സിഡികളിള് പോറലോ, പൊടിയൊ പറ്റിയാല്‍ പെട്ടെന്ന് തന്നെ അത് നാശമാക്കും. കുറേകാലം ഒരു സിഡികയും, ഡിവിഡിയും ഇന്ന് ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ ഇനി സിഡികളും,ഡിവിഡികളും കുറേകാലം ഉപയോഗിക്കാം. അതും പല്ല് തേക്കുന്ന പേസ്റ്റിന്റെ സഹായത്തോടെ.
- പഴയ ഒരു സിഡി എടുത്ത് സോപ്പ് വെള്ളത്തില്‍ കഴുക്കുക
- എന്നിട്ട് നല്ല വൃത്തിയുള്ള തുണിയില്‍ വയ്ക്കുക. കംപ്യുട്ടര്‍, കണ്ണടകള്‍ തുടയ്ക്കുവാന്‍ ഉപയോഗിക്കുന്ന തുണിയായാല്‍ നല്ലത്.
- എന്നിട്ട് പല്ല് തേക്കുവാന്‍ ഉപയോഗിക്കുന്ന ട്യുത്ത് പേയ്റ്റ്കൊണ്ട് ചുറ്റിനും തേച്ച് പിടിപ്പിക്കുക. കൈകള്‍ വൃത്തിയായി കഴുകിയ ശേഷം വേണം ഇങ്ങനെ ചെയ്യുവാന്‍
ട്യുത്ത് പേയ്റ്റ് വട്ടത്തില്‍ വട്ടത്തില്‍ തേച്ച് പിടിപ്പിക്കണം
- 5 മിനിറ്റ് അങ്ങനെ വയ്ക്കുക
- എന്നിട്ട് പച്ചവെള്ളത്തില്‍ നന്നായി സിഡി കഴുക്കുക. പേസ്റ്റ് പോയെന്ന് ഉറപ്പ് വരുത്തണം
- പേപ്പര്‍ ടവല്‍ കൊണ്ട് വെള്ളം ഒപ്പിയെടുക്കുക. പേപ്പര്‍ ടവല്‍ വെള്ളം വളരെ വേഗം വലിചെടുക്കും. അതിനാലാണ് പേപ്പര്‍ ടവല്‍ ഉപയോഗിക്കുന്നത്
- ഇനി നിങ്ങളുടെ സിഡികള്‍ പുതിയത്തു പോലെ ഉണ്ടാകും.
മുന്നറിയിപ്പ്. :-
പഴയ ഒരു സിഡിയിൽ പരീക്ഷണം നടത്തിയതിനു ശേഷം മാത്രം അത്യാവശ്യമുള്ള സിഡിയിൽ പരീക്ഷിച്ചാൽ മതി.
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
ആദ്യമായി ചെയ്യേണ്ടത് www.blogger.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യലാണ്.ഇനി നിങ്ങളുടെ ജിമെയില്‍ ഐഡിയും പാസ്വേര്ഡും കൊടുത്ത് സൈന്‍ ഇന്‍ ചെയ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
നമ്മളില്‍ ചിലരെങ്കിലും അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ആകാന്‍ എടുക്കുന്ന കാല താമസം.ഇതു നമുക്ക് ചില സെട്ടിങ്ങ്സി...
Onnum vayikkan pattunnilla oru puka mathram
ReplyDeletemobailil ano eppo net use cheyunnath?
Deleteപുതിയ അറിവ്. വളരെ ഉപകാരപ്രദമാകും മാഷെ ഈ പോസ്റ്റ്.
ReplyDeleteആശംസകള്‍
താങ്ക്സ് ഞാൻ ഇപ്പൊ ഒരു വെദ്ദിംഗ് സീഡി യുമായി മല്ലിടുകയാണ്...ചെക്ക് ചെയ്തു വരാം വർക്ക് ചെയ്തില്ലെങ്കിൽ ഇപ്പൊ പറഞ്ഞ താങ്ക്സ് റിമൂവ് ചെയ്യും......
ReplyDeleteതാങ്ക്സ് ഞാൻ ഇപ്പൊ ഒരു വെദ്ദിംഗ് സീഡി യുമായി മല്ലിടുകയാണ്...ചെക്ക് ചെയ്തു വരാം വർക്ക് ചെയ്തില്ലെങ്കിൽ ഇപ്പൊ പറഞ്ഞ താങ്ക്സ് റിമൂവ് ചെയ്യും......
ReplyDeleteകൊള്ളാമല്ലോ - എനിക്കിതു പുതിയ അറിവാണ്
ReplyDeleteഎങ്കില്‍ സുഹ്രുത്തുക്കലുമായി പങ്കു വെക്കൂ..
Deleteikka ente kayyil oru cd undu bt athu orumaathiri colour vannu athu engane cheythal sariyaakumo..??
ReplyDeleteശേരിയാകെണ്ടാതാണ് .ശ്രമിച്ചു നോക്കൂ..
Delete