ഡ്രൈവുകള്‍ എങ്ങിനെ ഒളിപ്പിക്കാം?

ആദ്യം Start ക്ലിക്ക് ചെയ്ത് അതില്നിന്നും Run ഓപ്പണ്ചെയ്ത് അതില്‍ diskpart എന്ന് ടൈപ്പ് ചെയ്ത് Ok പ്രസ്ചെയ്യുക.

 അതില്‍ list volume എന്ന് ടൈപ്പ് ചെയ്ത് Enter ക്ലിക്കുക.ഇപ്പോള്കമാന്ഡ് പ്രോംപ്റ്റ് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള എല്ലാ പാര്ട്ടീഷനുകളും അതില്പ്രദര്ശിപ്പിക്കും.
ഇനി ചെയ്യേണ്ടത് ഏത് ഡ്രൈവ് ആണോ നിങ്ങള്ക്ക് ഹൈഡ് ചെയ്യേണ്ടത് അതിനെ സെലക്ട്ചെയ്യുക.അതിനായി Select Volume # എന്ന കമാന്ഡ് ഉപയോഗിക്കാം.# നു പകരം നിങ്ങള്ക്ക് ഹൈഡ് ചെയ്യേണ്ട ഡ്രൈവ് വോള്യം നമ്പറാണു ഉപയോഗിക്കേണ്ടത്.ഇവിടെ ഞാന്‍ Volume 6 ലുള്ള ലെറ്റര്‍ G യിലുള്ള DAD എന്ന ഡ്രൈവ് ആണ് സെലക്ട്ചെയ്യുന്നത്.അതുകൊണ്ട് select volume 6 എന്ന് ടൈപ്പ് ചെയ്യുന്നു.ശേഷം Enter ക്ലിക്കുക


തുടര്ന്ന് remove letter G എന്ന് കമന്റ് കൊടുത്ത് Enter ക്ലിക്കുക.ഇതോടുകൂടി കമ്പ്യൂട്ടറിലെ G ഡ്രൈവ് ഹിഡന്ആയി മാറുന്നു.


എങ്ങനെയാണ് ഹൈഡ് ആയ ഡ്രൈവിനെ അണ്ഹൈഡ് ചെയ്യുന്നതെന്ന് നോക്കാം..

അതിനായി ആദ്യം, ഡ്രൈവ് ഹൈഡ് ചെയ്യാനായി മുകളില്പറഞ്ഞ സ്റ്റെപ്പുകള്‍ 1-3 ആവര്ത്തിക്കുക.ശേഷം നാലാമത്തെ സ്റ്റെപ്പായി assign letter G എന്ന് ടൈപ്പ് ചെയ്ത് Enter ക്ലിക്കുക.ഇതോടു കൂടി ഹൈഡ് ആയ G ഡ്രൈവ് അണ്ഹൈഡ് ആകുന്നതായിരിക്കും.





14 comments:

  1. പ്രയോജനപ്പെടുന്ന പോസ്റ്റ് ആണ്‌.. നന്ദി മാഷെ.
    ആശംസകള്‍

    ReplyDelete
  2. shahid ..iam salim..good tippu ...but icannot understand volume 6,letter G,DAD....
    i know only drive c,d,e,f...
    Please reply..

    ReplyDelete
    Replies
    1. Read the post again. and watch the pic also. u can understand.

      Delete
    2. pinne ithengane unhide cheyyum????

      Delete
    3. ബ്ലോഗ്‌ മുഴുവന്‍ വായിച്ചു നോക്കൂ മാഷേ..

      Delete
  3. adipolli ..............good ni8 machu

    ReplyDelete
  4. Enthina drive olippikkune? ;-)

    ReplyDelete
  5. ഉപകാരപ്രദമായ നിരവധി പോസ്റ്റുകൾ ഉള്ള താങ്കളുടെ ബ്ലോഗ് കൂടുതൽ വായനക്കാരിലേക്ക് എത്തേണ്ടിയിരിക്കുന്നു....

    ReplyDelete
  6. perfect tutorial brother

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്