pdf ഫയലില്‍ നിന്ന് ഒരു ഭാഗം വേര്‍തിരിച്ചെടുക്കുന്നതെങ്ങനെ ?

PDF File ഓപ്പണ്‍ ചെയ്യുക. Edit എന്നതില്‍ ക്ലിക്ക് ചെയ്യുക.
Take a Snapshot എന്നത് സെലക്ട്‌ ചെയ്യുക.

ആവശ്യമുള്ള ഭാഗം സെലക്ട്‌ ചെയ്യുക.
OK ക്ലിക്ക് ചെയ്യുക.
 
File ക്ലിക്ക് ചെയ്തു Print സെലക്ട്‌ ചെയ്യുക.

Print ആണ് ആവശ്യമെങ്കില്‍ പ്രിന്റര്‍ സെലക്ട്‌ ചെയ്തു പ്രിന്റ്‌ ചെയ്യുക. PDF  തന്നെ ആയി കിട്ടണമെങ്കില്‍ പ്രിന്ററിന് പകരം Adobe PDF എന്നത് സെലക്ട്‌ ചെയ്തു പ്രിന്റ്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതാ ഫൈനല്‍ റിസള്‍ട്ട് 
Adob Reader ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക.
Adobe Acrobat  Professional ടോരെന്റ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം. Professional  Version നില്‍ ഇതു പോലെ ഉപകാരപ്രദമായ ഒരു പാട് വിദ്യകള്‍ ഉണ്ട്.ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ അറിയാത്തവര്‍ ഇവിടെ ക്ലിക്ക്  ചെയ്തു വായിച്ചു മനസ്സിലാക്കുക.  


8 comments:

  1. കൊള്ളം

    ReplyDelete
  2. വളരെ ഉപകാരം ഷാഹിദ്‌

    ReplyDelete
  3. പിഡിഫഎഫ്ഫയല്‍ എങ്ങിനെ എഡിറ്റ്‌ ചെയ്യാമെന്ന് വ്യക്തമാകാമോ

    ReplyDelete
    Replies
    1. അതിനു പ്രൊഫഷനല്‍ വേര്‍ഷന്‍ യൂസ് ചെയ്‌താല്‍ മതി.

      Delete
  4. പ്രയോജനപ്പെടുന്ന പോസ്റ്റ്. നന്ദി മാഷെ.
    ആശംസകളോടെ

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്