മൊബൈല്‍ ഫോണ്‍ ലോക്ക് ചെയ്യാം.

മെനുവില്‍ ക്ലിക്ക് ചെയ്യുക.


Nokia Store  ഓപ്പണ്‍ ചെയ്യുക.


 Option ക്ലിക്ക് ചെയ്യുക.Free- galleryprotector  എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക.ഇപ്പോള്‍ സോഫ്റ്റ്‌ വെയര്‍ ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞു. ഇനി പാസ്സ്‌വേര്‍ഡ്‌ സെറ്റ്‌ ചെയ്യണം.


ഇപ്പോള്‍  gallery  ലോക്ക് ആയിക്കഴിഞ്ഞു. ഇനി ഗാലറി ഒന്ന് ഓപ്പണ്‍ ചെയ്തു നോക്കൂ.
പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യാതെ ഇനി ഗാലറി ഓപ്പണ്‍ ചെയ്യാന്‍ സാധിക്കില്ല.


എങ്ങിനെ അണ്‍ ലോക്ക് ചെയ്യാം എന്ന് നമുക്ക് നോക്കാം. ആദ്യം അപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക.


നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത gallery protector  ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.

പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തു  Done  ക്ലിക്ക് ചെയ്യുക.

Option  ക്ലിക്ക് ചെയ്യുക.


Unlock Gallery സെലക്ട്‌ ചെയ്യുക.


 
ടിപ്പ് എല്ലാവര്ക്കും ഇഷ്ടമായെന്നു കരുതുന്നു. അഭിപ്രായം അറിയിക്കുമല്ലോ?

6 comments:

 1. വളരെ ഇഷ്ടമായി ഷാഹിദ്‌ , പക്ഷെ എന്റെ ഫോണില്‍ ഒന്നും ഡൌണ്‍ലോഡ് ചെയ്തിട്ട് വര്‍ക്ക്‌ ആവുന്നില്ല , നോക്കിയ വാങ്ങുമ്പോള്‍ തന്നെ ഉണ്ടായിരുന്ന മിനി ഒപെരയും ഇന്‍സ്റ്റാള്‍ ചെയ്ത ഒപെരയും മറ്റു ഒരു സോഫ്ടും വര്‍ക്ക് ആവുനില്ല എന്താ കഥ , അതിനെ കുറിച്ച് വല്ല വിവരവും ഉണ്ടേ എനിക്ക് മെയില്‍ ചെയ്യണേ

  ReplyDelete
 2. very good shahid

  ReplyDelete
 3. Hi Shaid,
  There is any trick to recover deleted contacts form nokia e 71.

  Sinesh

  ReplyDelete
 4. hey shahid, samsung_nde technich vallathum undo?

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്