സോഫ്റ്റ്വെയറുകള് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.പലപ്പോഴും സീരിയല്‍ നമ്പര്‍ അറിയാതെ നമ്മള് ട്രയല്വേര്ഷന് സോഫ്റ്റ് വെയറുകളാണ് യൂസ് ചെയ്യുക. സീരിയല്‍ കീയോടു കൂടി സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൂത്രം ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നു.സീരിയല്‍ നമ്പരുകള്‍ ലഭ്യമാകുന്ന ചില വെബ് സൈറ്റുകളെ യാണിന്നു ഞാന്‍ പരിജയപ്പെടുത്തുന്നത്.
മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
ജനപ്രിയ പോസ്റ്റുകള്‍
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
കമ്പ്യൂട്ടര്‍ പൂര് ണ്ണമായും ബൂട്ട് (Boot) ചെയ്തതിനു ശേഷം ആപ്ലിക്കേഷനുകള്‍ തുറക്കുക ആപ്ലിക്കേഷനുകള്‍ അടച്ചതിനു ശേഷം റിഫ്...
-
പ്രിന്റ് ചെയ്യേണ്ട PDFഫയല്‍ ഓപ്പണ്‍ ചെയ്യുക. Edit Button എന്നതില്‍ ക്ലിക്ക് ചെയ്തു Take a snapshot സെലക്ട് ചെയ്യുക. ഏതു ഭാഗം ആ...
-
Thanks rafeekppp
-
റമദാന്,പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം .ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും, ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത് .ഈ...
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
കൊള്ളാം ഷാഹിദ് .....ഇനി സീരിയല്‍ കീ കിട്ടാനുള്ള പ്രയാസം തീരുമല്ലൊ...ഇത് വളരെ പ്രയോജനപ്പെടുന്ന ഒരു ടിപ്പാണ്.....ഇത്തരം ടിപ്പുകള്‍ കണ്ടെത്തുവാനും ,ഞങ്ങള്‍ക്ക് ഷെയര്‍ ചെയ്യുവാനുമുള്ള താങ്കളുടെ മനസ്സ് ...എത്ര നന്ദി രേഖപ്പെടുത്തിയാലും അത് മതിയാവില്ല ..
ReplyDeleteSaleem.kakkad
sambavam super aayittund maashe :)
ReplyDeleteSUPER SUPER , but we can also use time stopper program to use trail version softweres life long
ReplyDeleteThanks Mr.Shahid
ReplyDeleteഏറെ പ്രയോജനകരം - പരിശോധിച്ചു നോക്കട്ടെ.....
ReplyDelete