സോഫ്റ്റ് വെയറുകളുപയോഗിക്കാതെ സൈറ്റ് ബ്ലോക്ക് ചെയ്യാം




ചില സൈറ്റുകള്‍ വീട്ടിലും, ഓഫിസിലും ബ്ലോക്ക് ചെയ്യേണ്ടതായി വരാം. ഇതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. സോഫ്റ്റ് വെയറുകളുപയോഗിക്കാതെ എങ്ങനെ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം എന്ന് നോക്കാം.
C:\WINDOWS\system32\drivers\etc
എടുക്കുക
Hosts എന്ന പേരിലുള്ള ഫയല്‍ കണ്ടുപിടിക്കുക

Notepad
ല്‍ ഇത് ഓപ്പണ്‍ ചെയ്യുക

127.0.0.1 localhost
ന് താഴെ 127.0.0.2 www.orkut.com  എന്ന് നല്കിയാല്‍ പിന്നെ ആ സൈറ്റ് ഓപ്പണാവില്ല.
ഉദാഹരണത്തിന് താഴെ കാണുന്നവ പോലെ എന്റര്‍ ചെയ്യുക.
127.0.0.3 www.yahoo.com
127.0.0.4 www.msn.com
127.0.0.5 www.google.com


2 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്