Inspect your PC with Secunia

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൽ ചെയ്ത ആപ്ലിക്കെഷനുകൾ അപ്ഡേറ്റ് ആണോ ?അതെങ്ങിനെ ചെക്ക്‌ ചെയ്യാൻ സാധിക്കും ?എങ്ങിനെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും ?തുടങ്ങിയ ചോദ്യങ്ങൾക്കുള്ള  ഉത്തരമാണ് Secunia PSI
സോഫ്റ്റ്‌വെയർ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ഉപയോഗിക്കുന്ന വിധം 
---------------------------------
ഇൻസ്റ്റാൽ ചെയ്ത സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്യുക..

അൽപ്പ സമയം കാത്തിരിക്കുക.ഇൻസ്റ്റാൽ ചെയ്തിട്ടുള്ള ആപ്ലിക്കെഷനുകളുടെ ഡിട്ടയില്സ് വരുന്നത് കാണാം.എന്റെ സിസ്റ്റത്തിൽ മൂന്നെണ്ണം അപ്ഡേറ്റ് അല്ലയെന്നാണ് കാണിക്കുന്നത്.ആ ഐക്കനുകളിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.


ഞാൻ അപ്ഡേറ്റ് ചെയ്തു നിങ്ങളോ ?

മുന്നറിയിപ്പ് :-
ഫോട്ടോഷോപ്പ് , എം എസ് ഓഫീസ് പോലുള്ള ക്രാക്ക് ചെയ്ത സോഫ്റ്റ്‌ വെയറുകൾ അപ്ഡേറ്റ് ചെയ്യാതിരിക്കുന്നതാണ് ബുദ്ധി.കമ്പ്യൂട്ടരിന്റെ സുഗമമായ പ്രവര്ത്തനത്തിന് അത്യാവശ്യമായ  flash, Adob reader,ഫ്രീ സോഫ്റ്റ്‌വെയറുകളായ Gtalk,Yahomessenger,Browsers ( google chrome,firefox etc..) VLC Player തുടങ്ങിയ ഫ്രീ സോഫ്റ്റ്‌വെയറുകൾ മാത്രം അപ്പ്‌ ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.     

0 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്