ഒന്നിലധികം ഐ ഡികള് ഇല്ലാത്തവര് വളരെ ചുരുക്കം ആയിരിക്കും.ഒരേ സമയം ഒന്നിലധികം യാഹൂ ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്യേണ്ടി വന്നാല് എന്ത് ചെയ്യും? യാഹൂ മെസ്സെന്ജെരില് ഒരേ സമയം ഒരു ഐ ഡി മാത്രമേ യൂസ് ചെയ്യാന് സാധിക്കുകയുള്ളൂ.എന്നാല് ചില സൂത്രപ്പണികളിലൂടെ നമുക്ക് മെസ്സന്ജരില് ഒന്നിലധികം ഐഡികള് ഉപയോഗിച്ച് സൈന് ഇന് ചെയ്യാം.പലര്ക്കും ഈ സൂത്രപ്പണി അറിയുന്നതായിരിക്കും.അറിയാത്തവര്ക്കായി ഞാനിത് പോസ്റ്റുന്നു.
വിന്ഡോസ് കീയും "R" എന്നിവ ഒരുമിച്ചു പ്രസ് ചെയ്യുക. ഓപ്പണ് ആയി വരുന്ന വിന്ഡോയില് regedit എന്ന് ടൈപ്പ് ചെയ്തു ok ക്ലിക്ക് ചെയ്യുക.
HKEY_CURRENT_USER എന്നതിന് ഇടതു ഭാഗത്ത് കാണുന്ന " + " ചിന്നതില് ക്ലിക്ക് ചെയ്യുക.
Software എന്നതിന് ഇടതു ഭാഗത്ത് കാണുന്ന " + " ചിന്നതില് ക്ലിക്ക് ചെയ്യുക.
yahoo എന്നതിന് ഇടതു ഭാഗത്ത് കാണുന്ന " + " ചിന്നതില് ക്ലിക്ക് ചെയ്യുക.
pager എന്നതില് ക്ലിക്ക് ചെയ്യുക.
വിന്ഡോയുടെ വലതു ഭാഗത്ത് മൗസ് കൊണ്ട് റൈറ്റ് ക്ലിക്ക് ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന സ്ക്രീന് ഷോട്ടില് കാണുന്ന പോലെ Dword
value ക്രിയേറ്റ് ചെയ്യുക.
ഇപ്പോള് നമ്മള് പുതിയൊരു Dword value ക്രിയേറ്റ് ചെയ്തു കഴിഞ്ഞു.
New Value #1 എന്നതില് മൗസ് കൊണ്ട് റൈറ്റ് ക്ലിക്ക് ചെയ്ത് Rename സെലക്ട് ചെയ്യുക. Plural എന്ന് rename ചെയ്യുക.
Plural എന്നതില് ഡബിള് ക്ലിക്ക് ചെയ്യുക.
Value data എന്ന് കാണുന്നതില് " 0 " എന്നത് 1 എന്ന് ചേഞ്ച് ചെയ്യുക.
ഇനി സിസ്റ്റം റി സ്റ്റാര്ട്ട് ചെയ്യുക. ഒന്നിലധികം യാഹൂ മെസ്സെന്ജര് ഓപ്പണ് ആക്കി നോക്കൂ.
ഈ ചെന്ജസ് എല്ലാം ചെയ്യുന്നത് വളരെ ശ്രധിചായിരിക്കണം.മനുഷ്യ ശരീരത്തില് ഹൃദയ ശാസ്ത്രക്രിയ ചെയുന്നതിന് തുല്യമാണ് കമ്പ്യൂട്ടറില് regedit ചെയുന്നത്.പരീക്ഷിക്കുന്നവര് ശ്രദ്ധയോട് കൂടി ചെയ്യുക.

കണ്ട്രോള് പാനല് ഓപ്പണ് ചെയ്യുക.
System and Security ക്ലിക്ക് ചെയ്യുക.
Administrative Tools ക്ലിക്ക് ചെയ്യുക
Task Scheduler സെലക്ട് ചെയ്യുക.
Action എന്നതില് ക്ലിക്ക് ചെയ്യുക.
Create Basic Task സെലക്ട് ചെയ്യുക,
Name എന്നതില് PC Shutdown എന്ന് ടൈപ്പ് ചെയ്യുക.
ആവശ്യാനുസരണം ഒപ്ഷന് സെലക്ട് ചെയ്ത Next ക്ലിക്ക് ചെയ്യുക.
Date & Time സെറ്റ് ചെയ്തു Next ക്ലിക്ക് ചെയ്യുക.
Start a Program സെലക്ട് ചെയ്യുക.
"Program/script" text field ഇല് C:\Windows\System32\shutdown.exe എന്ന് ടൈപ്പ് ചെയ്യുക.
Add arguments text field ഇല് /s എന്നും ടൈപ്പ് ചെയ്യുക.
Finish ക്ലിക്ക് ചെയ്യുക.
സെറ്റ് ചെയ്തു വെച്ചിരിക്കുന്ന സമയത്തിന് 1 മിനിറ്റ് മുന്പ് ഇതു പോലെ ഒരു മെസ്സേജ് വരും.

ആദ്യം
Start ക്ലിക്ക്
ചെയ്ത്
അതില്
നിന്നും
Run ഓപ്പണ്
ചെയ്ത്
അതില്
diskpart എന്ന്
ടൈപ്പ്
ചെയ്ത്
Ok പ്രസ്
ചെയ്യുക.
അതില്
list volume എന്ന്
ടൈപ്പ്
ചെയ്ത്
Enter ക്ലിക്കുക.ഇപ്പോള് കമാന്ഡ് പ്രോംപ്റ്റ്
നിങ്ങളുടെ
കമ്പ്യൂട്ടറിലുള്ള
എല്ലാ
പാര്ട്ടീഷനുകളും
അതില്
പ്രദര്ശിപ്പിക്കും.
ഇനി
ചെയ്യേണ്ടത്
ഏത്
ഡ്രൈവ്
ആണോ
നിങ്ങള്ക്ക് ഹൈഡ് ചെയ്യേണ്ടത്
അതിനെ
സെലക്ട്
ചെയ്യുക.അതിനായി Select Volume # എന്ന കമാന്ഡ് ഉപയോഗിക്കാം.#
നു പകരം നിങ്ങള്ക്ക് ഹൈഡ് ചെയ്യേണ്ട ഡ്രൈവ് വോള്യം നമ്പറാണു ഉപയോഗിക്കേണ്ടത്.ഇവിടെ ഞാന് Volume 6 ലുള്ള ലെറ്റര് G യിലുള്ള DAD എന്ന ഡ്രൈവ് ആണ് സെലക്ട് ചെയ്യുന്നത്.അതുകൊണ്ട് select volume 6 എന്ന് ടൈപ്പ് ചെയ്യുന്നു.ശേഷം Enter ക്ലിക്കുക
തുടര്ന്ന് remove letter G എന്ന് കമന്റ് കൊടുത്ത് Enter ക്ലിക്കുക.ഇതോടുകൂടി കമ്പ്യൂട്ടറിലെ
G ഡ്രൈവ്
ഹിഡന്
ആയി
മാറുന്നു.
എങ്ങനെയാണ്
ഹൈഡ്
ആയ
ഡ്രൈവിനെ
അണ്ഹൈഡ്
ചെയ്യുന്നതെന്ന്
നോക്കാം..
അതിനായി
ആദ്യം,
ഡ്രൈവ്
ഹൈഡ്
ചെയ്യാനായി
മുകളില്
പറഞ്ഞ
സ്റ്റെപ്പുകള്
1-3 ആവര്ത്തിക്കുക.ശേഷം നാലാമത്തെ സ്റ്റെപ്പായി
assign letter G എന്ന്
ടൈപ്പ്
ചെയ്ത്
Enter ക്ലിക്കുക.ഇതോടു കൂടി ഹൈഡ് ആയ G ഡ്രൈവ് അണ്ഹൈഡ് ആകുന്നതായിരിക്കും.

ഈ ടിപ്പ് പരീക്ഷിക്കണമെങ്കില് ആദ്യം എന്താണ് റിക്കവറി ഡിസ്ക് എന്നറിയണം.എന്താണ് അതിന്റെ ഗുണം എന്നറിയണം.പുതുതായി നമ്മള് ഒരു സിസ്റ്റം വാങ്ങുമ്പോള് ജെനുവിന് ആയ വിന്ഡോസ് ഇന്സ്റ്റാള് ചെയ്തിട്ടുണ്ടാകും.കൂടെ ചിലപ്പോള് ഒറിജിനല് സിഡിയും ലഭിക്കും.വിന്ഡോസ് എന്തെങ്കിലും കംപ്ലൈന്റ്റ് വന്നാല് ഈ സിഡി ഉപയോഗിച്ച് നമുക്ക് റിപ്പയര് ചെയ്യാന് സാധിക്കുന്നതാണ്. ഈ സിഡി കയ്യിലുള്ളവര്ക്ക് റിക്കവറി ഡിസ്ക് ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല.എന്നാല് സിഡി നഷ്ട്ടപെട്ടവര് എന്ത് ചെയ്യും.മറ്റൊരാളില് നിന്നും സിഡി വാങ്ങി റിപ്പയര് ചെയ്യും? അങ്ങിനെ ചെയ്യാനൊക്കെ പറ്റും.പക്ഷെ ജെനുവിന് ആയിരിക്കില്ല. ( ജെനുവിന് ആക്കി എടുക്കാനോക്കെ പറ്റും. ഉപ്പോളം വരുമോ ഉപ്പിലിട്ടത് ? ).ഇത്തരം സാഹചര്യത്തിലാണ് റിക്കവറി ഡിസ്ക്കിന്റെ ആവശ്യകത.വിന്ഡോസ് 7 നില് നമുക്ക് വളരെ എളുപ്പത്തില് റിക്കവറി ഡിസ്ക് നിര്മിക്കാന് സാധിക്കും.
റിക്കവറി ഡിസ്ക് എങ്ങിനെ നിര്മിക്കാം ? ഇതുപയോഗിച്ച് എങ്ങിനെ സിസ്റ്റം റിപ്പയര് ചെയ്യാം? ഇതാണ് ഇന്നത്തെ ടിപ്പ് .
ഒരു ബ്ലാങ്ക് സിഡി സിസ്റ്റത്തില് ഇടുക.
സ്റ്റാര്ട്ട് ബട്ടണില് ക്ലിക്ക് ചെയ്യുക system repair disk എന്ന് ടൈപ്പ് ചെയ്തു എന്റര് ചെയ്യുക.
creat disk എന്നതില് ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്താല് നമ്മള് റിക്കവറി ഡിസ്ക് ഉണ്ടാക്കിക്കഴിഞ്ഞു.ഈ ഡിസ്ക് ഉപയോഗിച്ച് സിസ്റ്റം എങ്ങിനെ റിപ്പെയര് ചെയ്യാമെന്ന് നോക്കാം.വിന്ഡോസ് പല തരത്തില് കംപ്ലൈന്റ്റ് ആകും.രണ്ടു ദിവസം മുന്പ് എനിക്ക് ലാപ്ടോപ് ഓപ്പണ് ചെയ്യാനേ സാധിച്ചില്ല. ( സമയം കിട്ടാഞ്ഞിട്ടല്ല. വിന്ഡോസ് പണി മുടക്കിയതാണ്. ) ഇത്തരം പ്രോബ്ലെങ്ങള് നമുക്ക് റിക്കവറി ഡിസ്ക് ഉപയോഗിച്ച് നമുക്ക് തന്നെ നന്നാക്കാന് സാധിക്കും.
സിഡി ഡ്രൈവില് റിക്കവറി ഡിസ്ക് ഇട്ടു ബൂട്ട് ചെയ്യുക.( പച്ച മലയാളത്തില് സിസ്റ്റം ഓപ്പണ് ആയി കൊണ്ടിരിക്കുമ്പോള്
F12 പ്രസ് ചെയ്തു കൊണ്ടിരിക്കുക എന്നും പറയും. )
ബൂട്ട് ചെയ്തു വരുമ്പോള് താഴെ കാണുന്ന പോലെ റിക്കവറി ഓപ്ഷന് കാണാം.ആശ്യാനുസരണം ഓപ്ഷന് സെലക്ട് ചെയ്യുക.

നിരവധി രാജ്യങ്ങളില് സര്വ്വീസുള്ള പ്രമുഖ
സെല്ലുലാര് കമ്പനിയാണ് വോഡഫോണ്. ഇവരുടെ സര്വ്വീസില് മെസേജുകള് തുടര്ച്ചയായി
വന്നുകൊണ്ടിരിക്കും. ക്വിസ്, കോണ്ടസ്റ്റ്, സ്കോറുകള് എന്നിങ്ങനെ. ഇത് പലപ്പോഴും
ശല്യപ്പെടുത്തുന്നവയാണ്.
ഇത്തരം മെസേജുകള് തയാന് ഒരു വഴിയുണ്ട്.
നിങ്ങളുടെ ഫോണിലെ മെനുവില് വോഡഫോണ് സര്വ്വീസസ് എടുക്കുക.
ഇത് ഓപ്പണ്ചെയ്ത ശേഷം Flash ഒപ്ഷന് എടുക്കുക.
ഇതില് ആക്ടിവേഷന് ഒപ്ഷനെടുത്ത് ഡിആക്ടിവേറ്റ് സെലക്ട്
ചെയ്യുക.
ഇത് ഓഫ് ചെയ്തതായി മെസേജ് വരും.
ഫഌഷ് ലിസ്റ്റില് my topics സെലക്ട്
ചെയ്യുക.
സര്വ്വീസ് off ആയി സെറ്റ്
ചെയ്യുക.
DND
എന്നത് ഇതില് നിന്ന് വ്യത്യസ്ഥമാണ്. DND പ്രമോഷണല് കോളുകള്. മെസേജുകള് തടയാനുള്ളതാണ്.

ചില സമയത്ത് നമ്മള് വര്ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള് പൊടുന്നനെ ഡെസ്ക്ടോപ്പ് ഐക്കണുകള് അപ്രത്യക്ഷമാവുന്നത് കാണാം.ബാക്ക് ഗ്രൌണ്ട് ചിത്രം മാത്രമായിരിക്കും നമ്മള് കാണുക.ഇങ്ങിനെ അപ്രത്യക്ഷമായ ഐക്കണുകളെ എങ്ങിനെ തിരിച്ചെടുക്കാം എന്നതാണ് ഇന്നത്തെ ടിപ്പ് .
Ctrl ,Alt , Del എന്നീ കീ ഒന്നിച്ചു പ്രസ് ചെയ്തു 'Task Manager' ഓപ്പണ് ചെയ്യുക.
File എന്നതില് ക്ലിക്ക് ചെയ്തു 'New Task (Run...) സെലക്ട് ചെയ്യുക.
തുടര്ന്ന് ഓപ്പണ് ആയി വരുന്ന വിന്ഡോയില് explorer.exe എന്ന് ടൈപ്പ് ചെയ്തു ok കൊടുക്കുക.
ഇനി ഡെസ്ക്ടോപ്പ് നോക്കൂ. കാണാതായ ഐക്കണുകള് തിരിച്ചു വന്നതായി കാണാം.

ജനപ്രിയ പോസ്റ്റുകള്
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള് ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില് CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്ലൈൻ ആയി ഡൌണ്ലോഡ് ചെയ്യാ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര് വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
മെനുവില് ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ് ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ് ഓപ്ഷന് ആണ്. ( ചിലപ്പോള് ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
-
ഞാന് സൈന് ഇന് ചെയ്യാന് നോക്കിയപ്പോള് ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില് ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില് ഓപ്പണ് ചെയ്തപ്പോള് ഓ...
-
സോഫ്റ്റ് വെയര് ഇവിടെ നിന്നും Scan Locations എന്നതില് ക്ലിക്ക് ചെയ്തു ലോകെഷന് സെലക്ട് ചെയ്യുക. താഴെ ചിത...