വെള്ളം നനഞ്ഞാല്‍ ഉടനടി നിങ്ങള്‍ ഫോണ്‍ വേര്‍പ്പെടുത്തി വയ്ക്കണം.
- സിം കാര്‍ഡ് വേഗം ഊരിവയ്ക്കണം. വെള്ളത്തില്‍ നിന്ന് അതി ജീവിക്കാന്‍ സിം കാര്‍ഡുകള്‍ക്ക് കഴിയും. പക്ഷേ വെള്ളം നനഞ്ഞ ഫോണുകളില്‍ നിന്ന് സിം ഊരി വയ്ക്കുന്നതാണ് നല്ലത്.
- സോഫ്റ്റ് തുണയോ, പേപ്പര്‍ ടൗവലോ ഉപയോഗിച്ച് ഫോണ്‍ നന്നായി തുടയ്ക്കുക. ഫോണ്‍ അധികം കുലുക്കരുത്.
- വാക്യും ക്ലീനര്‍ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കാം. പക്ഷേ സൂക്ഷിച്ച് വേണു ചെയ്യുവാന്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ചു ഒരിക്കലും ഫോണ്‍ ഉണക്കരുത്.
- അരി ഉപയോഗിച്ച് ഫോണ്‍ ഉണക്കാവുന്നതാണ്.
ഒരു പാത്രത്തില്‍ നിറയെ അരി എടുത്ത് ആ അരിയിലേക്ക് ഫോണ്‍ ഇറക്കിവയ്ക്കുക. ഫോണിലെ ജലാംശം മുഴുവന്‍ അരിവലിച്ചെടുക്കുന്നു. 24 മണിക്കൂറിനു ശേഷം ഫോണ്‍ എടുത്തു തിരിക്കെ യോജിപ്പിക്കുക. ഫോണില്‍ പൊടികയറുമെന്ന പേടി വേണ്ട .അരി വളരെ ചൂട് നിലനിര്‍ത്തുന്നതാണ്. അരിവെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കാറില്ലേ. എത്രവേഗത്തിലാണ് അരി വെള്ളം വലിച്ചെടുക്കുന്നത്. നിങ്ങള്‍കാണാറില്ലേ ? ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ധിച്ചോളു. നിസാരമെന്ന് തോന്നിക്കുന്ന സാധനങ്ങള്‍ പലപ്പോഴും നമുക്ക് പലരീതിയില്‍ ഉപകാരമാകുമെന്ന് മനസ്സിലായില്ലേ
- ഉണക്കിയ ഫോണ്‍ പെട്ടെന്ന് ഉപയോഗിക്കരുത്. 5, 6 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാവു. ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ശരിക്കും പരിശോധിച്ച് ഒരു കുഴപ്പവും ഇല്ലെന്ന് ഉറപ്പ് വരുത്തണം.
ജനപ്രിയ പോസ്റ്റുകള്‍
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്‍ലൈൻ ആയി ഡൌണ്‍ലോഡ് ചെയ്യാ...
-
ആവശ്യമായ ചേരുവകള്‍. കമ്പ്യൂട്ടര്‍ വര്‍ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്‍ഡോസ് xp യുടെ ബൂട്ടബിള്‍ cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
എന്തിനാണിപ്പോള്‍ പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
മെനുവില്‍ ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ്‍ ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്‍ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ്‍ ഓപ്ഷന് ആണ്. ( ചിലപ്പോള്‍ ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
-
ഞാന്‍ സൈന്‍ ഇന്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില്‍ ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഓ...
അരിയില്‍ മുക്കി ഉണക്കിയെടുക്കുന്ന വിദ്യ പുതിയൊരു അറിവാണ്...
ReplyDeleteHi Shahid,
ReplyDeleteVery useful info.
Thanks for sharing
Keep inform
Best
Thanks
ReplyDeleteതാങ്ക്സ്....
ReplyDeleteതാങ്ക്സ്....
ReplyDelete