ഇതിനു മുന്പ് ഞാന് ഒരു ഡെസ്ക്ടോപ്പ് ലോക്ക് ചെയ്യാനുള്ള വഴി പറഞ്ഞിരുന്നു. അറിയാത്തവര് ഇവിടെ
ക്ലിക്ക് ചെയ്യുക.ഇന്നു ഞാന് പരിജയപ്പെടുത്തുന്നത് മറ്റൊരു ഡെസ്ക്ടോപ്പ് ലോക്ക് സോഫ്റ്റ് വെയര് ആണ്.നിശ്ചിത സമയം നമ്മള് സിസ്റ്റം യൂസ് ചെയ്യാതിരുന്നാല് സ്വയം ലോക്ക് ആയിക്കോളും .തുറക്കാന് ചുമ്മാ പാസ്സ്വേര്ഡ് അടിച്ചു കൊടുത്താല് മതി.പാസ്സ്വേര്ഡ് അടിക്കുവാന് പ്രത്യേകം കോളം ഒന്നും ഇല്ല .ചുമ്മാ പാസ്സ്വേര്ഡ് ടൈപ്പ് ചെയ്തു കൊടുത്താല് മാത്രം മതി.ഉപയോഗിക്കുന്ന വിധം ചിത്രം നോക്കി മനസ്സിലാക്കുക.
പാസ്സ്വേര്ഡ് ടൈപ്പ് ചെയ്തു " Set " എന്നതില് ക്ലിക്ക് ചെയ്യുക.
Lock എന്നതില് ക്ലിക്ക് ചെയ്യുക.
ലോക്ക് ആയി.ഇനി ഇതു ഓപ്പണ് ചെയ്യണമെങ്കില് നമ്മള് നേരത്തെ സെറ്റ് ചെയ്ത് വെച്ച പാസ്സ്വേര്ഡ് ചുമ്മാ ടൈപ്പ് ചെയ്തു കൊടുക്കുക.
ഇനി നമുക്ക് ഓട്ടോ ലോക്ക് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കാം.സിസ്റ്റം ട്രായില് "Screen Blur " എന്നാ ഐക്കണില് മൗസ് കൊണ്ട് Right click ചെയ്തു Auto lock എന്നത് സെലക്ട് ചെയ്യുക.
എത്ര സമയം യൂസ് ചെയ്യാതിരുന്നാല് ലോക്ക് ചെയ്യണം എന്നത് നമുക്കിപ്പോള് സെറ്റ് ചെയ്യാന് സാധിക്കും.
സംഗതി ഇഷ്ടമായോ? സോഫ്റ്റ് വെയര് ഇവിടെ നിന്നും
അഭിപ്രായം അറിയിക്കുമല്ലോ?
ജനപ്രിയ പോസ്റ്റുകള്
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്ത...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
-
നമ്മളില് പലരും ഇന്റര് നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ ഫേസ് ബുക്ക് ഓപ്പണ് ചെയ്യുന്നവരാണ്.എന്നാല് അവിടെ നിന്നും നിങ്ങള് പ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന് ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
nannayirikkunnu shahid....iam salim ..
ReplyDeleteThanks Salim
Deleteഉപകാരപ്രദം മാഷെ
ReplyDeleteആശംസകള്
ഷാഹിദെ,
ReplyDeleteഈ സംഭവം കൊള്ളാം
പങ്കുവെച്ചതില് നന്ദി
പിന്നെ കമന്റു മലയാളത്തില് എഴുതാനുള്ള
ബട്ടണ് വീണ്ടും ebedd ചെയ്യുക
എന്റെ ബ്ലോഗില് വീണ്ടും വന്നതിലും നന്ദി
kollam
ReplyDeleteകൊള്ളാം
ReplyDelete