കമ്പ്യൂട്ടര്‍ ക്ലിനിക്


നിങ്ങളുടെ സംശയങ്ങള്‍ താഴെ കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്യുക.എനിക്ക് അറിയാവുന്നതാണെങ്കില്‍ ഞാനും അല്ലെങ്കില്‍ അറിയാവുന്ന മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കി നിങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ്.
          നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം
         നിങ്ങളുടെ സംശയത്തോടൊപ്പം നിങ്ങളുടെ കോണ്ടാക്റ്റ്  ഡിറ്റയില്സും വെക്കുക.പബ്ലിക്‌ ആയി ഐഡി തരാന്‍ മടിയുള്ളവര്‍ മെയില്‍ ചെയ്യുക.
 shahidsha8@gmail.com 

14 comments:

  1. ഹലോ ഷാഹിദ്
    പുതിയ ക്ലിനിക്കില്‍
    എത്താന്‍ കഴിഞ്ഞതില്‍
    സന്തോഷം
    എന്റെ ബ്ലോഗില്‍ അല്പം മാറ്റങ്ങള്‍ വരുത്തിയപ്പോള്‍
    പലതും നഷ്ടമായി ഒന്ന്. ഇത് തന്നെ മലയാളത്തില്‍
    എഴുതാന്‍ ഇവിടെ ക്ലിക്കുക. അത് തിരിച്ചെടുക്കാന്‍
    വീണ്ടും പഴയ പടി ചെയ്യണോ അതോ ഡാഷ്ബോര്‍ഡില്‍
    പോയി എടുക്കാമോ
    വീണ്ടും വരാം
    pvariel at gmail dot com

    ReplyDelete
    Replies
    1. പരീക്ഷണം ചെയ്യുന്നതിന് മുന്പ് അതിന്റെ ഒരു ബാക്ക് അപ്പ്‌ എടുക്കേണ്ടതായിരുന്നു.ഇനി എപ്പോ വന്ന വഴിയെ തിരിച്ചു പോകല്‍ തന്നെ നടക്കുകയുള്ളൂ.അതായത്, എന്ത് ചേഞ്ച്‌ ആണോ html നടത്തിയത് , അതെല്ലാം വീണ്ടും പഴയ പോലെ ആക്കേണ്ടി വരും.അടുത്ത തവണ പരീക്ഷണം നടത്തുമ്പോള്‍ ആദ്യം ടെമ്പ്ലേറ്റ് ബാക്ക് അപ്പ്‌ എടുത്തു വെക്കാന്‍ മറക്കരുത്.

      Delete
  2. enikkullathu thannitu pokaan alle( randu idi indu free aa veno ) chumma anutto enthelum ini aryathathu chodichal bheeshani peduthalle ,,aa malayalam ezhuthunathu enthina pokkiye

    ReplyDelete
  3. hey, i created a scheduled backup in windows 2007 server. i knw that configuration was wright. but in that result it seems a failiure. the backup was not success full. have i missed any configurations..? can you help me??

    ReplyDelete
    Replies
    1. ഇതിനു എപ്പോ ഞാന്‍ എങ്ങിനെയാ മറുപടി പറയുക?

      Delete
  4. കമ്പ്യൂട്ടറില്‍ ഫയല്‍ എങ്ങനെയാണ് ഹൈഡ്‌ ചെയ്യുന്നത് ഏറ്റവും എളുപ്പ മാര്‍ഗം പറഞ്ഞു തരുമോ ഷാഹിദ്‌

    ReplyDelete
    Replies
    1. http://shahhidstips.blogspot.com/2012/04/blog-post_15.html

      Read This Post

      Delete
  5. താങ്കളുടെ ബ്ലോഗില്‍ താഴെ 1 2 3 .....എന്ന രീതിയില്‍ പേജുകള്‍ ക്രമപെടുത്തിയിരിക്കുന്നു ഈ രീതി എങ്ങിനെ സാധിക്കും...?

    ReplyDelete
  6. താങ്കളുടെ ബ്ലോഗില്‍ താഴെ 1 2 3 .....എന്ന രീതിയില്‍ പേജുകള്‍ ക്രമപെടുത്തിയിരിക്കുന്നു ഈ രീതി എങ്ങിനെ സാധിക്കും...?

    ReplyDelete
  7. Hi ഷാഹിദ്‌,
    ഞാന്‍ ഒരു വലിയ സംശയവും ആയിട്ടാണ് വന്നിരിക്കുന്നത്. എന്റെ സംശയം കേട്ട് ഞെട്ടരുത്. :) hard disk, memory card,pendrive തുടങ്ങിയവയില്‍ നിന്നും delete ചെയ്തു കളയുന്ന files എല്ലാം നമുക്ക് തിരിച്ചെടുക്കാന്‍ സാധിക്കും എന്ന് അറിയാം. പക്ഷെ എന്റെ സംശയം അതല്ല. നമ്മുടെ കയ്യില്‍ ഒരു 2GB pendrive ആണ് ഉള്ളതെന്ന് കരുതുക. നമുക്കാനെന്കില്‍ 8GB copy ചെയ്യുകയും വേണം. copy ചെയ്യേണ്ട 8GB നാല് തവണയായി copy ചെയ്തു deleteചെയ്തിട്ട് നമുക്കവശ്യമുള്ളിടതെക്ക് ആ pendrive കൊണ്ടുപോയി files എല്ലാം തിരിചെടുതാല്‍ പോരെ?

    ReplyDelete
    Replies
    1. നീ ആള് പുലി അനല്ലോടാ.."Bilgates" കാണണ്ട. നിന്നെ പൊക്കി കൊണ്ട് പോകും. നീ പറഞ്ഞപ്പോള്‍ ആണ് ഞാനും എങ്ങിനെ ഒരു സാധ്യതയെ കുറിച്ച് ആലോചിച്ചത്.ഞാന്‍ മൂവികള്‍ ഇതു പോലെ റീ കവര്‍ ചെയ്യാന്‍ നോക്കിയിടുണ്ട്.പക്ഷെ വിജയിച്ചില്ല.മറ്റുള്ള ഫയലുകള്‍ ചിലപ്പോള്‍ ചെയ്യാന്‍ സാധിക്കുമായിരിക്കും.ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ ട്ടാ..

      Delete
    2. hi. shahid.computer ടിപ്പുകള്‍ pdf ഫയലുകളായി download ചെയ്യാം എന്ന് കൊടുത്തിരുന്നു .ഞാന്‍ അത് download ചെയ്തിട്ട് download aakunnilla.അതിനു പുതിയ അക്കൗണ്ട്‌ വല്ലതും ഉണ്ടാക്കണോ? pdf ആയി downlod ചെയ്യാന്‍ എന്താണ് .ചെയ്യേണ്ടത്. ഒന്ന് വെക്തമാക്കാമോ

      Delete
  8. ഞാൻ ഒരു 3TB ഹാര്ഡ് ഡിസ്ക് വാങ്ങിയിരുന്നു ഏതു OS ഇൻസ്റ്റാൾ ചെയ്താലും 750GB മിസ്സിൻ ാണിക്കുന്നു അത് എങ്ങനെ DRIVE ആയി ആഡ് ചെയ്യാം ഞാൻ കൊറേ ശ്രമിച്ചു പക്ഷെ നദക്കുനില്ല എന്നാ ഒന്ന് ഹെല്പ്ച്ചയ്യുമോ

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്