ഓഫിസ് വര്‍ക്കില്‍ ബോറടിച്ച് മടുത്തിരിക്കുമ്പോള്‍ യൂട്യൂബില്‍ കുറച്ച് നേരം വീഡിയോ കാണാന്‍ തോന്നാറുണ്ടോ. അല്ലെങ്കില്‍ അല്പം ബ്രൗസ് ചെയ്യണോ?
വര്‍ക്കിനിടെ അല്പം നേരമ്പോക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് ചെയ്യാന്‍ പറ്റിയ ഒരു പരിപാടിയാണിത്.
ഡബിള്‍ വിഷന്‍ എന്നത് ഫ്രീവെയര്‍ സോഫ്റ്റ് വെയറാണ്.
ഇത് യൂട്യൂബ്, ഹുലു എന്നിവയിലെ വീഡിയോകള്‍ കാണാന്‍ ഉപയോഗിക്കാം. കൂടാതെ ബ്രൗസ് ചെയ്യുകയും ചെയ്യാം. ട്രാന്സ്പെരന്റായ ഈ കാഴ്ച എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കില്ല. ട്രാന്സ്പെരന്സിയില് മാറ്റം വരുത്താം.

ജനപ്രിയ പോസ്റ്റുകള്‍
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
നമ്മുടെ ബ്ലോഗ് വായനക്കാര്‍ ക്ക് കമന്റ് ചെയ്യുന്നതിന് സൌകര്യപ്രദമായ രീതിയില്‍ ഗൂഗിള്‍ മലയാളം transliter...
-
ഞാന്‍ സൈന്‍ ഇന്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില്‍ ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഓ...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
മൊബൈലില്‍ വെല്‍ക്കം നോട്ട് സെറ്റ് ചെയ്യാന്‍ എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇത് നമുക്ക് കമ്പ്യൂട്ടറിലും സെറ്റ് ചെയ്താലോ? Wind...
-
എന്റെ ഒരു സുഹൃത്തിന് ഉണ്ടായ ഒരു സംഭവമാണ്.പുള്ളി ഒരു സ്റ്റുഡിയോ,ഫോട്ടോകോപ്പി തുടങ്ങിയതൊക്കെ നടത്തുന്ന ഒരു പ്രസ്ഥാനമാണ്. പുള്ളിക്കാരന്റെ അ...
എന്തിനാണ് ശാഹിദ് ഇത് ഉപയോഗിക്കുന്നത് എന്നാ കാര്യത്തില്‍ ഇനി ഒരു സംശയവും ഉണ്ടാകില്ല, caption കണ്ടാല്‍ മതി, ഹൊ, ഇതൊക്കെ വെട്ടി തുറന്നങ്ങ് പറയും കള്ളന്
ReplyDeleteഎലാവര്‍ക്കും താങ്കളുടെ പോലെ ബുദ്ധി ഉണ്ടാവില്ലലോ.ഞാന്‍ ഈ ബ്ലോഗ് സാധാരണക്കാരെ മുന്നില്‍ കണ്ടു കൊണ്ട് തുടങ്ങിയതാണ്.അത് കൊണ്ടാണ് എല്ലാം ഇങ്ങിനെ തുറന്നടിക്കുന്നത്.
Delete