നിങ്ങള്‍ അയച്ച ഇ-മെയില്‍ ട്രാക്ക്‌ ചെയ്യാന്‍ (Email Tracking )

നിങ്ങളയച്ച ഒരു ഇ-മെയില്‍ ട്രാക്ക്‌ ചെയ്യുക..!! അത്‌ ലഭിച്ചയാള്‍ എപ്പോള്‍ അത്‌ വായിച്ചു;ഏതു ബ്രൗസര്‍ ഉപയോഗിച്ചു;എത്രനേരം തുറന്നുവെച്ചു;ഏതുരാജ്യത്തുനിന്ന്‌,തുടങ്ങി ധാരാളം വിവരങ്ങള്‍....!!ഇ-മെയില്‍ ലഭിക്കുന്നയാള്‍ ഈ വിവരം ഒന്നും അറിയുകയേയില്ല.എങ്ങിനെയുണ്ട്? 

 ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു പുതിയ ഒരു അക്കൗണ്ട്‌ ക്രിയേറ്റ് ചെയ്യുക. ഇനി നമുക്ക് മെയില്‍ അയക്കാം.അയക്കേണ്ട ആളുടെ ഐഡിയോടൊപ്പം .readnotify.com    എന്ന് കൂടി കൂട്ടി ചേര്‍ക്കുക. ഉദാ :  shahidsha8@gmail.com.readnotify.com

ആ ഇ-മെയില്‍ അത്‌ ലഭിച്ചയാള്‍ തുറന്നുകഴിഞ്ഞാലുടന്‍തന്നെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക്‌ ഇ-മെയിലായി ലഭിക്കുംകൂട്ടുകാര്‍ അയച്ച ഇ-മെയില്‍ ഇനി കണ്ടില്ലായിരുന്നു എന്നു പറഞ്ഞ്‌ രക്ഷപ്പെടുന്നവര്‍  എന്നോട് ക്ഷമിക്കൂ..

7 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്