
ഇന്ന്...
ഇന്ന് മുതല്‍ നിങ്ങള്‍ക്ക് ഈ ബ്ലോഗിലെ ടിപ്പുകള്‍ PDF ആയി സേവ് ചെയ്യാം.എങ്ങിനെ എന്നാണോ ആലോചിക്കുന്നത്?വളരെ എളുപ്പമാണ്.ഓരോ ബ്ലോഗ് പോസ്റ്റിനു താഴെയും PRINT PDF എന്ന് കാണാം അതില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി.
അല്‍പ നേരം കാത്തിരിക്കുക.

സോഫ്റ്റ്‌വെയറുകള്‍...
സോഫ്റ്റ്‌വെയറുകള്‍ നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.പലപ്പോഴും സീരിയല്‍ നമ്പര്‍ അറിയാതെ നമ്മള്‍ ട്രയല്‍വേര്‍ഷന്‍ സോഫ്റ്റ് വെയറുകളാണ് യൂസ് ചെയ്യുക.
സീരിയല്‍ കീയോടു കൂടി സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൂത്രം ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നു.സീരിയല്‍ നമ്പരുകള്‍ ലഭ്യമാകുന്ന ചില വെബ് സൈറ്റുകളെ യാണിന്നു ഞാന്‍ പരിജയപ്പെടുത്തുന്നത്.

-

എന്റെ...
എന്റെ സുഹൃത്ത്
Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്.
സോഫ്റ്റ് വെയറിന്റെ പേരിനൊപ്പം "94FBR" എന്ന കീവേഡും ചേ൪ത്ത് സെ൪ച്ച് ചെയ്താല്‍ മതി.
Example: avast 94FBR
കീ provide ചെയ്യുന്ന site കളിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചെല്ലാ൯ കഴിയും..!


Instapaper എന്ന...
Instapaper എന്ന ഒരു ടൂളിനെയാണ് ഇന്ന് ഞാന്‍ പരിജയപ്പെടുത്തുന്നത്.നമ്മള്‍ ബ്രൌസ് ചെയ്യുമ്പോള്‍ പലപ്പോളും നമ്മള്‍ കാലങ്ങളായി അന്വേഷിച്ചു നടന്ന, അല്ലെങ്കില്‍ ഉപകാരപ്രദമായ എന്തെങ്കിലും നമ്മള്‍ കണ്ടെത്താറുണ്ട്.എന്നാല്‍ സമയക്കുറവ് കാരണം അത് ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ സാധിക്കാറില്ല.പിന്നീട് സമയം കിട്ടുമ്പോള്‍ ഇതൊന്നു അന്വേഷിച്ചാല്‍ കണ്ടെത്താനും കഴിയാറില്ല.ഇങ്ങിനെ ഒരു അവസ്ഥ നിങ്ങള്‍ക്ക് വന്നിട്ടുണ്ടോ?എന്നാല്‍ ഇന്ന് മുതല്‍ നിങ്ങള്‍ക്കും
Instapaper ഉപകാരപ്രദമാകും.ഇതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് http://www.instapaper.com/ എന്നതില്‍ ഒരു ഐ ഡി ക്രിയേറ്റ് ചെയ്യുക, എന്നതാണ്.
സൈറ്റ് സന്ദര്‍ശിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.
Create Account എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഇമെയില്‍ ഐഡിയും ഏതെങ്കിലുമൊരു പാസ്‌വേഡും കൊടുത്തു ഒരു അക്കൌണ്ട് ഓപ്പണ്‍ ചെയ്യുക.
Add എന്നതില്‍ ക്ലിക്ക് ചെയ്യുക.
സേവ് ചെയ്യേണ്ട വെബ്‌സൈറ്റിന്റെ URL , Title എന്നിവ കൊടുത്ത് Add ക്ലിക്ക് ചെയ്യുക.
ഇതു പോലെ എത്ര വെബ് പേജ് വേണമെങ്കിലും നമുക്ക് ഓണ്‍ലൈന്‍ ആയി ബൂക്മാര്‍ക്ക് ചെയ്തു വെക്കാന്‍ സാധിക്കും.ആവശ്യം വരുമ്പോള്‍ , http://www.instapaper.com/ എന്നതില്‍ സൈന്‍ ഇന്‍ ചെയ്തു നമുക്ക് ആവശ്യമായ പേജുകള്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും.

ഡെസ്ക്ടോപ്പ്...
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്നാലും ശ്രദ്ധിച്ചിരുന്നു ചെയ്തില്ലേല്‍ പണി കിട്ടാനും എളുപ്പമാണ്.
Windows Key + R എന്നിവ പ്രസ് ചെയ്തു RUN ഓപ്പണ്‍ ചെയ്യുക. regedit എന്ന് ടൈപ്പ് ചെയ്തു OK കൊടുക്കുക.
താഴെ ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്ന പോലെ ശ്രദ്ധാ പൂര്‍വ്വം രേജിസ്ട്ടരി എഡിറ്റ് ചെയ്യുക.
ഇനി വലതു ഭാഗത്ത് കാണുന്ന വിന്‍ഡോയില്‍ മൗസ് കൊണ്ട് Right Click ചെയ്തത് New - Key എന്നിവ യഥാക്രമം സെലക്ട് ചെയ്യുക.
ഇപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന പോലെ New Key #1 എന്ന് കാണാം
അതിനെ Shell Icons എന്ന്Rename ചെയ്യുക.
ഇനി വലതു ഭാഗത്ത് കാണുന്ന വിന്‍ഡോയില്‍ മൗസ് കൊണ്ട് Right Click ചെയ്തത് New - String Valueഎന്നിവ യഥാക്രമം സെലക്ട് ചെയ്യുക. New Value #1എന്നതിനെ 29 എന്ന് Rename ചെയ്യുക.
ഇനി 29 എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. Value Data എന്നതില്‍ C:\Windows\System32\shell32.dll,50 എന്ന് ടൈപ്പ് ചെയ്ത് OKകൊടുക്കുക.
ഇപ്പോള്‍ താഴെ കാണുന്ന പോലെ ആയിരിക്കും കാണുക.
ഇനി ഒന്ന് റിസ്റ്റാര്‍ട്ട് ചെയ്തു നോക്കൂ. ഐക്കണിലെArrow അപ്രത്യക്ഷമായത് കാണാം

മൊബൈലില്‍...
മൊബൈലില്‍ വെല്‍ക്കം നോട്ട് സെറ്റ് ചെയ്യാന്‍ എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇത് നമുക്ക് കമ്പ്യൂട്ടറിലും സെറ്റ് ചെയ്താലോ?
Windows Key യും R എന്നിവ ഒന്നിച്ചു പ്രസ് ചെയ്തു RUN ഓപ്പണ്‍ ചെയ്യുക.
ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ കൊടുത്തിരിക്കുന്നത് പോലെ ശ്രദ്ധയോട് കൂടി ചെയ്യുക.
ഇനി System എന്നാ ഫോള്‍ഡര്‍ സെലക്ട് ചെയ്യുക. legalnoticetext എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
കമ്പ്യൂട്ടര്‍ ഓപ്പണ്‍ ആയി വരുമ്പോള്‍ എന്ത് മെസ്സേജ് ആണോ കാണിക്കേണ്ടത് , അത് ടൈപ്പ് Value data എന്നതില്‍ ചെയ്തു കൊടുക്കുക.
ഇനി സിസ്റ്റം ഒന്ന് റിസ്റ്റാര്‍ട്ട് ചെയ്തു നോക്കൂ..

പ്രിന്റ്...
പ്രിന്റ് ചെയ്യേണ്ട PDFഫയല്‍ ഓപ്പണ്‍ ചെയ്യുക.
Edit Button എന്നതില്‍ ക്ലിക്ക് ചെയ്തു Take a snapshot സെലക്ട് ചെയ്യുക.
ഏതു ഭാഗം ആണോ പ്രിന്റ് എടുക്കേണ്ടത്, അത് മാത്രം സെലക്ട് ചെയ്യുക.
File ക്ലിക്ക് ചെയ്തു Print സെലക്ട് ചെയ്യക.

എന്റെ...
എന്റെ ഒരു സുഹൃത്തിന് ഉണ്ടായ ഒരു സംഭവമാണ്.പുള്ളി ഒരു സ്റ്റുഡിയോ,ഫോട്ടോകോപ്പി തുടങ്ങിയതൊക്കെ നടത്തുന്ന ഒരു പ്രസ്ഥാനമാണ്. പുള്ളിക്കാരന്റെ അടുത്ത് ഒരിക്കല്‍ USBയുമായി ഒരുത്തന്‍ പ്രിന്റ് എടുക്കാന്‍ വന്നു. USBകണക്റ്റ് ചെയ്തതും VIRUS INFECTED എന്നൊരു മെസ്സേജോട് കൂടി എല്ലാം സ്വാഹ. ആട് കിടന്നിടത്ത് പൂട പോലും ഇല്ല എന്ന അവസ്ഥ. " ആന്റി വൈറസ്, NOD 32, Data, Delete,recover "അറിയാവുന്ന ടെക്നിക്കല്‍ ഭാഷ ഓക്കേ ഉപയോഗിച്ച് കസ്റ്റമരോടു വിവരം പറഞ്ഞു. കസ്റ്റമര്‍ ആണെങ്കില്‍ കമ്പ്യൂട്ടറിനെ പറ്റി അധികം പിടിപാടില്ലാത്ത ആളാണ്.ഒന്നുകില്‍ പ്രിന്റ് അല്ലെങ്കില്‍ ഉണ്ടായിരുന്ന ഡാറ്റ .ഇതില്‍ ഒന്ന് ശേരിയാക്കാതെ കസ്റ്റമര്‍ വിടുന്ന പ്രശ്നമില്ല.പിന്നെ എന്ത് സംഭവിച്ചു എന്നെനിക്കറിയില്ല.അറിയാവുന്ന ഒരു കാര്യം 2 ദിവസം ഷോപ്പ് അടവായിരുന്നു എന്ന് മാത്രം.അഹല്യ ഹോസ്പിറ്റലില്‍ കണ്ടവരും ഉണ്ട്.ഇന്‌ഷൂറന്‍സ് കാര്‍ഡ് എക്സ്പെയര്‍ ആയതു കൊണ്ടാണോ , അറിയാനുള്ള ആഗ്രഹം കൊണ്ടാണോ എന്നറിയില്ല.എന്നെ വിളിച്ചു ഒരു പ്രതിവിധി ചോദിച്ചു. എന്തെങ്കിലും റിക്കവറി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞു ഞാനും തടിയൂരി. ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്നത് ആഷി ബേക്കലിന്റെ മുഖമാണെങ്കില്‍ അതൊരു യാദ്രിശ്ചികം മാത്രം.എന്തായാലും ഈ പ്രോബ്ലത്തിനു ഒരു പോം വഴി തേടി ഞാനും ഗൂഗിളില്‍ അന്വേഷിചിറങ്ങി.അങ്ങിനെ കിട്ടിയ ഒരു വഴിയാണ് ഞാനിന്നു നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇതിന്റെ ഒറിജിനല്‍ പോസ്റ്റ് വായിക്കുവാന്‍ ഇവിടെ
ക്ലിക്കുക.
ജനപ്രിയ പോസ്റ്റുകള്‍
-
ഇതു മറ്റൊരു കൊട്ടേഷന് കഥയാണ് . പഴയ കഥ അറിയാത്തവര് ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ് ലോഡ് ചെയ്യാന്‍ ...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
നമ്മള്‍ ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന്‍ പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
ഹലോ മിസ്റ്റര് പെരേരാ... നിങ്ങള്‍ ഇതു " Share" ചെയ്തില്ലേല്‍ ഇവിടെ ഒന്നും സംഭവിക്കില്ല.ഏതൊരു ബ്ലോഗിനെയും പോലെ ഈ ബ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
ഇന്ന് മുതല്‍ നിങ്ങള്‍ക്ക് ഈ ബ്ലോഗിലെ ടിപ്പുകള്‍ PDF ആയി സേവ് ചെയ്യാം.എങ്ങിനെ എന്നാണോ ആലോചിക്കുന്നത്?വളരെ എളുപ്പമാണ്.ഓരോ ബ്ലോഗ് പോസ്റ്റിനു ...
-
ഇതു "പുലികളെ " ഉദ്ദേശിച്ചു ഇടുന്ന ടിപ്പ് അല്ല എന്ന് ആദ്യമേ പറയട്ടെ.ഇന്ന് എന്റെ ഒരു സുഹൃത്ത് ഉമേഷ് എന്നോട് ചോദിച്ചു " എടാ ...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....