യുട്യൂബ് പോലുള്ള വീഡിയോ ഷെയറിങ്ങ് സൈറ്റുകളില്‍ വീഡിയോകാണുമ്പോള്‍ പലപ്പോഴും അത് സ്റ്റക്കാവുന്നത് നിങ്ങള്‍ക്ക് അനുഭവമുണ്ടായിരിക്കും. ഇത് പല്ലപ്പോഴും അരോചകമായി തോന്നാം. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാനാണ് വീഡിയോ ആക്സിലറേറ്ററുകല് ഉപയോഗിക്കുന്നത്. അവ തടസമില്ലാതെ വീഡിയോകള്‍ പ്ലേ ചെയ്യുന്നതിന് സഹായിക്കും.
SPEED BIT VIDEO
ACCELERATOR ഇത്തരത്തിലൊന്നാണ്. ബഫറിങ്ങ് പ്രോബ്ലംസ് മികച്ച രീതിയല്‍ കൈകാര്യം ചെയ്യുന്ന ഇത് ഏകദേശം അഞ്ച് മടങ്ങോളം സ്പീഡ് കൂട്ടും. പണം കൊടുത്ത് വാങ്ങാവുന്ന പ്രീമിയം വേര്‍ഷനുമുണ്ട്.
ജനപ്രിയ പോസ്റ്റുകള്‍
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
സ്റ്റെപ്പ് -1 ഇവിടേ ക്ലിക്ക് ചെയ്തു ഡിലീറ്റ് ചെയ്യാനുള്ള പേജിലേക്ക് കടക്കുക സ്റ്റെപ്പ് -2 “ Delete My A...
-
Firefox ഓപ്പണ്‍ ചെയ്യുക. about:config എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക. ഈ മെസ്സേജ് കണ്ടു പേടിക്കണ്ട.ദൈര്യ പൂര്‍വ്വം ക്ലിക്ക് ചെയ...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
ചിലപ്പോള്‍ കമ്പ്യൂട്ടറില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫ്രീസ് ആവാറുണ്ട്. അത്തരം അവസരങ്ങളില്‍ സാധാരണ നമ്മള് Ctrl +Al...
-
-
ജിമെയില്‍ ഉപയോഗിച്ച് എസ് . എം . എസുകള്‍ അയക്കാന്‍ സാധിക്കും . ആദ്യം ജിമെയിലില്‍ ലോഗിന്‍ ചെയ്യുക പേജിന്റെ ഇടത് വശത്ത് chat ല്‍ ...
-
1. ഓണ്‍സ്ക്രീന്‍ കീബോര്‍ഡ്: ബാങ്കിംഗ് സൈറ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഓണ്‍സ്ക്രീന്‍ കീബോര്‍ഡ് ഉപയോഗിക്കുക. സ്ക്രീനില്‍ തെളിയുന്ന കീബ...
Enikkee Problem undu. Njaan onnu nokkate. ithu enganyundennu.
ReplyDeleteനോക്കി അഭിപ്രായം പറയണം ട്ടാ..
ReplyDelete