1.നീളം കൂടിയ പാസ്വേഡുകള് തെരഞ്ഞെടുക്കുക
നിങ്ങളുടെ പാസ്വേഡ് കുറഞ്ഞത് 15 ക്യാരക്റ്ററുകള് എങ്കിലും ഉള്പ്പെടുന്നതാകണം. കാരണം ഇത്രയും വലിയ പാസ്വേഡ് ഹാക്ക് ചെയ്യുന്നത് അത്ര എളുപ്പമല്ല.
2.ഒരിയ്ക്കലും പേര്, ഫോണ് നമ്പര് തുടങ്ങിയവ ഉപയോഗിയ്ക്കരുത്
പലരും എളുപ്പത്തില് ഓര്മ്മിയ്ക്കാനായി പ്രിയപ്പെട്ടവരുടെ പേരോ, മൊബൈല് നമ്പരോ, ജനനത്തീയതിയോ ഒക്കെ പാസ്വേഡായി ഉപയോഗിയ്ക്കാറുണ്ട്. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. കാരണം ഹാക്കര്മാര് ആദ്യം ശ്രമിയ്ക്കുന്നത് ഇത്തരം പാസ്വേഡുകള് ഉപയോഗിച്ചായിരിയ്ക്കും.
3.അക്ഷരങ്ങള്ക്കൊപ്പം അക്കങ്ങളും ഉപയോഗിയ്ക്കുക
പാസ്വേഡുകള് നിര്മ്മിയ്ക്കുമ്പോള് അക്കങ്ങള് കൂടി ഉള്പ്പെടുത്തുക. ഇത്തരം പാസ് വേഡുകള് ഹാക്കര്മാര്ക്ക് എളുപ്പത്തില് ഊഹിയ്ക്കാന് സാധിയ്ക്കില്ല.ഉദാ: abzxt13560
4.ആര്ക്കും പാസ്വേഡ് പറഞ്ഞുകൊടുക്കാതിരിയ്ക്കുക
സ്വന്തം പാസ്വേഡ് ആരുമായും പങ്കുവയ്ക്കാതിരിയ്ക്കുക. അഥവാ അങ്ങനെ സംഭവിച്ചാല് ഉടനെ തന്നെ നിങ്ങളുടെ പാസ്വേഡ് മാറ്റുക.
5. പൊതു കമ്പ്യൂട്ടറുകളില് ഒരു കാരണവശാലും നിങ്ങളുടെ പാസ്വേഡ് സേവ് ചെയ്യാതിരിയ്ക്കുക
ഇന്റര്നെറ്റ്് കഫേ, കമ്പ്യൂട്ടര് ലാബ്, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളില് പാസ്വേഡ് ഉപയോഗിച്ചാല് ഒരിക്കലും സേവ് ചെയ്യാതിരിയ്ക്കുക.
ജനപ്രിയ പോസ്റ്റുകള്
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല് എങ്ങി...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന് ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
സുഹൃത്തുക്കളെ ..പരിശുദ്ധ റമദാനിന്റെ ദിന രാത്രങ്ങള് ഓരോന്നായി നമ്മെ വിട പറഞ്ഞു കൊണ്ടിരിക്കുകയാണ് . റമദാന് നമ്മുടെ ജീവിതത്തിലേക്ക് വ...
Good suggestions.
ReplyDeleteസന്ദര്ഭോചിതമായ വിവരങ്ങള്ക്ക് നന്ദി മാഷെ.
ReplyDeleteആശംസകള്
സാധാരണ അക്കങ്ങളു അല്ലെ പസ്സ്വേടായിറ്റ് ഉപയോഗിക്കുക ?.അക്ഷരങ്ങളുടെ കൂടെ അക്കങ്ങളും എന്ന് കണ്ടതു കൊണ്ട് ചോതിക്കുന്നു ?അറിവിന് നന്ദി ....
ReplyDeleteപാസ്സ്വേര്ഡ് കൂടുതല് സുരക്ഷിതമാക്കുവാന് വേണ്ടിയാണ് അങ്ങിനെ ചെയുന്നത്.അക്കങ്ങള് മാത്രമോ, അല്ലെങ്കില് അക്ഷരങ്ങള് മാത്രമോ ആണെങ്കില് ഹാക്ക് ചെയ്യാന് എളുപ്പമായിരിക്കും.
Deleteshockwave flash has crashed.(vedio play cheyyumpol) എന്ന് ഇടയ്ക്ക് ഇടയ്ക്ക് വരുന്നു ഒരു പോംവഴി പറഞ്ഞുതരാമോ?
ReplyDeleteകൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്കുക
Deleteshahid നല്ല പോസ്റ്റ് .. കഴിയുമെങ്കിൽ അക്കങ്ങള്ക്കും അക്ഷരങ്ങള്ക്കും കൂടെ ചിഹ്നങ്ങളും ഉപയോഗിക്കുക ..
ReplyDeleteഉദാഹരണം - sha@123tips#pc - ഈ രൂപത്തിൽ
Yes. Ur Right
Delete