
1. നിങ്ങളുടെ ലാപ് ടോപ്പിന്റെ സ്ക്രീന്‍ ഏറെ ചാര്‍ജ്ജ് തിന്നു തീര്‍ക്കും.
അത് കുറയ്ക്കാന്‍ ബ്രൈറ്റ്നസ് കുറക്കുന്നത് വഴി ഒരു പരിധി വരെ സാധിക്കും.
2. പവര്‍ സെറ്റിങ്ങസ് മോഡിഫൈ ചെയ്യുക. ഏറെ ബാറ്ററി ചെലവ് ഇതു വഴി കുറയ്ക്കാന്‍ സാധിക്കും.
3. Wi-Fi ഓഫാക്കുക…Wi-fi വലിയ അളവില്‍ ബാറ്ററി ചാര്‍ജ്ജ് ചെലവഴിക്കും.
നിങ്ങള്‍ ഇന്റര്‍നെറ്റ് കവറേജിന് പുറത്തായിരിക്കുമ്പോഴും ചാര്‍ജ്ജ്
ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കും. അതിനാല്‍ ഉപയോഗമില്ലാത്തപ്പോള്‍ വൈഫൈ
ഡിസേബിള്‍ ചെയ്യുക.
4.ഉപയോഗമില്ലാത്തപ്പോള്‍ പെരിഫറല്‍സ് ഡിസ്കണക്ട് ചെയ്യുക. ഉദാ..മൗസ്, പെന്‍ഡ്രൈവ്, എക്സ്റ്റേണല്‍ വെബ്കാം തുടങ്ങിയവ.
5. ഉപയോഗം കഴിഞ്ഞാലുടന്‍ സി.ഡി റോമില്‍ നിന്ന് ഡിസ്ക് പുറത്തെടുക്കുക.
6. ഏറെനേരം നിങ്ങള്‍ ലാപ് ടോപ്പ് ഉപയോഗിക്കുന്നുവെങ്കില്‍ ഒരു
എക്സ്റ്റേണല്‍ ലാപ്ടോപ് ബാറ്ററി ഉപയോഗിക്കാം. യു.എസ്.ബി ബാറ്ററികളും
മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ജനപ്രിയ പോസ്റ്റുകള്‍
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
അതെ.ഇനി മുതല്‍ ഇമെയിലുകളുടെ ബാക്ക് അപ്പ് നമുക്ക് USB യില്‍ സൂക്ഷിക്കാം. ഞാന്‍ പരീക്ഷിച്ചു വിജയിച്ചു.നിങ്ങളും പരീക്ഷിച്ചു നോക്കൂ..( പരീക്ഷി...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
കാസ്പെര്‍സ്കി കഴിഞ്ഞാല്‍ ലോക റേറ്റിങ്ങില്‍ രണ്ടാമത് നില്ക്കുന്ന ആന്റി വൈറസ് ആണു അവാസ്ത് , ഇതു ഫ്രീ എഡിഷനും ഉണ്ട് , പ്രീ...
0 comments: