കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്‌സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്‌സിഡി കിട്ടണമെങ്കില്‍ ഉപഭോക്താവിന് ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ഉണ്ടാവുകയും അവ പരസ്പരം ലിങ്ക് ചെയ്തിരിക്കുകയും വേണം.
അതിന് പുറമെ ആധാര്‍ നമ്പര്‍ പാചക വാതക ഡീലറുടെ പക്കല്‍ എന്റോള്‍ ചെയ്തിരിക്കുകയും വേണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇനി ഓരോ സിലിണ്ടറിനും വിപണി വിലയായ 950 രൂപയോളം നല്‍കേണ്ടിവരും.
ഈ സാഹചര്യത്തില്‍ ഗ്യാസ് സബ്‌സിഡി ഉറപ്പാക്കാനായി എന്താണ് ചെയ്യേണ്ടത്?
ആദ്യം ചെയ്യേണ്ടത് ആധാർ കാർഡ് നമ്പർ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ചെയ്യൽ ആണ്.അതിനുള്ള ഫോം ഡൌണ്‍ലോഡ് ചെയ്യുവാൻ താഴെ ക്ലിക്കുക.
ആധാർ കാര്ഡ് പോസ്റ്റിൽ വരുന്നതും കാത്തു ഇരിക്കുന്നവർ ഓണ്‍ലൈനിൽ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്.അതിനെ കുറിച്ച് ഞാൻ നേരെത്തെ പോസ്റ്റ് ഇട്ടിട്ടുണ്ട് .വായിക്കാത്തവർ
ഇവിടെ ക്ലിക്കുക.
ഇനി LPG ആയി എങ്ങിനെ ലിങ്ക് ചെയ്യിക്കാം എന്ന് നോക്കാം.അതിനായി ഇവിടെ ക്ലിക്കുക
START എന്നതിൽ ക്ലിക്ക് ചെയ്യുക.അതിൽ നിങ്ങളുടെ ഡിറ്റെയിൽസ് ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യുക.
ഇത്രയുമായാൽ ആധാർ കാർഡ് ലിങ്ക് ചെയ്തു കഴിഞ്ഞു.ഇനിയിത് കണക്ട് ആയോ ഇല്ലയോ എന്ന് എങ്ങിനെ ഉറപ്പാക്കാം എന്ന് നോക്കാം.അതിനായി നിങ്ങളുടെ GAS PROVIDER ലിങ്ക് ക്ലിക്ക് ചെയ്യുക.
Indane Gas - ഇവിടെ ക്ലിക്ക് ചെയ്യ്
Bharat Gas - ഇവിടെ ക്ലിക്ക് ചെയ്യ്
HP Gas - ഇവിടെ ക്ലിക്ക് ചെയ്യ്
ഞാൻ ഇവിടെ ചെയ്യുന്നത് Indane Gas നെയാണ്.
Fill ചെയ്തതിനു ശേഷം PROCEED എന്നതിൽ ക്ലിക്ക് ചെയ്യുക.
കണ്‍സ്യൂമർ നമ്പർ അടിച്ചതിനു ശേഷം search ക്ലിക്ക് ചെയ്യുക.
ഇതിൽ നിന്നും നിങ്ങളുടെ സ്റ്റാറ്റസ് മനസ്സിലാക്കാൻ സാധിക്കും.
ഇതിനെ കുറിച്ച് മലയാളി വാര്ത്ത എന്നാ വെബ്സൈറ്റിൽ കുറച്ചു കൂടി വിശദമായി വിവരിച്ചിട്ടുണ്ട് വായിക്കുവാൻ ഇവിടെ ക്ലിക്കുക.

ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്‍ലൈൻ ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ആവശ്യമായ വസ്ത്തുക്കൾ
-------------------------------
- ഇന്റർനെറ്റ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ വർക്കിംഗ് കണ്ടിഷനോടെ ഒരെണ്ണം
- ആധാർ എൻറോൾമെന്റ് നടന്ന സമയത്ത് നിങ്ങള്ക്ക് ലഭിച്ച രസീത്.
- എൻറോൾമെന്റ് സമയത്ത് നിങ്ങൾ നല്കിയ മൊബൈൽ നമ്പർ സിം ഉള്ള ഫോണ്‍
- പ്രിന്റർ
ഡൌണ്‍ലോഡ് ചെയ്യേണ്ട വിധം.
-------------------------------------
അപ്പോൾ താഴെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ ഒരു വെബ് പേജ് ഓപ്പണ്‍ ആയി വരും.ഇനിയാണ് നിങ്ങള്ക്ക് ലഭിച്ചിരുന്ന രസീതിന്റെ ആവശ്യം.അതിൽ നിന്നും ലഭിക്കുന്ന ഡിറ്റൈൽസ് ഉപയോഗിച്ച് ഫോം ഫിൽ ചെയ്തു സബ്മിറ്റ് ബട്ടണ്‍ പ്രസ് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ ആവശ്യപ്പെട്ടുകൊണ്ട് ഒരു പേജ് ഓപ്പണ്‍ ആകും.ഏതെങ്കിലും മൊബൈൽ നമ്പർ കൊടുത്താൽ ശെരിയാവില്ല.എൻറോൾമെന്റ് സമയത്ത് നിങ്ങൾ നല്കിയ മൊബൈൽ നമ്പർ വേണം കൊടുക്കാൻ.ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പരിലേക്ക് ഒരു സെക്കുരിട്ടി പാസ്സ്‌വേർഡ് വന്നിട്ടുണ്ടാകും.അത് ടൈപ്പ് ചെയ്തു എന്റർ ചെയ്യുക.
അപ്പോൾ വീണ്ടും ഒരു പുതിയ പേജ് ഓപ്പണ്‍ ആയി വരും.അതിൽ കാണുന്ന 'Download your e Adhaar' ക്ലിക്ക് ചെയ്യുക.
അപ്പോൾ ഒരു പി ഡി എഫ് ഫയൽ ഓപ്പണ്‍ ആയി വരും.ഈ ഫയൽ ഓപണ്‍ ചെയ്യുമ്പോൾ പാസ്സ്‌വേർഡ് ആവശ്യപ്പെടും.പാസ് വേർഡ് എന്തായിരിക്കുമെന്നത് പേജിന്റെ താഴെയായി ചുവന്ന മഷിയിൽ രേഖപ്പെടുത്തിയിരിക്കും.മിക്കവാറും നാം നല്കിയ പിന്കോഡ് ആയിരിക്കും പാസ്സ്‌വേർഡ്

അറിയിപ്പ് :-
ആധാർ കാർഡ് രെജിസ്റ്റർ ആയവരുടെ കാർഡുകൾ മാത്രമേ ഇങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ .6 മാസമായിട്ടും രെജിസ്റ്റർ ആവാത്തവർ ടോൾ ഫ്രീ നമ്പര് ആയ 1800-300-1947 എന്ന നമ്പറിലോ help@uidai.gov.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടുക.കൂടുതൽ വിവരങ്ങള്ക്ക് www.uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദര്ശിക്കുക.

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൽ ചെയ്ത ആപ്ലിക്കെഷനുകൾ അപ്ഡേറ്റ് ആണോ ?അതെങ്ങിനെ ചെക്ക് ചെയ്യാൻ സാധിക്കും ?എങ്ങിനെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും ?തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് Secunia PSI
സോഫ്റ്റ്‌വെയർ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ഉപയോഗിക്കുന്ന വിധം
---------------------------------
ഇൻസ്റ്റാൽ ചെയ്ത സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്യുക..
അൽപ്പ സമയം കാത്തിരിക്കുക.ഇൻസ്റ്റാൽ ചെയ്തിട്ടുള്ള ആപ്ലിക്കെഷനുകളുടെ ഡിട്ടയില്സ് വരുന്നത് കാണാം.എന്റെ സിസ്റ്റത്തിൽ മൂന്നെണ്ണം അപ്ഡേറ്റ് അല്ലയെന്നാണ് കാണിക്കുന്നത്.ആ ഐക്കനുകളിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
ഞാൻ അപ്ഡേറ്റ് ചെയ്തു നിങ്ങളോ ?
മുന്നറിയിപ്പ് :-
ഫോട്ടോഷോപ്പ് , എം എസ് ഓഫീസ് പോലുള്ള ക്രാക്ക് ചെയ്ത സോഫ്റ്റ് വെയറുകൾ അപ്ഡേറ്റ് ചെയ്യാതിരിക്കുന്നതാണ് ബുദ്ധി.കമ്പ്യൂട്ടരിന്റെ സുഗമമായ പ്രവര്ത്തനത്തിന് അത്യാവശ്യമായ flash, Adob reader,ഫ്രീ സോഫ്റ്റ്‌വെയറുകളായ Gtalk,Yahomessenger,Browsers ( google chrome,firefox etc..) VLC Player തുടങ്ങിയ ഫ്രീ സോഫ്റ്റ്‌വെയറുകൾ മാത്രം അപ്പ് ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.

വെള്ളം നനഞ്ഞാല്‍ ഉടനടി നിങ്ങള്‍ ഫോണ്‍ വേര്‍പ്പെടുത്തി വയ്ക്കണം.
- സിം കാര്‍ഡ് വേഗം ഊരിവയ്ക്കണം. വെള്ളത്തില്‍ നിന്ന് അതി ജീവിക്കാന്‍ സിം കാര്‍ഡുകള്‍ക്ക് കഴിയും. പക്ഷേ വെള്ളം നനഞ്ഞ ഫോണുകളില്‍ നിന്ന് സിം ഊരി വയ്ക്കുന്നതാണ് നല്ലത്.
- സോഫ്റ്റ് തുണയോ, പേപ്പര്‍ ടൗവലോ ഉപയോഗിച്ച് ഫോണ്‍ നന്നായി തുടയ്ക്കുക. ഫോണ്‍ അധികം കുലുക്കരുത്.
- വാക്യും ക്ലീനര്‍ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കാം. പക്ഷേ സൂക്ഷിച്ച് വേണു ചെയ്യുവാന്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ചു ഒരിക്കലും ഫോണ്‍ ഉണക്കരുത്.
- അരി ഉപയോഗിച്ച് ഫോണ്‍ ഉണക്കാവുന്നതാണ്.
ഒരു പാത്രത്തില്‍ നിറയെ അരി എടുത്ത് ആ അരിയിലേക്ക് ഫോണ്‍ ഇറക്കിവയ്ക്കുക. ഫോണിലെ ജലാംശം മുഴുവന്‍ അരിവലിച്ചെടുക്കുന്നു. 24 മണിക്കൂറിനു ശേഷം ഫോണ്‍ എടുത്തു തിരിക്കെ യോജിപ്പിക്കുക. ഫോണില്‍ പൊടികയറുമെന്ന പേടി വേണ്ട .അരി വളരെ ചൂട് നിലനിര്‍ത്തുന്നതാണ്. അരിവെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കാറില്ലേ. എത്രവേഗത്തിലാണ് അരി വെള്ളം വലിച്ചെടുക്കുന്നത്. നിങ്ങള്‍കാണാറില്ലേ ? ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ധിച്ചോളു. നിസാരമെന്ന് തോന്നിക്കുന്ന സാധനങ്ങള്‍ പലപ്പോഴും നമുക്ക് പലരീതിയില്‍ ഉപകാരമാകുമെന്ന് മനസ്സിലായില്ലേ
- ഉണക്കിയ ഫോണ്‍ പെട്ടെന്ന് ഉപയോഗിക്കരുത്. 5, 6 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാവു. ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ശരിക്കും പരിശോധിച്ച് ഒരു കുഴപ്പവും ഇല്ലെന്ന് ഉറപ്പ് വരുത്തണം.

1.നീളം കൂടിയ പാസ്‌വേഡുകള്‍ തെരഞ്ഞെടുക്കുക
നിങ്ങളുടെ പാസ്‌വേഡ് കുറഞ്ഞത് 15 ക്യാരക്റ്ററുകള്‍ എങ്കിലും ഉള്‍പ്പെടുന്നതാകണം. കാരണം ഇത്രയും വലിയ പാസ്‌വേഡ് ഹാക്ക് ചെയ്യുന്നത് അത്ര എളുപ്പമല്ല.
2.ഒരിയ്ക്കലും പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഉപയോഗിയ്ക്കരുത്
പലരും എളുപ്പത്തില്‍ ഓര്‍മ്മിയ്ക്കാനായി പ്രിയപ്പെട്ടവരുടെ പേരോ, മൊബൈല്‍ നമ്പരോ, ജനനത്തീയതിയോ ഒക്കെ പാസ്‌വേഡായി ഉപയോഗിയ്ക്കാറുണ്ട്. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. കാരണം ഹാക്കര്‍മാര്‍ ആദ്യം ശ്രമിയ്ക്കുന്നത് ഇത്തരം പാസ്‌വേഡുകള്‍ ഉപയോഗിച്ചായിരിയ്ക്കും.
3.അക്ഷരങ്ങള്‍ക്കൊപ്പം അക്കങ്ങളും ഉപയോഗിയ്ക്കുക
പാസ്‌വേഡുകള്‍ നിര്‍മ്മിയ്ക്കുമ്പോള്‍ അക്കങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക. ഇത്തരം പാസ് വേഡുകള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ഊഹിയ്ക്കാന്‍ സാധിയ്ക്കില്ല.ഉദാ: abzxt13560
4.ആര്‍ക്കും പാസ്‌വേഡ് പറഞ്ഞുകൊടുക്കാതിരിയ്ക്കുക
സ്വന്തം പാസ്‌വേഡ് ആരുമായും പങ്കുവയ്ക്കാതിരിയ്ക്കുക. അഥവാ അങ്ങനെ സംഭവിച്ചാല്‍ ഉടനെ തന്നെ നിങ്ങളുടെ പാസ്‌വേഡ് മാറ്റുക.
5. പൊതു കമ്പ്യൂട്ടറുകളില്‍ ഒരു കാരണവശാലും നിങ്ങളുടെ പാസ്‌വേഡ് സേവ് ചെയ്യാതിരിയ്ക്കുക
ഇന്റര്‍നെറ്റ്് കഫേ, കമ്പ്യൂട്ടര്‍ ലാബ്, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡ് ഉപയോഗിച്ചാല്‍ ഒരിക്കലും സേവ് ചെയ്യാതിരിയ്ക്കുക.

സിഡികളിള്‍ പോറലോ, പൊടിയൊ പറ്റിയാല്‍ പെട്ടെന്ന് തന്നെ അത് നാശമാക്കും. കുറേകാലം ഒരു സിഡികയും, ഡിവിഡിയും ഇന്ന് ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ ഇനി സിഡികളും,ഡിവിഡികളും കുറേകാലം ഉപയോഗിക്കാം. അതും പല്ല് തേക്കുന്ന പേസ്റ്റിന്റെ സഹായത്തോടെ.
- പഴയ ഒരു സിഡി എടുത്ത് സോപ്പ് വെള്ളത്തില്‍ കഴുക്കുക
- എന്നിട്ട് നല്ല വൃത്തിയുള്ള തുണിയില്‍ വയ്ക്കുക. കംപ്യുട്ടര്‍, കണ്ണടകള്‍ തുടയ്ക്കുവാന്‍ ഉപയോഗിക്കുന്ന തുണിയായാല്‍ നല്ലത്.
- എന്നിട്ട് പല്ല് തേക്കുവാന്‍ ഉപയോഗിക്കുന്ന ട്യുത്ത് പേയ്റ്റ്‌കൊണ്ട് ചുറ്റിനും തേച്ച് പിടിപ്പിക്കുക. കൈകള്‍ വൃത്തിയായി കഴുകിയ ശേഷം വേണം ഇങ്ങനെ ചെയ്യുവാന്‍
ട്യുത്ത് പേയ്റ്റ് വട്ടത്തില്‍ വട്ടത്തില്‍ തേച്ച് പിടിപ്പിക്കണം
- 5 മിനിറ്റ് അങ്ങനെ വയ്ക്കുക
- എന്നിട്ട് പച്ചവെള്ളത്തില്‍ നന്നായി സിഡി കഴുക്കുക. പേസ്റ്റ് പോയെന്ന് ഉറപ്പ് വരുത്തണം
- പേപ്പര്‍ ടവല്‍ കൊണ്ട് വെള്ളം ഒപ്പിയെടുക്കുക. പേപ്പര്‍ ടവല്‍ വെള്ളം വളരെ വേഗം വലിചെടുക്കും. അതിനാലാണ് പേപ്പര്‍ ടവല്‍ ഉപയോഗിക്കുന്നത്
- ഇനി നിങ്ങളുടെ സിഡികള്‍ പുതിയത്തു പോലെ ഉണ്ടാകും.
മുന്നറിയിപ്പ്. :-
പഴയ ഒരു സിഡിയിൽ പരീക്ഷണം നടത്തിയതിനു ശേഷം മാത്രം അത്യാവശ്യമുള്ള സിഡിയിൽ പരീക്ഷിച്ചാൽ മതി.

ജനപ്രിയ പോസ്റ്റുകള്‍
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള് ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില് CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്‍ലൈൻ ആയി ഡൌണ്‍ലോഡ് ചെയ്യാ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര്‍ വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
മെനുവില് ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ്‍ ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ് ഓപ്ഷന് ആണ്. ( ചിലപ്പോള് ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
-
ഞാന് സൈന് ഇന് ചെയ്യാന് നോക്കിയപ്പോള് ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില് ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില് ഓപ്പണ്‍ ചെയ്തപ്പോള് ഓ...
-
സോഫ്റ്റ് വെയര് ഇവിടെ നിന്നും Scan Locations എന്നതില് ക്ലിക്ക് ചെയ്തു ലോകെഷന് സെലക്ട് ചെയ്യുക. താഴെ ചിത...