നിങ്ങളുടെ സംശയങ്ങള്‍ താഴെ കമന്റ് ആയി
പോസ്റ്റ് ചെയ്യുക.എനിക്ക് അറിയാവുന്നതാണെങ്കില്‍ ഞാനും അല്ലെങ്കില്‍
അറിയാവുന്ന മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കി നിങ്ങള്‍ക്ക് മറുപടി
നല്‍കുന്നതാണ്.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം
നിങ്ങളുടെ സംശയത്തോടൊപ്പം
നിങ്ങളുടെ കോണ്ടാക്റ്റ് ഡിറ്റയില്സും വെക്കുക.പബ്ലിക് ആയി ഐഡി തരാന്‍ മടിയുള്ളവര്‍ മെയില്‍ ചെയ്യുക.
shahidsha8@gmail.com

പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ?
ചില പോടിക്കൈകളിലൂടെ നമുക്ക് കമ്പ്യൂട്ടര്‍ വേഗത വര്‍ദ്ധിപ്പിക്കാം.
1 .ടെമ്പരറി ഫയല്‍സ് ഡിലീറ്റ് ചെയ്യുക.
അതിനായി വിന്‍ഡോസ് കീയും "R " ഒന്നിച്ചു അമര്‍ത്തുക.
"ok"ബട്ടണ്‍ പ്രസ് ചെയ്യുക.
ഈ ഫോല്ടെരില് ഉള്ളതെല്ലാം ഡിലീറ്റ് ചെയ്യണം. പേടിക്കേണ്ടാ..ദൈര്യപൂര്വം ഡിലീറ്റ് ചെയ്തോളൂ..
ആക്രാന്തം കാട്ടണ്ട , എല്ലാം ഒന്നിച്ചു ഡിലീറ്റ് ചെയ്യാന്‍ നോക്കിയാല്‍ ദാ..ഇതായിരിക്കും സ്ഥിതി.
ഓരോ ഫോല്ടെര്സ് ആയി ഡിലീറ്റ് ചെയ്യുക.എല്ലാ ഫോല്ടെരും നമുക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല.പറ്റാവുന്നതെല്ലാം ഡിലീറ്റ് ചെയ്യുക.
2.Recent document ഡിലീറ്റ് ചെയ്യുക.
ഇതിനായി വീണ്ടും വിന്‍ഡോസ് കീയും "R " ഒന്നിച്ചു അമര്‍ത്തുക.
തുടര്‍ന്ന് ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ Recent എന്ന് ടൈപ്പ് ചെയ്യുക.താഴെ കാണുന്ന ചിത്രം കാണുക.
"ok"ബട്ടണ്‍ പ്രസ് ചെയ്യുക.ഈ ഫോല്ടെരില് ഉള്ളതെല്ലാം ഡിലീറ്റ് ചെയ്യണം.
4.ഓട്ടോമാറ്റിക് ആയി നെറ്റ്വര്‍ക്ക് ഫോള്‍ഡറും,
പ്രിന്റര്‍ ഓപ്ഷനും സെര്‍ച്ച് ചെയ്യുന്നത് സ്റ്റോപ്പ് ചെയ്യുക.
ഇതിനായി "my computer " ഓപ്പണ്‍ ചെയ്യുക.ചിത്രത്തില്‍ കാണുന്ന പോലെ 'folder option' ഓപ്പണ്‍ ചെയ്യുക.
automatically search for network folders and printers. എന്നതില്‍ ടിക്ക് മാര്‍ക്ക് ഒഴിവാക്കുക.
3. CCleaner ഇന്സ്ടാല് ചെയ്തു യൂസ് ചെയ്യുക.
സോഫ്റ്റ്വെയര് ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.

5."Upgrade your PC's RAM"
ആഹാ..പാലം കടക്കോളം നാരായണ. പാലം കടന്നപ്പോ കമ്മന്റ് അടിക്കാതെ പോകാണോ? ശിവ..ശിവാ..

എല്ലാവരും കമന്റ് അടിക്കുമെങ്കില്‍ ഞാനൊരു സൂത്രം പറഞ്ഞു തരാം. കമന്റ് അടിക്കുമല്ലോ ..?
ഇന്നു രാവിലെ "അലി ബായ് "വിളിച്ചു. ആര്..? മ്മടെ പെടലിയെ..
"
എടാ ഷാഹിദേയ്..എന്നെ എങ്ങിനെയെങ്കിലും ഒന്ന് സഹായിക്കണം..ഞാന്‍ ടൈപ്പ് ചെയ്ത പാസ്വേര്ഡ് എല്ലാം കമ്പ്യൂട്ടറില്‍ സേവ് ആയി കിടക്കുന്നു.ജി മെയിലോ യാഹൂവോ ഓപ്പണ്‍ ചെയ്താല്‍ മതി യൂസര്‍ നെയിമും പാസ് വോര്‍ഡും ഓടോമാടിക് ആയി വരുന്നു.പെണ്ണും പിള്ള എങ്ങാനും മെയില്‍ ഓപ്പണ്‍ ചെയ്താല്‍ കല്യാണ ബ്രോക്കെര്മാര്ക്ക് വീണ്ടും പണിയാകും.( വേറെ കിട്ടാന്‍ കുറച് മിനക്കേടാണ്.കയ്യിലിരുപ്പു അതാണല്ലോ..) എന്നെ സഹായിക്കണം. "
വരാനുള്ളത് വഴിയില്‍ തങ്ങില്ല അത് ജിമെയിലിന്റെ വേഷത്തിലും വരും. കള്ളത്തരം ചെയ്യുമ്പോള്‍ ഓര്‍ത്താല്‍ മതിയായിരുന്നു .
ഞാനൊന്നും പറഞ്ഞില്ലേ... അല്ലേലും നമ്മളെന്തിനാ പരദൂഷണം പറയുന്നേ ?എന്തോകെ ആണേലും ആള് നല്ലൊരു മനുഷ്യനാണ് ട്ടോ.. ( ഉറങ്ങി ക്കഴിഞ്ഞാല്‍ )
അപ്പൊ നമ്മളെന്താ പറഞ്ഞു വന്നെ.. ആ .. കമന്റ്.
കമന്റ് ഇടുമെന്ന പ്രത്യാശയില്‍ ഞാന്‍ സൂത്രം പറഞ്ഞു തരാം.
വളരെ സിമ്പിള്‍ ആണ്. Ctrl-Shift-Delete
ഈ മൂന്നു കീയും ഒന്നിച്ചു അമര്‍ത്തി ശെരിയാക്കാന്‍ പറ്റും.
എങ്ങിനുണ്ട്..എങ്ങിനുണ്ട്.. ( ഇന്നസെന്റ് )
Ctrl-Shift-Delete അമര്‍ത്തുമ്പോള്‍ ഹിസ്റ്ററി അല്ലെങ്കില്‍ ബ്രൌസിങ്ങ് ഡാറ്റ നീക്കുന്നതുനുള്ള ഒരു വിന്‍ഡോ തുറന്നു വരും. ഇവിടെ നിങ്ങള്‍ക്ക് ബ്രൌസിങ്ങ് ഹിസ്റ്ററി, പാസ് വെടുകള് , കുക്കീസ്, കാഷേ, ഡൌണ്‍ലോഡ്സ് എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഓപ്ഷന് കാണാം. ഇതില്‍ നിന്ന് എന്തെല്ലാം നീക്കം ചെയ്യണം എന്നു നോക്കി അവ ടിക് ചെയ്തു നല്കി Clear Now അമര്‍ത്തിയാല്‍ മതി.
വിവിധ ബ്രൊസറുകളിലെ വിന്‍ഡോകള്‍
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍
മോസില്ല ഫയര്‍ഫോക്സ്
ഗൂഗിള്‍ ക്രോം
ഹലോ മാഷേ..കമന്റ് അടിക്കാതെ പോകാണോ ? 100 തവണ ഞാന്‍ ചോദിച്ചു കമന്റ് ഇടൂലെ.. . കമന്റ് ഇടൂലെന്നു. കമ്മന്റ് എന്ന് തന്നെ അല്ലെ പറഞ്ഞത് ?സ്പെല്ലിംഗ് ഒന്നും തെറ്റിയിട്ടില്ലാലോ ?
നീയിപ്പോ അങ്ങിനെ ചുമ്മാ പോകണ്ട ഇവിടെ കമന്റും എന്റെ ബ്ലോഗില്‍ ജോയിന്‍ ചെയ്തിട്ട് പോയാ മതി.
എന്റെ കണ്ട്രോള് പോകുന്നുണ്ട് ട്ടാ...
.എന്തോ.... ദേ വരണൂ....
എന്നെ ആരോ വിളിക്കുന്നു....

ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
-
നമ്മളില്‍ ചിലരെങ്കിലും അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ആകാന്‍ എടുക്കുന്ന കാല താമസം.ഇതു നമുക്ക് ചില സെട്ടിങ്ങ്സി...
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...