- വിന്ഡോസ് കീയും X കീയും ഒരുമിച്ചു അമര്ത്തുക. Command Prompt ( Admin) എന്നത് സെലക്ട് ചെയ്യുക.
- bcdedit /set {default} bootmenupolicy legacy ഇതു തെറ്റ് കൂടാതെ ടൈപ്പ് ചെയ്യുക. ( ടൈപ്പ് ചെയ്താല് ശേരിയാവാന് കുറച്ച് പണിയായിരിക്കും.) അതിനേക്കാള് നല്ലത് അത് കോപ്പി പേസ്റ്റ് ചെയ്യുന്നതായിരിക്കും.
- മൌസില് റൈറ്റ് ക്ലിക്ക് ചെയ്തു പേസ്റ്റ് ചെയ്ത് എന്റര് ചെയ്യുക.
- ടൈപ്പ് ചെയ്തത് കറക്റ്റ് ആയാല് " operation completed successfully" എന്നൊരു മെസ്സേജ് വരും.
ഇനി റീ സ്റ്റാര്ട്ട് ചെയ്തു ബൂട്ട് ആയി വരുമ്പോള് F8 അമര്ത്തി നോക്കൂ. സേഫ് മോഡില് ഓപ്പണ് ആയി വരുന്നത് കാണാം.
ജനപ്രിയ പോസ്റ്റുകള്
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്ലൈൻ ആയി ഡൌണ്ലോഡ് ചെയ്യാ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര് വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ് ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര് ട്ട് ചെയുക...
-
സ്റ്റാര്ട്ട് മെനു ഓപ്പണ് ചെയ്തു "disk management" സെര്ച്ച് ചെയ്യുക താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. Disk-0 , O...
-
കാസ്പെര്സ്കി കഴിഞ്ഞാല് ലോക റേറ്റിങ്ങില് രണ്ടാമത് നില്ക്കുന്ന ആന്റി വൈറസ് ആണു അവാസ്ത് , ഇതു ഫ്രീ എഡിഷനും ഉണ്ട് , പ്രീ...
Thanks for new informations .....
ReplyDelete