-ഫേസ് ബുക്കില്‍ എങ്ങിനെ ഒളിച്ചിരിക്കാം.

" 24 മണിക്കൂറും ഫേസ് ബുക്കില്‍ തന്നെ ആണല്ലേ പണി ? വേറെ പണിയൊന്നും ഇല്ലെ?  " 

ഒരിക്കലെങ്കിലും ഈ ഡയലോഗ്  കേള്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും.ചോദിക്കുന്നവരും എപ്പോളും ഫേസ് ബുക്ക്‌ യൂസ് ചെയ്യുന്നത് കൊണ്ടാണ്  നമ്മളെ കാണുന്നത് എന്നത് മറ്റൊരു സത്യം.സ്വന്തം കാലു ചെളിയില്‍ പൂത്തി മറ്റുള്ളവരെ മന്ദാ .. .മന്ദാ .. എന്ന് വിളിക്കുന്നവരുടെ കണ്ണില്‍ നിന്നും മറഞ്ഞിരിക്കാനുള്ള  വഴിയുമായാണ് ഇന്നെന്റെ വരവ്.

താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ  " chat " എന്നതില്‍ ക്ലിക്ക് ചെയ്യുക  
Advanced  Settings  എന്നത് സെലക്ട്‌ ചെയ്യുക.
ഒന്നോ രണ്ടോ സുഹൃത്തുകളുടെ കണ്ണില്‍ പെടാതെ ഒളിച്ചിരിക്കാന്‍ " Turn on chat for all friends except ....."  എന്നത്  ടിക്ക്  ചെയ്ത്  താഴെ അവരുടെ പേര് ചേര്‍ക്കുക.ശേഷം save ചെയ്യുക.
ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ മാത്രം നമ്മളെ കണ്ടാല്‍ മതിയെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന പോലെ ചെയ്യുക.
ആരും കാണണ്ടയെങ്കില്‍ " Turn off chat "  സെലക്ട്‌ ചെയ്യുക.
നാളെ മുതല്‍ എന്നെ ഫേസ് ബുക്കില്‍ കണ്ടില്ലെങ്കില്‍ തെറ്റിദ്ധരിക്കല്ലേ....

11 comments:

  1. ഹി ഹി ... അത് കലക്കിയിട്ടുണ്ട് .....
    ഞാന്‍ വല്ലപ്പോഴേ ഫേസ്ബുക്ക് ഓപ്പണ്‍ ആക്കാരുള്ളൂ ..!!!

    ReplyDelete
    Replies
    1. ഓ..പിന്നെ...നിനക്കീ സംഭവം നേരത്തേ അറിയുമായിരുന്നല്ലേ..

      Delete
  2. ചാറ്റ് ബോക്സ്‌ താഴെ കാണുന്ന options എന്നത് എടുത്തിട്ടു turn off chat എന്നത് ക്ലിക്ക് ചെയുന്നതെല്ലേ എളുപ്പം.ഏതായാലും ടിപ് കൊള്ളം എനിക്ക് ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. അങ്ങിനെ ചെയ്‌താല്‍ മൊത്തത്തില്‍ ഓഫ്‌ലൈന്‍ ആവുകയെ ഉള്ളു.ഞാന്‍ പറഞ്ഞ പോലെ ആവുമ്പോള്‍ ഓപ്ഷന്‍സ് ഉണ്ട്.

      Delete
  3. enikkaith nannayi upakarappedum

    ReplyDelete
  4. yenne kanaan padilla,,, but yentte frds online uddo yennu ariyanam? any way?

    ReplyDelete
  5. അടിപൊളിയാണല്ലോ

    ReplyDelete
  6. shahid u r great thanks machaaaaaaaaaa!!!!!!!!!!!!!!!!!!!!!!!!!!!!!!1

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്