നമ്മള് ഉപയോഗിക്കുന്ന വിന്‍ഡോസ് ഒര്‍ജിനല്‍ അല്ല കൂടാതെ automatic upadtes ഓണ്‍ കൂടി
ആണെങ്കില്‍ സിസ്റ്റം automatically അപ്ഡേറ്റ്
ആകുകയും windows not
geniune എന്നാ മെസ്സേജ് കാണിക്കുകയും ചെയ്യും (ചിത്രം 1 നോക്കു).
ഇതു എങ്ങനെ പരിഹരിക്കാം
ചിത്രം 1
ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മതി ഈ എറര്‍
മാറും
എങ്ങനെ ആണ് ഇത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് നോക്കാം
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുക അപ്പോള്‍ ഓപ്പണ്‍ ആയ
വരുന്നതില്‍ നിന്ന് yes സെലക്ട്
ചെയ്യുക (ചിത്രം 2 നോക്കു)
ചിത്രം 2
അതിനു ശേഷം do you want to reboot എന്നതില്‍ yes കൊടുക്കുക
(ചിത്രം 3 നോക്കു )
ചിത്രം 3
സിസ്റ്റം restart ആയ് കഴിയുമ്പോള്‍ നോക്കു എറര്‍ കാണിക്കില്ല
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ്‍ ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര്‍ ട്ട് ചെയുക...
-
യു ട്യൂബ് വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു പാട് സോഫ്റ്റ് വെയറുകള്‍ ഇന്നു ലഭ്യമാണ്.എന്നാല്‍ സോഫ്റ്റ്വെയര് ഇല്ലാതെ ഏത് വെബ്സൈറ്റിലെ വീഡി...
-
സുഹൃത്തുക്കളെ ..പരിശുദ്ധ റമദാനിന്റെ ദിന രാത്രങ്ങള്‍ ഓരോന്നായി നമ്മെ വിട പറഞ്ഞു കൊണ്ടിരിക്കുകയാണ് . റമദാന് നമ്മുടെ ജീവിതത്തിലേക്ക് വ...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
നമ്മുടെ ബ്ലോഗ് വായനക്കാര്‍ ക്ക് കമന്റ് ചെയ്യുന്നതിന് സൌകര്യപ്രദമായ രീതിയില്‍ ഗൂഗിള്‍ മലയാളം transliter...
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
ithaayirunnu enikku vendiyirunnath.........! but ente pc yil ith run cheyyunnilla.....:( "unable to find ur winlogon.exe process" ee message kaanikkunnuda....:(
ReplyDeleteithaayirunnu enikku vendiyirunnath.........! but ente pc yil ith run cheyyunnilla.....:( "unable to find ur winlogon.exe process" ee message kaanikkunnuda....:(
ReplyDelete