നിങ്ങള്‍ യു.എസ്.ബി ഡ്രൈവ് കംപ്യൂട്ടറില്‍ കണക്ട് ചെയ്യുമ്പോള്‍ usb device not recognized എന്ന് മെസേജ് വരുന്നുണ്ടോ.
ഇങ്ങനെ മെസേജ് വന്നാല്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ടേണ്‍ഓഫ് ചെയ്യുക. ഇത് Start menu വഴിയോ പവര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തോ ആകാം.
ഇതിന് ശേഷം നിങ്ങളുടെ സിസ്റ്റത്തിലേക്കുള്ള കണക്ഷന് വേര്‍പെടുത്തുക. അല്പം കഴിഞ്ഞ് വിണ്ടും പ്ലഗ് കുത്തി ഓണാക്കുക.
മിക്കവാറും പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കും
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ്‍ ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര്‍ ട്ട് ചെയുക...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
thanks ikka....
ReplyDelete