" 24 മണിക്കൂറും ഫേസ് ബുക്കില്‍ തന്നെ ആണല്ലേ പണി ? വേറെ പണിയൊന്നും ഇല്ലെ? "
ഒരിക്കലെങ്കിലും ഈ ഡയലോഗ് കേള്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും.ചോദിക്കുന്നവരും എപ്പോളും ഫേസ് ബുക്ക് യൂസ് ചെയ്യുന്നത് കൊണ്ടാണ് നമ്മളെ കാണുന്നത് എന്നത് മറ്റൊരു സത്യം.സ്വന്തം കാലു ചെളിയില്‍ പൂത്തി മറ്റുള്ളവരെ മന്ദാ .. .മന്ദാ .. എന്ന് വിളിക്കുന്നവരുടെ കണ്ണില്‍ നിന്നും മറഞ്ഞിരിക്കാനുള്ള വഴിയുമായാണ് ഇന്നെന്റെ വരവ്.
താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ " chat " എന്നതില്‍ ക്ലിക്ക് ചെയ്യുക
Advanced Settings എന്നത് സെലക്ട് ചെയ്യുക.
ഒന്നോ രണ്ടോ സുഹൃത്തുകളുടെ കണ്ണില്‍ പെടാതെ ഒളിച്ചിരിക്കാന്‍ " Turn on chat for all friends except ....." എന്നത് ടിക്ക് ചെയ്ത് താഴെ അവരുടെ പേര് ചേര്‍ക്കുക.ശേഷം save ചെയ്യുക.
ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ മാത്രം നമ്മളെ കണ്ടാല്‍ മതിയെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന പോലെ ചെയ്യുക.
ആരും കാണണ്ടയെങ്കില് " Turn off chat " സെലക്ട് ചെയ്യുക.
നാളെ മുതല്‍ എന്നെ ഫേസ് ബുക്കില്‍ കണ്ടില്ലെങ്കില്‍ തെറ്റിദ്ധരിക്കല്ലേ....
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
യു ട്യൂബ് വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു പാട് സോഫ്റ്റ് വെയറുകള്‍ ഇന്നു ലഭ്യമാണ്.എന്നാല്‍ സോഫ്റ്റ്വെയര് ഇല്ലാതെ ഏത് വെബ്സൈറ്റിലെ വീഡി...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
ഹി ഹി ... അത് കലക്കിയിട്ടുണ്ട് .....
ReplyDeleteഞാന്‍ വല്ലപ്പോഴേ ഫേസ്ബുക്ക് ഓപ്പണ്‍ ആക്കാരുള്ളൂ ..!!!
ഓ..പിന്നെ...നിനക്കീ സംഭവം നേരത്തേ അറിയുമായിരുന്നല്ലേ..
Deleteചാറ്റ് ബോക്സ് താഴെ കാണുന്ന options എന്നത് എടുത്തിട്ടു turn off chat എന്നത് ക്ലിക്ക് ചെയുന്നതെല്ലേ എളുപ്പം.ഏതായാലും ടിപ് കൊള്ളം എനിക്ക് ഇഷ്ടപ്പെട്ടു
ReplyDeleteഅങ്ങിനെ ചെയ്താല്‍ മൊത്തത്തില്‍ ഓഫ്ലൈന് ആവുകയെ ഉള്ളു.ഞാന്‍ പറഞ്ഞ പോലെ ആവുമ്പോള്‍ ഓപ്ഷന്‍സ് ഉണ്ട്.
Deleteഗുഡ്
ReplyDeletemuthe
ReplyDeleteenikkaith nannayi upakarappedum
ReplyDeleteyenne kanaan padilla,,, but yentte frds online uddo yennu ariyanam? any way?
ReplyDeleteishtapettu
ReplyDeleteഅടിപൊളിയാണല്ലോ
ReplyDeleteshahid u r great thanks machaaaaaaaaaa!!!!!!!!!!!!!!!!!!!!!!!!!!!!!!1
ReplyDelete