നിരവധി രാജ്യങ്ങളില് സര്വ്വീസുള്ള പ്രമുഖ
സെല്ലുലാര് കമ്പനിയാണ് വോഡഫോണ്. ഇവരുടെ സര്വ്വീസില് മെസേജുകള് തുടര്ച്ചയായി
വന്നുകൊണ്ടിരിക്കും. ക്വിസ്, കോണ്ടസ്റ്റ്, സ്കോറുകള് എന്നിങ്ങനെ. ഇത് പലപ്പോഴും
ശല്യപ്പെടുത്തുന്നവയാണ്.
ഇത്തരം മെസേജുകള് തയാന് ഒരു വഴിയുണ്ട്.
നിങ്ങളുടെ ഫോണിലെ മെനുവില് വോഡഫോണ് സര്വ്വീസസ് എടുക്കുക.
ഇത് ഓപ്പണ്ചെയ്ത ശേഷം Flash ഒപ്ഷന് എടുക്കുക.
ഇതില് ആക്ടിവേഷന് ഒപ്ഷനെടുത്ത് ഡിആക്ടിവേറ്റ് സെലക്ട്
ചെയ്യുക.
ഇത് ഓഫ് ചെയ്തതായി മെസേജ് വരും.
ഫഌഷ് ലിസ്റ്റില് my topics സെലക്ട്
ചെയ്യുക.
സര്വ്വീസ് off ആയി സെറ്റ്
ചെയ്യുക.
DND
എന്നത് ഇതില് നിന്ന് വ്യത്യസ്ഥമാണ്. DND പ്രമോഷണല് കോളുകള്. മെസേജുകള് തടയാനുള്ളതാണ്.
ജനപ്രിയ പോസ്റ്റുകള്
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള് ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില് CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്ലൈൻ ആയി ഡൌണ്ലോഡ് ചെയ്യാ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര് വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള് ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
മെനുവില് ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ് ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ് ഓപ്ഷന് ആണ്. ( ചിലപ്പോള് ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
-
ഞാന് സൈന് ഇന് ചെയ്യാന് നോക്കിയപ്പോള് ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില് ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില് ഓപ്പണ് ചെയ്തപ്പോള് ഓ...
good shahid bai
ReplyDeleteഷാഹിദ് ബായ് വോഡാഫോണ് ല് google sms channel, smsgupshup എന്നിവയില് നിന്ന് വരുന്ന msg ബ്ലോക്ക് ആവുമോ..
ReplyDelete