സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

സിഡികളിള്‍ പോറലോ, പൊടിയൊ പറ്റിയാല്‍ പെട്ടെന്ന് തന്നെ അത് നാശമാക്കും. കുറേകാലം ഒരു സിഡികയും, ഡിവിഡിയും ഇന്ന് ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ ഇനി സിഡികളും,ഡിവിഡികളും കുറേകാലം ഉപയോഗിക്കാം. അതും പല്ല് തേക്കുന്ന പേസ്റ്റിന്റെ സഹായത്തോടെ.
 • പഴയ ഒരു സിഡി എടുത്ത് സോപ്പ് വെള്ളത്തില്‍ കഴുക്കുക


 • എന്നിട്ട് നല്ല വൃത്തിയുള്ള തുണിയില്‍ വയ്ക്കുക. കംപ്യുട്ടര്‍, കണ്ണടകള്‍ തുടയ്ക്കുവാന്‍ ഉപയോഗിക്കുന്ന തുണിയായാല്‍ നല്ലത്.
 • എന്നിട്ട് പല്ല് തേക്കുവാന്‍ ഉപയോഗിക്കുന്ന ട്യുത്ത് പേയ്റ്റ്‌കൊണ്ട് ചുറ്റിനും തേച്ച് പിടിപ്പിക്കുക. കൈകള്‍ വൃത്തിയായി കഴുകിയ ശേഷം വേണം ഇങ്ങനെ ചെയ്യുവാന്‍

ട്യുത്ത് പേയ്റ്റ് വട്ടത്തില്‍ വട്ടത്തില്‍ തേച്ച് പിടിപ്പിക്കണം
 • 5 മിനിറ്റ് അങ്ങനെ വയ്ക്കുക
 • എന്നിട്ട് പച്ചവെള്ളത്തില്‍ നന്നായി സിഡി കഴുക്കുക. പേസ്റ്റ് പോയെന്ന് ഉറപ്പ് വരുത്തണം
 • പേപ്പര്‍ ടവല്‍ കൊണ്ട് വെള്ളം ഒപ്പിയെടുക്കുക. പേപ്പര്‍ ടവല്‍ വെള്ളം വളരെ വേഗം വലിചെടുക്കും. അതിനാലാണ് പേപ്പര്‍ ടവല്‍ ഉപയോഗിക്കുന്നത്

 • ഇനി നിങ്ങളുടെ സിഡികള്‍ പുതിയത്തു പോലെ ഉണ്ടാകും.
മുന്നറിയിപ്പ്. :-
പഴയ ഒരു സിഡിയിൽ പരീക്ഷണം നടത്തിയതിനു ശേഷം മാത്രം അത്യാവശ്യമുള്ള സിഡിയിൽ പരീക്ഷിച്ചാൽ മതി.9 comments:

 1. Onnum vayikkan pattunnilla oru puka mathram

  ReplyDelete
 2. പുതിയ അറിവ്. വളരെ ഉപകാരപ്രദമാകും മാഷെ ഈ പോസ്റ്റ്.
  ആശംസകള്‍

  ReplyDelete
 3. താങ്ക്സ് ഞാൻ ഇപ്പൊ ഒരു വെദ്ദിംഗ് സീഡി യുമായി മല്ലിടുകയാണ്...ചെക്ക് ചെയ്തു വരാം വർക്ക്‌ ചെയ്തില്ലെങ്കിൽ ഇപ്പൊ പറഞ്ഞ താങ്ക്സ് റിമൂവ് ചെയ്യും......

  ReplyDelete
 4. താങ്ക്സ് ഞാൻ ഇപ്പൊ ഒരു വെദ്ദിംഗ് സീഡി യുമായി മല്ലിടുകയാണ്...ചെക്ക് ചെയ്തു വരാം വർക്ക്‌ ചെയ്തില്ലെങ്കിൽ ഇപ്പൊ പറഞ്ഞ താങ്ക്സ് റിമൂവ് ചെയ്യും......

  ReplyDelete
 5. കൊള്ളാമല്ലോ - എനിക്കിതു പുതിയ അറിവാണ്

  ReplyDelete
  Replies
  1. എങ്കില്‍ സുഹ്രുത്തുക്കലുമായി പങ്കു വെക്കൂ..

   Delete
 6. ikka ente kayyil oru cd undu bt athu orumaathiri colour vannu athu engane cheythal sariyaakumo..??

  ReplyDelete
  Replies
  1. ശേരിയാകെണ്ടാതാണ് .ശ്രമിച്ചു നോക്കൂ..

   Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്