നമുക്കും കരോക്കെ ഉണ്ടാക്കാം.

ഇന്നു ഞാന്‍ പരിചയപ്പെടുത്തുന്നത് ഒരു കണ്‍വെര്‍ട്ടര്‍ സോഫ്റ്റ്‌വെയര്‍ ആണ്.MP3 Songs  നെ നമുക്ക് കരോക്കെ ആയി കണ്‍വെര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍. 

ഉപയോഗിക്കുന്ന വിധം.
സോഫ്റ്റ്‌ വെയര്‍ ഇവിടെ നിന്നും 
 ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌ വെയര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.File എന്നതില്‍ ക്ലിക്ക് ചെയ്തു MP3 ഫയല്‍ സെലക്ട്‌ ചെയ്യുക.



 MP3 ഫയല്‍ സെലക്ട്‌ ചെയ്തതിനു ശേഷം, K എന്ന് കാണുന്ന ടൂളില്‍ ക്ലിക്ക് ചെയ്യുക.
 അല്‍പ നേരം കാത്തിരിക്കുക.
 കണ്‍വെര്‍ട്ട് ആയി കഴിഞ്ഞാല്‍ Open Dir എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ കരോക്കേ ഫയല്‍ ലഭിക്കും.

21 comments:

  1. തിരിച്ച് ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ ഉണ്ടോ മാഷെ അതായത് ബാക്ഗ്രൌണ്ട് മൂസിക് കളഞ്ഞ് പ്പാട്ട് മാത്രം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്വെയര്‍

    ReplyDelete
    Replies
    1. ഇപ്പോള്‍ എന്റെ അറിവില്‍ ഇല്ല. എന്തായാലും ഇനി എന്റെ ടാര്‍ജെറ്റ്‌ ഇതായിരിക്കും.

      Delete
    2. എന്നിട്ടെന്തായി ഷാഹിദേ????

      Delete
  2. ആഹാ....... ഇതൊക്കെ നിന്റെ കയ്യില്‍ ഉണ്ടായിട്ടാണോ ....

    എന്തായാലും കലക്കിയിട്ടുണ്ട് ...

    കീപ്‌ ഇറ്റ്‌ അപ്........:)

    ReplyDelete
  3. ഇത് പോലെ നല്ല കുറച്ച യൂസ്ഫുള്‍ സോഫ്വരെസ് പറന്നു തരാമോ?>?

    ReplyDelete
    Replies
    1. തീര്‍ച്ചയായും പ്രതീക്ഷിക്കാം

      Delete
  4. Nannayittund Shahid....Superrr

    ReplyDelete
  5. കൊള്ളാം. ശരിക്കും പ്രയോജനപ്രദം.

    ReplyDelete
  6. ith kittiyappo njan oru paad santhoshichu.......pakshe use cheith nokkiyappo niraashayaayirunnu falam...:(
    convert cheith kazhinjaalum song pathukke kelkkaam...! clear karoke aayikkittaan maathram valla vazhiyumundo brother,,,,!!

    ReplyDelete
  7. I also was very happy.But after converting the human voice hears!!It just changes the destination of the files !!I went through all the help topics.No "raksha".Is it require internet connection during installation?

    ReplyDelete
  8. convert cheithu kazhinjappol onnum kelkkaanilla shahid bhaai kaaranm enthaayirikkum? pls paranju tharoo..

    ReplyDelete
  9. hakkeem paranja pole thanne enikkum,,, clear karaoke soft freeyayi kittan valla vazhiyum undo bhaai..

    ReplyDelete
  10. കുറെ കാലമായി ഇത് തിരഞ്ഞു നടക്കുന്നു ,,സൂപ്പര്‍ ട്ടോ നന്ദി !!

    ReplyDelete
  11. സൂപരായിട്ടുണ്ടല്ലോ ഷാഹിദ്......

    ReplyDelete
  12. നന്ദി ഷാഹിദ് .. ഇതുപോലെ നമ്മുടെ കമ്പ്യൂട്ടറില്‍ നിന്ന് തന്നെ റെക്കോര്‍ഡ്‌ ചെയ്യാവുന്ന ഏതെങ്കിലും സൌണ്ട് റെക്കോര്‍ഡിംഗ് സോഫ്റ്റ്‌വെയര്‍ കൂടി പറഞ്ഞു തരുമോ

    ReplyDelete
    Replies
    1. അഡോബ് ഓഡിഷൻ 3 ഉപയോഗിക്കാൻ എളുപ്പമാണ്

      Delete
  13. നന്നായിട്ടുണ്ട് ശാഹിദ് ഭായ്

    ReplyDelete
  14. virus software etta alkkara pattikkathadee

    ReplyDelete
  15. virus ulla software etta alkkara pattikatheda
    nalla software eda ee paru padi kazhijitta nammall nikkunne

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്