Wifi പാസ്സ്‌വേര്ഡ് എങ്ങിനെ അടിച്ചു മാറ്റാം.???

ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുന്നത്.

എങ്ങിനെ..എങ്ങിനെ..?

അല്ല..പതിനായിര കണക്കിന്..

മനസ്സിലായില്ല..

ഞാന്‍ ആയിര കണക്കിന് എന്നാ ഉദേശിച്ചത്‌...
എന്തൂട്ട്..???
സത്യായിട്ടും  രണ്ടു മൂന്നാലാളുകള്‍ ആവശ്യപ്പെട്ടിരുന്നു.ഇനി കുറക്കാന്‍ പറ്റില്ല.

അപ്പൊ വിഷയത്തിലേക്ക് കടക്കാല്ലേ..?

അല്പം കുരുട്ടു ബുദ്ധിയും വാക്ക്‌ ചാതുരിയും ഉണ്ടെങ്കില്‍ നമുക്കും അയല്‍വാസിയുടെ Wifi പാസ്‌വേര്‍ഡ്‌ അടിച്ചു മാറ്റാം.
അത്യാവശ്യമായ സാധനങ്ങള്‍.
1.       സോഫ്റ്റ്‌വെയര്‍. 
2.       വാക്ക്‌ ചാതുരി     -    ആവശ്യത്തിന്
3.       കുരുട്ടുബുദ്ധി       -    അത്യാവശ്യത്തിന്

അദ്യം ദാ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Image and video hosting by TinyPic
 
ഡൌണ്‍ലോഡ്  ചെയ്തു കിട്ടുന്നത് zip ഫയല്‍ ആയിരിക്കും.അതിനെ extract ചെയ്‌താല്‍, ദാ..താഴെ കാണുന്ന പോലെ കാണാം.
ചുവന്ന ബോക്സില്‍ കാണുന്നതാണ് നമുക്കാവശ്യം.
ഇതു ഒരു പെന്‍ഡ്രൈവില്‍ നമ്മടെ USB യെ..അതില്‍ കോപ്പി ചെയ്തു വെച്ച് നടക്കുക.

ഇപ്പോ സോഫ്റ്റ്‌വെയര്‍ റെഡി ആയി.

ഇനിയാണ്  കുരുട്ടു ബുദ്ധിയുടെ റോള്‍. അത് നിങളുടെ കഴിവിനനുസരിച്ച് യൂസ് ചെയ്യുക.

എന്ത് വഴി ആണേലും അയല്‍വാസിയുടെ wifi കണക്റ്റ്‌ ചെയ്ത സിസ്റ്റം കയ്യിലാക്കുക. അവര്‍ കാണാതെ usb യില്‍ സേവ് ചെയ്ത സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.

നോട്ട് ദി പോയിന്റ്‌.
കേബിള്‍  വഴി കണക്റ്റ്‌ ചെയുന്ന സിസ്റ്റത്തില്‍ ചുമ്മാ ഈ പരിപാടിക്ക് നിന്ന് സമയം കളയണ്ട. ഈ പരിപ്പ് ആ കലത്തില്‍ വേവൂലാ..

പാസ്‌ വേര്‍ഡ്‌ അടിച്ചു മാറ്റാന്‍ ഇനിയും കുറെ വഴികള്‍ ഉണ്ട്.അതെല്ലാം കമ്മെന്റ് കിട്ടുന്നതിനനുസരിച്ച് വഴിയെ പബ്ലിഷ് ചെയ്യുന്നതായിരിക്കും.

സിസ്റ്റം വളരെ താമസിച്ചു ഷട്ട് ഡൌണ്‍ ആകുന്നത് എങ്ങിനെ പരിഹരിക്കാം?

നമ്മളില്‍ ചിലരെങ്കിലും  അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍  ഷട്ട്ഡൌണ്‍ ആകാന്‍ എടുക്കുന്ന കാല താമസം.ഇതു നമുക്ക് ചില സെട്ടിങ്ങ്സിലൂടെ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്, അതെങ്ങിനെ എന്ന് നമുക്ക് നോക്കാം.

ആദ്യം വിന്‍ഡോസ്‌ കീയും   “R”   ഇവ ഒന്നിച്ചു അമര്‍ത്തുക. 
ആഹാ. ബെസ്റ്റ്‌. വിന്‍ഡോസ്‌ കീ ഏതാണെന്ന് അറിയില്ലാന്നോ?പല പ്രാവശ്യം ഞാന്‍ തന്നെ പറഞ്ഞു തന്നിട്ടുള്ളതാ..ഇപ്രാവശ്യം കൂടി കാണിച്ചു തരാം. ഇനിയും അറിയില്ലാന്നു പറഞ്ഞാല്‍ അടി കിട്ടും. ങ്ങ് ഹാ..

ദാ.. ഇതാണ് വിന്‍ഡോസ്‌ കീ. ഇനി മറക്കില്ലാലോ?
അപ്പൊ ഈ കീയും    “R” ഒന്നിച്ചു  അമര്‍ത്തികൊളു.
അപ്പൊ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും

അതില്‍ "msconfig "  എന്ന് ടൈപ്പ് ചെയ്തു "ok" കൊടുക്കുക.

തുടര്‍ന്ന്  വരുന്ന വിന്‍ഡോയില്‍ താഴെ കാണുന്ന പോലെ ചെയ്യുക.

ഇനി സിസ്റ്റം ഒന്ന്   Restart ചെയ്തു നോക്കൂ. ചേഞ്ച്‌ മനസ്സിലാകും.
 
അപ്പൊ കമന്റ്‌ മറക്കണ്ട.

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ചില വിദ്യകള്‍

കമ്പ്യൂട്ടര്പൂര്ണ്ണമായും ബൂട്ട്(Boot) ചെയ്തതിനു ശേഷം ആപ്ലിക്കേഷനുകള്തുറക്കുക

ആപ്ലിക്കേഷനുകള്അടച്ചതിനു ശേഷം റിഫ്രഷ് ചെയ്യെന്നത് മെമ്മറിയില്‍ (RAM)നിന്ന് ഉപയോഗത്തിലില്ലാത്ത ഫയലുകള്നീക്കം ചെയ്യാന്ഉപകരിക്കും.

ഡെസ്ക്ടോപ്പ് വാള്പേപ്പര്‍(Desktop Wallpaper) ആയി ഉപയോഗിക്കുന്ന ചിത്രങ്ങളുടെ ഫയല്വലിപ്പം കൂടാതിരിക്കാന്‍ ശ്രമിക്കുക.

ഡെസ്ക്ടോപ്പില്ഷോര്ട്ട്കട്ട് ഐക്കണുകള്‍(Shortcut Icons) കൊണ്ട് നിറക്കാതിരിക്കുക. ഓരോ     ഷോര്ട്ട്കട്ടും 500bytes വരെ  മെമ്മറി ഉപയോഗിക്കും.

റീ-സൈക്കിള്ബിന്‍(Re-cycle bin) കൃത്യമായ ഇടവേളകളില്കാലിയാക്കാന്ശ്രദ്ധിക്കുക.

താല്കാലിക ഇന്റെര്നെറ്റ് ഫയലുകള്‍(Temporary Internet Files) കൃത്യമായ ഇടവേളകളില്ഡിലീറ്റ്     ചെയ്യുക.

രണ്ട് മാസത്തിലൊരിക്കല്ഹാര്ഡ് ഡിസ്ക് ഡീ ഫ്രാഗ്മെന്റ് (Hard disk De-fragmentation) ചെയ്യുക.     ഇത് ഫയലുകളെ അടുക്കും ചിട്ടയായും ക്രമീകരിക്കുകയും അതുവഴി ആപ്ലിക്കേഷനുകള്കൂടുതല്‍ നന്നായി പ്രവര്ത്തിക്കുകയും ചെയ്യും.

ഹാര്ഡ് ഡിസ്കിനെ രണ്ട് പാര്ട്ടീഷന്‍(Partitions) ആക്കി തിരിക്കുകയും വലിയ ആപ്ലിക്കേഷനുകളെ     (ഉദാ: 3Dസ്റ്റുഡിയോ, ഫോട്ടോഷോപ്) രണ്ടാമത്തെ പാര്ട്ടീഷനില്ഇന്സ്റ്റാള്ചെയ്യുകയും     ചെയ്യുക. റാം(RAM) ഫുള്ആയി യൂസ് ചെയ്യുന്ന സമയത്ത് വിന്ഡോസ് ബൂട്ടിങ്ങ് പാര്ട്ടീഷനിലെ     ഫ്രീ സ്പേസ് വിര്ച്വല്മെമ്മറിക്ക്(Virtual Memory) വേണ്ടി യൂസ് ചെയ്യും. അതു കൊണ്ട് ബൂട്ടിങ്ങ്     പാര്ട്ടിഷന്‍ (മിക്കവാറും C ഡ്രൈവ്) ഫ്രീ ആക്കി ഇട്ടാല്കമ്പ്യൂട്ടറിനു നല്ല പ്രവര്ത്തനക്ഷമത     ലഭിക്കും.

പുതിയ ആപ്ലീക്കേഷനുകള്ഇന്സ്റ്റാള്ചെയ്യുമ്പോള്‍ "Tray Icon" എന്ന ഓപ്ഷന്ഡിസേബിള്‍  ചെയ്യുക.വിന്ഡോസ് സ്റ്റാര്ട്ട് ചെയ്മ്പോള്ആപ്ലിക്കേഷനും സ്റ്റാര്ട്ട് ചെയ്യുക എന്ന ഓപ്ഷനും ഡിസേബിള്ചെയ്യുക. ഇനി ഇന്സ്റ്റാള്ചെയ്യുമ്പോള് ഓപ്ഷന്ചോദിക്കുന്നില്ലെങ്കില്പിന്നീട്   ആപ്ലിക്കേഷന്റെ പ്രിഫറന്സ്(Preference) അല്ലെങ്കില്സെറ്റിങ്സില്പോയാല്ഇത് നീക്കം      ചെയ്യാന്സാധിക്കും. ഇതും സിസ്റ്റം ബൂട്ട് ചെയ്യുന്നത് എളുപ്പമാക്കും.

കമ്പ്യൂട്ടര്പൊടിപിടിക്കാതിരിക്കാന്ശ്രദ്ധിക്കുക. സിപിയു ഫാനില്‍(CPU FAN) പൊടിപിടിക്കുകയും പതുക്കെ പതുക്കെ ഫാന്ജാം ആയി സ്ലോ ആകുകയും ചെയ്യുന്നത് മൂലം പ്രോസസറിനെ ചൂടാക്കുകയും അത് പ്രോസസിങ് വേഗതയെ കുറക്കുകയും ചെയ്യും. ഡസ്റ്റ്  നീക്കം ചെയ്യാന്ബ്ലോവര്ഉപയോഗിക്കുക. വാക്വം ക്ലീനര്ഉപയോഗിക്കാതിരിക്കാന്‍  ശ്രദ്ധിക്കുക.

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്