ഇതിനു മുന്‍പ് ഞാന്‍ ഒരു ഡെസ്ക്ടോപ്പ് ലോക്ക് ചെയ്യാനുള്ള വഴി പറഞ്ഞിരുന്നു. അറിയാത്തവര്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.ഇന്നു ഞാന്‍ പരിജയപ്പെടുത്തുന്നത് മറ്റൊരു ഡെസ്ക്ടോപ്പ് ലോക്ക് സോഫ്റ്റ് വെയര്‍ ആണ്.നിശ്ചിത സമയം നമ്മള് സിസ്റ്റം യൂസ് ചെയ്യാതിരുന്നാല്‍ സ്വയം ലോക്ക് ആയിക്കോളും .തുറക്കാന്‍ ചുമ്മാ പാസ്സ്വേര്‍ഡ് അടിച്ചു കൊടുത്താല്‍ മതി.പാസ്സ്വേര്‍ഡ് അടിക്കുവാന്‍ പ്രത്യേകം കോളം ഒന്നും ഇല്ല .ചുമ്മാ പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്തു കൊടുത്താല്‍ മാത്രം മതി.ഉപയോഗിക്കുന്ന വിധം ചിത്രം നോക്കി മനസ്സിലാക്കുക.
പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്തു " Set " എന്നതില്‍ ക്ലിക്ക് ചെയ്യുക.
Lock എന്നതില്‍ ക്ലിക്ക് ചെയ്യുക.
ലോക്ക് ആയി.ഇനി ഇതു ഓപ്പണ്‍ ചെയ്യണമെങ്കില്‍ നമ്മള് നേരത്തെ സെറ്റ് ചെയ്ത് വെച്ച പാസ്സ്വേര്‍ഡ് ചുമ്മാ ടൈപ്പ് ചെയ്തു കൊടുക്കുക.
ഇനി നമുക്ക് ഓട്ടോ ലോക്ക് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കാം.സിസ്റ്റം ട്രായില്‍ "Screen Blur " എന്നാ ഐക്കണില്‍ മൗസ് കൊണ്ട് Right click ചെയ്തു Auto lock എന്നത് സെലക്ട് ചെയ്യുക.
എത്ര സമയം യൂസ് ചെയ്യാതിരുന്നാല്‍ ലോക്ക് ചെയ്യണം എന്നത് നമുക്കിപ്പോള്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.
സംഗതി ഇഷ്ടമായോ? സോഫ്റ്റ് വെയര്‍ ഇവിടെ നിന്നും
അഭിപ്രായം അറിയിക്കുമല്ലോ?
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
ആദ്യമായി ചെയ്യേണ്ടത് www.blogger.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യലാണ്.ഇനി നിങ്ങളുടെ ജിമെയില്‍ ഐഡിയും പാസ്വേര്ഡും കൊടുത്ത് സൈന്‍ ഇന്‍ ചെയ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
നമ്മളില്‍ ചിലരെങ്കിലും അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ആകാന്‍ എടുക്കുന്ന കാല താമസം.ഇതു നമുക്ക് ചില സെട്ടിങ്ങ്സി...
nannayirikkunnu shahid....iam salim ..
ReplyDeleteThanks Salim
Deleteഉപകാരപ്രദം മാഷെ
ReplyDeleteആശംസകള്‍
ഷാഹിദെ,
ReplyDeleteഈ സംഭവം കൊള്ളാം
പങ്കുവെച്ചതില്‍ നന്ദി
പിന്നെ കമന്റു മലയാളത്തില്‍ എഴുതാനുള്ള
ബട്ടണ്‍ വീണ്ടും ebedd ചെയ്യുക
എന്റെ ബ്ലോഗില്‍ വീണ്ടും വന്നതിലും നന്ദി
kollam
ReplyDeleteകൊള്ളാം
ReplyDelete