പല ബ്ലോഗുകളും വിസിറ്റ് ചെയ്യുമ്പോള്‍ അതില്‍ ലിങ്ക് പോസ്റ്റ് ചെയ്തിരിക്കുന്നത് കാണാം.ഞാന്‍ ശ്രമിച്ചിട്ടാണേല് നടക്കുന്നും ഇല്ല.ഇതിന്റെ സൂത്രമെന്താണെന്നന്വേഷിച്ചു ചെന്ന് കയറിയത് ഗൂഗിള്‍ അമ്പലത്തില്‍.തൊഴുതിറങ്ങിയപ്പോള്‍ ഒരു പാട് വഴികള്‍ കണ്ടു.അതില്‍ വളരെ എളുപ്പമായി എനിക്ക് തോന്നിയത് ഞാന്‍ നിങ്ങളുമായി ഷെയര്‍ ചെയ്യട്ടെ.
<a href=" URL">Display ചെയ്യേണ്ട പേര് ഇവിടെ കൊടുക്കുക </a>
കമെന്റ് അടിക്കുമ്പോള്‍ ഇങ്ങിനെ ചെയ്താല്‍ മതി.
Example : - <a href="http://shahhidstips.blogspot.com">കമ്പ്യൂട്ടര്‍ ടിപ്സ് </a>
ജനപ്രിയ പോസ്റ്റുകള്‍
-
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എപ്പോഴും പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കാരണം ഔദ്യേ...
-
-
വലിയ സൈസുള്ള ഫയലുകള്‍ ഇനി മുതല്‍ നമുക്ക് മെയില്‍ ചെയ്യാം.എങ്ങിനെയാണെന്നല്ലേ ? അതിനു നമുക്ക് Zeta Uploader എന്ന സോഫ്റ്റ് വെയറിന്റെ സഹായം വേ...
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
-
ശബ്ദം കൊണ്ട് നിങ്ങളുടെ കംപ്യൂട്ടറിനെ നിയന്ത്രിക്കാനും ഡിക്ടേഷനുകള്‍ നല്‍കാനും ഉപകരിക്കുന്ന ഒരു ഫ്രീ സോഫ്റ്റ് വെയര്‍ നിങ്ങള്‍ ക...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
manasilailla
ReplyDeleteഏതെങ്കിലും ഒരു സൈറ്റിന്റെ ലിങ്ക് ( URL ) കമന്റ് ആയി പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു സൂത്രമാണിത്. അതില്‍ ഒരു ക്ലിക്ക് കൊടുത്താല്‍ താനേ ആ സൈറ്റ് വിസിറ്റ് ചെയ്യാന്‍ സാധിക്കും. ഇനിയും മനസ്സിലായില്ലെങ്കില്‍
ReplyDeleteഇവിടെയൊന്നു ക്ലിക്ക് ചെയ്തു നോക്കിയേ..
ചുമ്മാ പുളു ..!!! അല്ലേല്‍ ഇവിടൊന്നു ക്ലിക്ക് ചെയ്തേ !!!
ReplyDeleteക്ലിക് ചെയ്തപ്പോ പുളു അല്ലാന്നു മനസ്സിലായി മാഷെ
Deletethankssssssssss
ReplyDeleteഒന്നു സഹായിക്കണേ facebook youtube internet ലെ എല്ലാ വിഡിയോ കണുമ്പോൾ Slow motion നിലാണ് audio കുഴപ്പമില്ല pc യിലെ വിഡിയോക്ക് പ്രശ്നം ഇല്ല
ReplyDeleteതാങ്ക്സ് ഭായ്...
ReplyDeleteജാദൂടിപ്സ്
ReplyDeleteവര്‍ക്ക് ചെയ്യുന്നുണ്ടോ ?
ഈ സംഗതി അന്വേഷിച്ചു നടക്കുകയായിരുന്നു , നന്ദി
m kollaam. TNS ente computeril internet download manager sesecurity id password chodikkunnu. onnum download cheyyan pattunnilla entenkilum margamundo? pls
ReplyDeleteClick Here To Know More
Delete