍ എങ്ങിനെ റിമൂവ് ചെയ്യാം.?
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് തുറക്കുമ്പോള്‍ വേഗത്തില്‍ തന്നെ തുറന്ന് കിട്ടാന്‍ ഇത് സഹായിക്കും. എന്നാല്‍ ഇത് ചിലപ്പോഴൊക്കെ ദോഷകരവുമാകും. സൈറ്റ് അപ്ഡേറ്റ് ചെയ്യപ്പെട്ടാലും അത് അറിയാതിരിക്കാന്‍ ഇത് കാരണമാകും. ബ്രൗസറുകളിലെ ഹിസ്റ്ററി നീക്കിയാല്‍ അധികം സ്പേസുപയോഗിക്കുന്നത് തടഞ്ഞ് സ്പീഡ് കൂട്ടാനാവും
മൊബൈലില്‍ റെമ്പരരി ഫയലുകള്‍ എങ്ങിനെ റിമൂവ് ചെയ്യാമെന്ന് നോക്കാം.

മൊബൈല്‍ ടിപ്സ്
വായനയുടെ പ്രാധാന്യം
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞിട്ടുള്ളത്.
വെളിച്ചം നിറഞ്ഞുനില്ക്കുിന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല എന്നു കേട്ടിട്ടില്ലേ? മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍ അവിടെയും ഇരുള് പ്രവേശിക്കുന്നില്ല എന്നു തീര്ച്ച്യാണ്. വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്ക്കുക.
ആദ്യ കാലങ്ങളിലെ പുസ്തക വായനക്കാര്‍ കമ്പ്യൂട്ടര്‍ യുഗം വന്നതോടെ വായന കമ്പ്യൂട്ടറിലേക്ക് മാറ്റി. ഇ-വായനക്കാര്‍ കമ്പ്യൂട്ടറില്‍ നിന്നും ഫോണിലേക്ക് മാറിയിട്ട് കാലമേറെയായി.
മൊബൈല്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ പലരും ഇ-വായന നിറുത്തി വെച്ച പോലെയാണ്.അവര്‍ക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പോസ്റ്റ്.
അതികം ഡാറ്റ യൂസ് ചെയ്യാതെ ഇ-വായന സുഖകരമാക്കാന്‍ സഹായിക്കുന്ന ഒരു "APP" ആണ് Pocket
ഇത് എങ്ങിനെ യൂസ് ചെയ്യാമെന്ന് താഴെ ചിത്രം നോക്കി മനസ്സില്ലാക്കുമല്ലോ?
1. ഓഫ് ലൈന്‍ ( നെറ്റ് കണക്ഷന് ഇല്ലാതെ ) ആയി വായിക്കേണ്ട വെബ് പേജ് ഓപ്പണ്‍ ചെയ്യുക. ( ഞാന്‍ യൂസ് ചെയ്യുന്നത് " OPERA MINI " ബ്രൌസര്‍ ആണ്.ബ്രൌസര്‍ ഏതായാലും ബേസിക് ഒന്ന് തന്നെയാണ്. )
2. സെലക്ട് ചെയ്ത പേജ് ഷെയര്‍ ചെയ്യുക.
3. ADD TO POCKET എന്നത് സെലക്ട് ചെയ്യുക.
ഓഫ് ലൈന്‍ ആയി വായിക്കുവാന്‍ വെബ് പേജ് തയ്യാറായി.ഇനി ഇതെങ്ങിനെ വായിക്കും?
POCKET ആപ് ഓപന്‍ ചെയ്യുക.
വായന കഴിഞ്ഞാല്‍ ഇതെങ്ങിനെ ഡിലീറ്റ് ചെയുതു കളയും?
ഡിലീറ്റ് ചെയ്യേണ്ട പോസ്റ്റില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.താഴെ കാണുന്ന പോലെ ഡിലീറ്റ് ചെയ്യുക..
സംഗതി ഒകെ മനസ്സിലായി മാഷേ..ആപ്പ് തരാതെ എന്ത് കോപ്പാ മാഷ് കാണിക്കുന്നേ?
എന്നാ ഡൌണ്‍ലോഡ് ചെയ്തോളൂ..
വായനയുടെ പ്രാധാന്യം.. ഒരു കുഞ്ഞു കാഴ്ചപ്പാട്.
വീഡിയോ കടപ്പാട് സലിം മഞ്ചേരി

ആന്‍ഡ്രോയ്ഡ് വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങൾ
1. ഫോണ്‍ ക്ലീന്‍ ചെയ്യുക
പലപ്പോഴും ഫോണിന്റെ ഇന്റേണല്‍ മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന്‍ കാരണമാവുന്നത്. ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളും എല്ലാം ഇന്റേണല്‍ മെമ്മറിയില്‍ സ്റ്റോര്‍ ചെയ്യുന്നതാണ് ഇതിനു കാരണം.
2. റാമിന്റെ ആയാസം കുറയ്ക്കുക
1 ജി.ബി. യോ അതില്‍ കുറവോ റാം ഉള്ള ഫോണുകളില്‍ വേഗത വളരെ പെട്ടെന്ന് കുറയുന്നതായി അനുഭവപ്പെടാറുണ്ട്. അതിനു കാരണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും റാമിന്റെ ആയാസം വര്‍ദ്ധിപ്പിക്കും എന്നതാണ്. പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത പല ആപ്ലിക്കേഷനുകളും ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാറുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ അണ് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് നല്ലത്.
3. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമാക്കുക
ആന്‍ഡ്രോയ്ഡ് ഫോണിനകത്ത് ധാരാളം പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളുണ്ടാകും. ഇതില്‍ പലതും യാതൊരു പ്രമയാജനവുമില്ലാത്തതായിരിക്കും. ഇത്തരം ആപ്ലിക്കേഷനുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും പ്രവര്‍ത്തന രഹിതമാക്കിയാല്‍ ഫോണിന്റെ വേഗത ഒരു പരിധിവരെ വീണ്ടെടുക്കാം. അതിനായി ഫോണില്‍ സെറ്റിംഗ്സില് ആപ്ലിക്കേഷന്‍ മാനേജര്‍ എന്ന ഓപ്ഷനില്‍ പോയി ഓള് എന്നതില്‍ ക്ലിക് ചെയ്യുക. അതില്‍ നിന്ന് ഡിസേബിള്‍ ചെയ്യേണ്ട ആപ്ലിക്കേഷനുകളില്‍ ക്ലിക് ചെയ്താല്‍ മതി
പലപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടെ വൈറസിനു കാരണമായേക്കാവുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടാവാനിടയുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിന്റെ വേഗത കുറയ്ക്കുകയും വൈറസ് ആക്രമണത്തിന് കാരണമാവുകയും ചെയ്യും.
4. ഫാക്റ്ററി റീസെറ്റ്
മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളൊന്നും ഫലിച്ചില്ലെങ്കില്‍ പിന്നെ ചെയ്യാവുന്നതാണ് ഫാക്റ്ററി റീ സെറ്റ്. ഫോണ്‍ വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന അതേ രീതിയിലേക്ക് മാറ്റുന്ന സഗവിധാനമാണ് ഇത്. എന്നാല്‍ റീസെറ്റ് ചെയ്യുന്നതിനു മുമ്പ് ഫോണിലെ ഡാറ്റകള്‍ മുഴുവന്‍ മറ്റെവിടെയെങ്കിലും സ്റ്റോര്‍ ചെയ്യണം
റീസെറ്റ് ചെയ്യുന്നതിനു മുമ്പ് മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് മാറ്റി എന്ന് ഉറപ്പു വരുത്തണം അത് പോലെ റീസെറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ 50 ശതമാനമെങ്കിലും ബാറ്ററി ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ഇടയ്ക്ക് വച്ച് ഫോണ്‍ ഓഫ് ആക്കുകയോ ബാറ്ററി എടുത്തുമാറ്റുകയോ ചെയ്യരുത്
വേഗത കുറയുവാനുള്ള കാരണങ്ങള്‍ ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായിക്കാനുമെങ്കിലും ഇതെല്ലാം എങ്ങിനെ ചെയ്യും എന്നൊരു ചോദ്യം ചിലരിലെങ്കിലും ബാക്കിയായിട്ടുണ്ടാകും.
ക്ലീന്‍ മാസ്റ്റര്‍ എന്നൊരു ആപ്പ് ഇതിനു സഹായിക്കും.താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

4.അപകടകാരികളായ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുക

റീസെറ്റ് ചെയ്യുന്നതിനെ കുറിച്ച് വിശദമായി പിന്നൊരിക്കല്‍ പോസ്റ്റ് ചെയ്യുന്നതാണ്.

മൊബൈല്‍ ടിപ്സ്,
സോഫ്റ്റ് വെയര്‍ പരിചയം
മലയാളം ന്യൂസ് റീഡര്‍
എല്ലാ മലയാളം ന്യൂസ് പേപ്പറുകളും ഒരുമിച്ചു വായിക്കുവാൻ സാധിക്കുന്ന ഒരു ആപ്പാണ് മലയാളം ന്യൂസ് റീഡർ.ഓഫ് ലൈനായും വായിക്കാന്‍ സാധിക്കും എന്നതാണ് ഇതിനെ മറ്റു ന്യൂസ് റീഡറുകളില്‍ വെത്യസ്തമാക്കുന്നത്.
ഓഫ് ലൈന്‍ ആയി വായിക്കാം എന്നത് കൊണ്ട് നെറ്റ് തീരെ ആവശ്യമില്ല എന്നര്‍ത്ഥമില്ല.നെറ്റ് കണക്ഷന് ഉള്ളപ്പോള്‍ ഈ ആപ് ഓണ്‍ ആക്കിയാല്‍ അത് വരെയുള്ള വാര്‍ത്തകളെല്ലാം ഈ ആപ് സേവ് ചെയ്തു വെക്കുന്നു.പിന്നീട് ഈ സേവ് ചെയ്ത വാര്‍ത്തകള്‍ നമുക്ക് ഓഫ് ലൈന്‍ ആയി വായിക്കാം.യാത്ര ചെയ്യുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാണ്.
എന്നെ സംബധിച്ചിടത്തോളം ഇതു വളരെ ഉപകാര പ്രധാമാണ്.ദിവസവും അര മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്തിട്ട് വേണം ഓഫീസില്‍ എത്തുവാന്‍.ഈ സമയമാണ് എന്റെ പത്ര വായന.വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ആപ്പ് ഓണ്‍ ആക്കി വെക്കുന്നു...യാത്രയില്‍ വായിക്കുന്നു.
നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ..ഗൂഗിള്‍ പ്ലേ സ്റൊരില് നിന്നും ഫ്രീയായി ഈ ആപ് ഡൌണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും.

നിങ്ങള്‍ക്കും പരീക്ഷിക്കാം.ഇഷ്ട്ടമായെങ്കില്‍ അഭിപ്രായം അറിയിക്കാം.
ഇഷ്ട്ടമായില്ലെങ്കില്‍ തെറി വിളിക്കാം ( ഇത് ഞാന്‍ ചുമ്മാ പറഞ്ഞതാ .കാര്യമായെടുക്കണ്ട)

how to use google maps offline
ഗൂഗിള്‍ മാപ്പിന്റെ ഉപകാരം ഞാന്‍ പറയാതെ തന്നെ എല്ലാവര്ക്കും അറിയാമല്ലോ.നെറ്റ് കണക്ഷന് ഇല്ലാത്തപ്പോളും ഗൂഗിള്‍ മാപ്പ് മൊബൈലില്‍ ഉപയോഗിക്കാന്‍ സാധിച്ചാലോ?
അതിനുള്ള വഴിയാണ് ഇന്നത്തെ പോസ്റ്റ്.
സ്റ്റെപ്പ് - 1
നെറ്റ് കണക്ഷന് ഉള്ളപോള്‍ ഗൂഗിള്‍ മാപ്പ് ഓപ്പന്‍ ചെയ്യുക.
സ്റ്റെപ്പ് -2
നമുക്ക് സേവ് ചെയ്യേണ്ട ലോകേഷന് സെര്‍ച്ച് ചെയ്യുക.
സ്റ്റെപ്പ് - 3
താഴേക് സ്ക്രോള്‍ ചെയ്യുക.
സ്റ്റെപ്പ് - 4
സേവ് ചെയ്യുക.
സ്റ്റെപ്പ് - 3
Pan & Zoom To Adjust. ( ഇതെങ്ങിനെ മലയാളത്തില്‍ പറയാമെന്നു എനിക്കറിയില്ല )
ഇപ്പോള്‍ സേവ് ചെയ്തു കഴിഞ്ഞു.
ഇനി നെറ്റ് ഇല്ലാത്തപ്പോള്‍ ഒന്ന് സെര്‍ച്ച് ചെയ്തു നോക്കൂ..

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
നമ്മളില്‍ ചിലരെങ്കിലും അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ആകാന്‍ എടുക്കുന്ന കാല താമസം.ഇതു നമുക്ക് ചില സെട്ടിങ്ങ്സി...
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...