ടോറന്റ് ഉപയോഗിച്ച് എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാം.
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍ക്കായി ഞാന്‍ ഇതു പോസ്റ്റ് ചെയ്യുന്നു.
ടോറന്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ധാരാളം സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. ഞാന്‍ ഇവിടെ " u torrent "
എന്ന സോഫ്റ്റ് വെയറിനെ കുറിച്ചാണ് എഴുതുന്നത്.സോഫ്റ്റ് വെയര്‍ ഇവിടെ നിന്നും
If they are linked to copyrighted content, then using the torrent to download it IS illegal.

ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്സ്ടാല്‍ ചെയ്യുക.
ഇനി ഡൌണ്‍ലോഡ് ചെയ്യാനുള്ള ടോറന്റ് സെര്‍ച്ച് ചെയ്യണം. അതിനായി ഇവിടെ ക്ലിക്കുക.
ഇവിടെ നമുക്ക് ആവശ്യായ ഏതു ടോറന്റ് വേണമെങ്കിലും സെര്‍ച്ച് ചെയ്യാം.
താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. അതില്‍ ഏതെങ്കിലും ഒരെന്നതില്‍ ക്ലിക്ക് ചെയുക. ഞാന്‍
x 1337x.org യാണ് യൂസ് ചെയ്യുന്നത്.
ഡൌണ്‍ലോഡ് ആവുന്ന ടോറന്റ് ഫയല്‍ സേവ് ചെയ്തു വെക്കുക.
ഇപ്പോള്‍ സോഫ്റ്റ് വെയറും ടോര്രെന്റും റെഡി ആയി.ഇനി ഈ ടോറന്റ് ഉപയോഗിച്ച് എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് നോക്കാം.
സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ചെയ്യുക.
ഫയലിന്റെ size അനുസരിച്ച് ഡൌണ്‍ലോഡ് ആവാനുള്ള സമയം വര്‍ധിക്കും.
WARNING
Torrents are 100% legal, if they are linked to NON-Copyrighted materials.