How to increase the browsing speed in Firefox ?

Firefox ഓപ്പണ്‍ ചെയ്യുക. about:config എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.

ഈ മെസ്സേജ് കണ്ടു പേടിക്കണ്ട.ദൈര്യ പൂര്‍വ്വം ക്ലിക്ക് ചെയ്തോളൂ.

network.http.pipelining എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യൂ. 
network.http.pipelining എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു false എന്നത് true എന്ന് ചേഞ്ച്‌ ചെയ്യുക. 


network.http.pipelining.maxrequests എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. 
Value 10 എന്ന് ടൈപ്പ് ചെയ്തു ok ക്ലിക്ക് ചെയ്യുക.

right click  ചെയ്തു New ,string സെലക്ട്‌ ചെയ്യുക.


nglayout.initialpaint.delay എന്ന് ടൈപ്പ് ചെയ്ത് ഓക്കേ കൊടുക്കുക.
പൂജ്യം ടൈപ്പ് ചെയ്തു ok കൊടുക്കുക.
ഇനിയൊന്നു റി സ്റ്റാര്‍ട്ട്‌ ചെയ്തു നോക്കൂ.




13 comments:

  1. njan cheythu nokki but nglayout.initiapaint.delay ee saathanam aa list il kaananilla!

    ReplyDelete
  2. അത് നമ്മള്‍ ക്രിയേറ്റ് ചെയ്യാനുള്ളതാണ്.അതെങ്ങിനെ എന്ന് ചിത്ര സഹിതം വിവരിച്ചിട്ടുമുണ്ട്.ശരിക്കൊന്നു വായിച്ചു നോക്കൂ..

    ReplyDelete
  3. എല്ലാം പുണ്യവാളന്‍ പറഞ്ഞ പോലെ ഓക്കേ ചെയ്തു ഇനി ആരഭിച്ചു വരാം എന്തരാവുമോ എന്തോ ..കൂള്‍
    സ്നേഹാശംസകള്‍ .......@ PUNYAVAALAN

    ReplyDelete
  4. ഇനിയും ഉണ്ട് ശാഹിദേട്ടാ ട്രിക്ക്സ്... നമുക്ക് ഇനിയും സ്പീഡ് കൂട്ടാം...

    ReplyDelete
  5. എല്ലാ പോസ്റ്റും നന്നായിട്ടുണ്ട്.... ഇനിയും എഴുതുക

    ReplyDelete
  6. thakss macchaaaaaaaaaaaaaaaaaaaaaaaaaaaa

    ReplyDelete
  7. its realy superb. helped me a lot.... :)

    ReplyDelete
  8. ikka valare upakaarapradhamaayito...thanks....

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്