ഫോള്ഡര് ഓപ്പണ് ആകാന് താമസം ഉണ്ടോ ?










5 comments:

  1. നന്ദി ഷാഹിദ്.....
    എന്റെ സിസ്റ്റം ഓപ്പണാവാന്‍ ഒരുപാടു ടൈ എടുക്കുന്നു. വിന്‍ഡോസ് 7 അള്‍ടിമാറ്റ് 64 ബിറ്റ് ആണു ഉപയോഗിക്കുന്നത്. എന്തെങ്കിലും പോംവഴി ഉണ്ടോ....
    ആന്റി വൈറസ് കാസ്‌പെര്‍സ്‌കൈ ലൈറ്റസ്റ്റ് വെര്‍ഷന്‍ 1 ഇയര്‍ വാലിഡിറ്റിയുള്ളത് ഉപയോഗിക്കുന്നുണ്ട്....

    ReplyDelete
    Replies
    1. വിന്‍ഡോസ്‌ കീയും "R" എന്നിവ ഒരുമിച്ചു പ്രസ്‌ ചെയ്തു Run ഓപ്പണ്‍ ചെയ്യുക. അതില്‍ msconfig എന്ന് ടൈപ്പ് ചെയ്തു OK കൊടുക്കുക.അതില്‍ നിന്നും startup സെലക്ട്‌ ചെയ്യുക.ആന്റി വൈറസ്‌ പോലുള്ള അത്യാവശ്യ സോഫ്റ്റ്‌ വെയറുകള്‍ മാത്രം ടിക്ക് ചെയ്തു മറ്റുള്ളവയെല്ലാം untick ചെയ്തു apply കൊടുക്കുക. സിസ്റ്റം ഒന്ന് റി സ്റ്റാര്‍ട്ട്‌ ചെയ്യുക.മാറ്റം അനുഭവിച്ചറിയൂ...

      Delete
  2. Thanks.Expect this kind of information more

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്