PDF File ഓപ്പണ് ചെയ്യുക. Edit എന്നതില് ക്ലിക്ക് ചെയ്യുക.
Take a Snapshot എന്നത് സെലക്ട് ചെയ്യുക.
ആവശ്യമുള്ള ഭാഗം സെലക്ട് ചെയ്യുക.
OK ക്ലിക്ക് ചെയ്യുക.
File ക്ലിക്ക് ചെയ്തു Print സെലക്ട് ചെയ്യുക.
Print ആണ് ആവശ്യമെങ്കില് പ്രിന്റര് സെലക്ട് ചെയ്തു പ്രിന്റ് ചെയ്യുക. PDF തന്നെ ആയി കിട്ടണമെങ്കില് പ്രിന്ററിന് പകരം Adobe PDF എന്നത് സെലക്ട് ചെയ്തു പ്രിന്റ് ബട്ടണ് ക്ലിക്ക് ചെയ്യുക.
ഇതാ ഫൈനല് റിസള്ട്ട്
Adob Reader ഡൌണ്ലോഡ് ചെയ്യുവാന് ഇവിടെ
ക്ലിക്കുക.
Adobe Acrobat Professional ടോരെന്റ്റ് വഴി ഡൌണ്ലോഡ് ചെയ്യാം. Professional Version നില് ഇതു പോലെ ഉപകാരപ്രദമായ ഒരു പാട് വിദ്യകള് ഉണ്ട്.ടോറന്റ് വഴി ഡൌണ്ലോഡ് ചെയ്യാന് അറിയാത്തവര് ഇവിടെ
ക്ലിക്ക് ചെയ്തു വായിച്ചു മനസ്സിലാക്കുക.
ജനപ്രിയ പോസ്റ്റുകള്
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്ത...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
-
-
നമ്മളില് പലരും ഇന്റര് നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ ഫേസ് ബുക്ക് ഓപ്പണ് ചെയ്യുന്നവരാണ്.എന്നാല് അവിടെ നിന്നും നിങ്ങള് പ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന് ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
കൊള്ളാം ഷാഹീ
ReplyDeleteകൊള്ളം
ReplyDeleteNice Tipss...
ReplyDeleteവളരെ ഉപകാരം ഷാഹിദ്
ReplyDeleteപിഡിഫഎഫ്ഫയല് എങ്ങിനെ എഡിറ്റ് ചെയ്യാമെന്ന് വ്യക്തമാകാമോ
ReplyDeleteഅതിനു പ്രൊഫഷനല് വേര്ഷന് യൂസ് ചെയ്താല് മതി.
Deleteപ്രയോജനപ്പെടുന്ന പോസ്റ്റ്. നന്ദി മാഷെ.
ReplyDeleteആശംസകളോടെ
അടിപൊളി
ReplyDelete