ഷട്ട് ഡൌണ്‍ ടൈം സെറ്റ്‌ ചെയ്തു വെക്കാം.

കണ്ട്രോള്‍ പാനല്‍ ഓപ്പണ്‍ ചെയ്യുക.
 System and Security ക്ലിക്ക് ചെയ്യുക.
 


  Administrative Tools ക്ലിക്ക് ചെയ്യുക
  Task Scheduler സെലക്ട്‌ ചെയ്യുക.
 Action എന്നതില്‍ ക്ലിക്ക്‌ ചെയ്യുക.
Create Basic Task സെലക്ട്‌ ചെയ്യുക,
Name എന്നതില്‍ PC Shutdown എന്ന് ടൈപ്പ് ചെയ്യുക.
ആവശ്യാനുസരണം ഒപ്ഷന്‍ സെലക്ട്‌ ചെയ്ത Next ക്ലിക്ക് ചെയ്യുക.
Date & Time  സെറ്റ്‌ ചെയ്തു Next  ക്ലിക്ക് ചെയ്യുക.
Start a Program  സെലക്ട്‌ ചെയ്യുക.
"Program/script" text field  ഇല്‍ C:\Windows\System32\shutdown.exe  എന്ന് ടൈപ്പ് ചെയ്യുക.
 Add arguments text field ഇല്‍  /s എന്നും ടൈപ്പ് ചെയ്യുക.
Finish ക്ലിക്ക് ചെയ്യുക.
സെറ്റ്‌ ചെയ്തു വെച്ചിരിക്കുന്ന സമയത്തിന് 1 മിനിറ്റ്‌ മുന്പ് ഇതു പോലെ ഒരു മെസ്സേജ് വരും.

15 comments:

 1. വായിച്ചു മനസ്സിലാക്കി. നന്ദി.
  ആശംസകള്‍

  ReplyDelete
 2. pakshe ithu xp yil work aaakkan pattunnillallo shahide ?
  xp system onnu nokki parayamo ? njan ente xp nokki oru toolum paranjathu kandethan kazhijilla !

  Find some useful informative blogs below for readers :
  Health Kerala
  Malabar Islam
  Kerala Islam
  Earn Money
  Kerala Motors
  Incredible Keralam
  Home Kerala
  Agriculture Kerala
  Janangalum Sarkarum

  ReplyDelete
 3. ശാഹിദേട്ടോ.... സംഗതി കൊള്ളാട്ടോ... എന്‍റെ പുതിയ ബ്ലോഗാണ്.... ഫോളോ ചെയ്യണേ....

  ReplyDelete
 4. Replies
  1. നന്ദി ലിബിന്സാ.. വീണ്ടും വരുമല്ലോ?

   Delete
 5. Dear shahid bhai,

  It was an usefull tip.. thanks for the information..
  lokking forward to your next tip..!!

  ReplyDelete
  Replies
  1. നന്ദി ജസീര്‍..., എനിക്കറിയാവുന്നത് തീര്‍ച്ചയായും നിങ്ങളുമായി ഷെയര്‍ ചെയ്യുന്നതാണ്.

   Delete
 6. ആസ്സലാമു അലൈകും : shutdown സെറ്റ് ചെയ്ത ശേഷം അത് cancel ചെയ്യാന്‍ വല്ല മാര്‍ഗവും ഉണ്ടോ?

  ReplyDelete
 7. ഇത് കൊള്ളാം കേട്ടോ നന്ദി. ഇനി ലോക്ക് ചെയ്ത PC ആര്നെകിലും തുറക്കാന്‍ ശ്രമിച്ചാല്‍ മെയില്‍ വഴി അറിയിക്കുന്ന സംവിദാനം windows7 നില്‍ ഉണ്ടോ , mac സിസ്റെതിലെത് പോലെ..?

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്