ഫോള്ഡര് ഓപ്പണ് ആകാന് താമസം ഉണ്ടോ ? എങ്കില്‍ ഇതാ ഒരു ചെറിയ ടിപ്സ് ...താഴെ ചിത്രത്തില്‍ കാണിച്ച പോലെ ചെയ്തു നോക്ക് .സോള്‍വ് ആകും ...
ആദ്യം
run എടുക്കുക ,അതില്‍
regedit എന്ന് ടൈപ്പ് ചെയ്യുക ഓക്കേ കൊടുക്കുക .
ഇനി താഴെ കൊടുത്ത ചിത്രം സൂക്ഷിച്ചു നോക്കി അത് പോലെ ചെയ്യു...
HKEYCURRENTUSER -CONTROLPANEL -DESKTOP എന്നീ ക്രമത്തില് ഓപ്പണ് ചെയ്യുക .
ഇനി സിസ്റ്റം ഒന്ന് റി സ്റ്റാര്‍ട്ട് ചെയ്തു നോക്കൂ..പ്രോബ്ലം സോള്‍വ് ആയിട്ടുണ്ടാകും.

Wifi പാസ്സ്‌വേര്‍ഡ് ഹാക്ക് ചെയ്യാന്‍ ഇന്നു ഒരു പാട് വഴികള്‍ ഉണ്ട്.ഇങ്ങിനെ എല്ലാരും പാസ്സ്‌വേര്‍ഡ് ഹാക്ക് ചെയ്‌താല്‍ കാശു മുടക്കി കണക്ഷന്‍ എടുത്തവര്‍ എന്ത് ചെയ്യും? അതിനും വഴിയുണ്ട്. ഹാക്ക് ചെയ്താലും മറ്റുള്ളവര്‍ക്ക് യൂസ് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ സെറ്റ് ചെയ്യാന്‍ നമുക്ക് സാധിക്കും. അതെങ്ങിനെയെന്ന് നമുക്ക് നോക്കാം.
192.168.1.1 എന്ന് അഡ്രെസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക. ഇതു U.A.E.യിലെ കോഡ് നമ്പര്‍ ആണ്.മറ്റുള്ള രാജ്യത്തെ എനിക്ക് അറിയില്ല. ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയതായി കാണാം. ഇതില്‍ യൂസര്‍ നെയിം ,പാസ്സ്‌വേര്‍ഡ് ഇവരണ്ടും admin എന്ന് ടൈപ്പ് ചെയ്യുക.
ഇതിന്റെ പാസ്സ്‌വേര്‍ഡ് admin ആണെന്ന് എല്ലാവര്ക്കും അറിയുന്ന ഒന്നാണ്.അത് കൊണ്ട് തന്നെ ആദ്യം നമുക്ക് ഈ പാസ്സ്‌വേര്‍ഡ് ചേഞ്ച് ചെയ്യണം. ( ചേഞ്ച് ചെയ്ത പാസ്സ്‌വേര്‍ഡ് മറന്നാല്‍ പണി കിട്ടും).പാസ്സ്‌വേര്‍ഡ് ചേഞ്ച് ചെയ്യേണ്ട വിദം താഴെ ചിത്രത്തില്‍ നിന്നും മനസ്സിലാവുന്നതാണ്. Advanced / system password എന്നതില്‍ ക്ലിക്ക് ചെയ്തു പുതിയ പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യുക.അതിനു ശേഷം Apply ക്ലിക്ക് ചെയ്യുക. Save settings ക്ലിക്ക് ചെയ്തതിനു ശേഷം Restart Router ക്ലിക്ക് ചെയ്യണം.ഇപ്പോള്‍ admin എന്ന പാസ്സ്‌വേര്‍ഡ് നമ്മള്‍ ചേഞ്ച് ചെയ്തു കഴിഞ്ഞു.ഒന്നാം ഘട്ടം ഇവിടെ അവസാനിക്കുന്നു.
എന്തായാലും ഒരു നല്ല കാര്യം ചെയ്യാന്‍ പോവുകയല്ലേ..wifi പാസ്സ്‌വേര്‍ഡ് കൂടി ചേഞ്ച് ചെയ്തോളൂ.അത് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യമായതിനാല്‍ വിവരിക്കുന്നില്ല.അറിയാത്തവര്‍ താഴെ കമന്റ് ഇടുകയോ shahidsha8@gmail.com എന്നതിലേക്ക് ഒരു മെയില്‍ ചെയുകയോ മതി. " iam not miles away just a mail away "
ഇനി കണക്റ്റ് ചെയ്യേണ്ട എല്ലാ പിസിയും , മൊബൈലും കണക്റ്റ് ചെയ്യുക. ശേഷം Wireless / Management / Associated Stations എന്നതില്‍ ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. Mac Adress എന്നതിന് താഴെ കാണുന്ന കോഡ് എന്താണെന്ന് മനസ്സിലായോ? ഇപ്പോള്‍ wifi കണക്റ്റ് ചെയ്തിട്ടുള്ള പിസിയുടെയും മൊബൈലിന്‍ടേയും ഒരു കോഡ് നമ്പര്‍ ആണ്.ഞാന്‍ ഒരു പിസിയും ഒരു മൊബൈലും മാത്രം കണക്റ്റ് ചെയ്തത് കൊണ്ടാണ് രണ്ടെണ്ണം മാത്രം കാണുന്നത്.ഇനി ചെയ്യേണ്ടത്
Mac Adress കോപ്പി ചെയ്തു ഒരു notepad ഇല്‍ പേസ്റ്റ് ചെയ്യുക.
.
അതിനു ശേഷം Access List എന്നതില്‍ ക്ലിക്ക് ചെയ്യുക. Enable Access List , Allow എന്നതില്‍ ക്ലിക്ക് ചെയുക.ഇനി നേരത്തെ നമ്മള്‍ നോട്ട് പാഡില്‍ പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്ന Mac Adress ഓരോന്നായി Addചെയ്യുക.
ഇനി ചെയ്യേണ്ടത് ഇതു വരെ ചെയ്തതെല്ലാം
Save Settings എന്നതില്‍ ക്ലിക്ക് ചെയ്തു സേവ് ചെയ്തു
Restart Router എന്നതില്‍ ക്ലിക്ക് ചെയ്തു റിസ്റ്റാര്‍ട്ട് ചെയ്യല്‍ ആണ്.
കഴിഞ്ഞു. ഇനി ഇതില്‍ ആഡ് ചെയ്യാത്ത ഒരു മൊബൈലോ പിസിയോ wifi പാസ്സ്‌വേര്‍ഡ് അറിഞ്ഞാല്‍ പോലും കണക്റ്റ് ചെയ്യാന്‍ സാധിക്കില്ല.
ഇത്രയും പറഞ്ഞു തന്നതല്ലേ...എന്തെങ്കിലും ഒരു അഭിപ്രായം പറയൂ..

സുഹൃത്തുക്കളെ ..പരിശുദ്ധ റമദാനിന്റെ ദിന രാത്രങ്ങള്‍ ഓരോന്നായി നമ്മെ വിട പറഞ്ഞു കൊണ്ടിരിക്കുകയാണ് . റമദാന്‍ നമ്മുടെ ജീവിതത്തിലേക്ക് വരും എന്നാ ഉറപ്പു പോലും നമുക്കില്ല .ഇതു നമ്മുടെ അവസാനത്തെ റമദാന്‍ ആണെങ്കിലോ ?
അതിനാല്‍ ചാറ്റിലും ചീറ്റിലും സമയം കളയാതെ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് ഭക്തി നിര്‍ഭരമാക്കുക .നാട്ടില്‍ ആണെങ്കില്‍ ഈ മാസം ഖുര്‍ആന്‍ ക്ലാസ് , ഹദീസ് ക്ലാസ് എന്നിങ്ങിനെ റമദാന്‍ ഭക്തി നിര്‍ഭരമാക്കാന്‍ ഒരുപാട് വഴികള്‍ ഉണ്ടായിരുന്നു.കുടുംബങ്ങള്‍ക്ക് വേണ്ടി മനസ്സില്ലാ മനസ്സോടെ പ്രവാസികള്‍ ആകാന്‍ വിധിക്കപെട്ടവര്‍ എന്ത് ചെയ്യും? പ്രവാസികള്‍ക്കെവിടെ ഖുര്‍ആന്‍ ക്ലാസ്? 1 മണി വരെ ജോലി, അത് കഴിഞ്ഞു നോമ്പ് തുറ വരെ ഉറക്കം.ഒരു ശരാശരി പ്രവാസിയുടെ റമദാന്‍ ഇങ്ങിനെയൊക്കെയാണ്.ഇവര്‍ക്കായുള്ളതാണ് എന്റെ ഇന്നത്തെ ടിപ്പ് .
നമ്മുടെ ഡെസ്ക്ടോപ്പില്‍ 24 മണിക്കൂര്‍ മലയാളത്തിലുള്ള ഇസ്ലാമിക പ്രഭാഷണം ,ഖുര്‍ആന്‍ അര്‍ത്ഥ സഹിതം,ഹദീസ് ക്ലാസുകള്‍, എന്നിവ ലഭിക്കാന്‍ ആദ്യം ഡെസ്ക്ടോപ്പില്‍ Right Click ചെയ്ത്
New > Shortcut ക്ലിക്ക് ചെയ്യുക
ശേഷം ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍
"C:\Program
Files\Windows Media
Player\wmplayer.exe" http://uk3-pn.mixstream.net:8294
എന്ന് ടൈപ്പ് ചെയ്തു Next ക്ലിക്ക് ചെയ്യുക.
കോഡ് ആവശ്യമുള്ളവര്‍ക്ക് ഇവിടെ നിന്നും
DOWNLOAD ചെയ്യാം.
ശേഷം "ISLAMIC
ONLINE RADIO"
എന്ന്
പേര് കൊടുത്ത ശേഷം “
ഫിനിഷ്”
എന്നത് ക്ലിക്ക് ചെയ്യുക..
ടെസ്ക്ടോപില്‍ താഴെ കാണിച്ചിരിക്കുന്ന പോലെ ഒരു ഐക്കണ്‍ കാണാം. ( വിന്‍ഡോസ് -7 നില്‍ ഐക്കണ്‍ വേറെ ആയിരിക്കും.) ഇനി ആ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കൂ ..

കാണാതെ പോയ മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കണമോ ? എങ്കില്‍
FoneFinder-Find lost phone എന്ന സോഫ്റ്റ് വെയര്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു വെക്കൂ.നമ്മുടെ ഫോണില്‍ നിന്നും സിം ചേഞ്ച് ചെയ്യുമ്പോള്‍ നമുക്ക് ഇമെയില്‍ ആയും നമ്മള്‍ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന മറ്റൊരു മൊബൈല്‍ നമ്പറിലേക്ക് s .m .s ആയും വിവരങ്ങള്‍ ലഭിക്കുന്നു. ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്.ഇതെങ്ങിനെ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യാം? എന്റെ കയ്യില്‍ ഉള്ളത് E72 ആണ്. അതിലെ സ്ക്രീന്‍ ഷോട്ടുകള്‍ ഞാന്‍ താഴെ കൊടുക്കുന്നു.
മെനുവില്‍ ക്ലിക്ക് ചെയ്യുക.
nokia അക്കൗണ്ട് ഇല്ലാത്തവര്‍ " creat a nokia account " എന്നതില്‍ ക്ലിക്ക് ചെയ്തു അക്കൗണ്ട് ഓപ്പണ്‍ ആക്കി sighn in ചെയ്യുക.
മെയില്‍ ലഭിക്കേണ്ട ഇമെയില്‍ ഐ ഡി സേവ് ചെയ്യുക.
S .M .S ലഭിക്കേണ്ട നമ്പര്‍ സേവ് ചെയ്യുക.

വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ ധാരാളം സോഫ്റ്റ് വെയറുകള്‍ ഇന്നു ലഭ്യമാണ്.എന്നാല്‍ സോഫ്റ്റ് വെയറിന്റെ സഹായമില്ലാതെ ബ്ലോക്ക് ചെയ്യാന്‍ സാധിച്ചാലോ? അതെ അതാണ് ഇന്നത്തെ ടിപ്പ് .ഇന്നത്തെ എന്ന് പറഞ്ഞാല്‍ ഇന്നു കണ്ടു പിടിച്ച ടിപ്പ് എന്നര്‍ഥമില്ല.നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒന്ന് തന്നെയാണ്.ഒരു സുഹൃത്ത് ആവശ്യപെട്ട കാരണം ഇതു പോസ്റ്റ് ചെയ്യുന്നു എന്ന് മാത്രം.
ആദ്യം വിന്‍ഡോസ് കീയും R ഉം ഒന്നിച്ചു പ്രസ് ചെയ്യുക . C:\WINDOWS\system32\drivers\etc\hosts
എന്ന് ടൈപ്പ് ചെയ്തു OK കൊടുക്കുക.
Notepad
ല് ഇത് ഓപ്പണ് ചെയ്യുക
127.0.0.1
localhost ന് താഴെ 127.0.0.2 www.facebook.com എന്ന് നല്കിയാല് പിന്നെ ആ സൈറ്റ് ഓപ്പണാവില്ല.
ഉദാഹരണത്തിന് താഴെ കാണുന്നവ പോലെ എന്റര് ചെയ്യുക.
127.0.0.2 www.facebook.com
127.0.0.2 www.orkut.com

Nokia N95 - N73 - N71 - N76 - EXX - N80 - N91 - N92 - N93 - 5500.
എന്നിവയ്ക്ക് അനുയോജ്യമായ ചില സോഫ്റ്റ് വെയറുകളെ പരിജയപ്പെടുതുകയാണ് ഇന്നത്തെ ടിപ്പ്. മറ്റു ഫോണുകളില്‍ ഇതു വര്‍ക്കിംഗ് ആവുമോ ഇന്നു ഞാന്‍ പരീക്ഷിച്ചു നോക്കിയിട്ടില്ല.
5. NetQin Mobile AntiVirus v2.2.60.18 - Download
6. TrendMicro Mobile Security - Download

റമദാന്‍,പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം .ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും, ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത് .ഈ മാസത്തിലെ വ്രതാനുഷ്ട്ടാനം മുസ്ലിമുകള്‍ക്കു നിര്‍ബന്ധ ബാധ്യതയാണ്.സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാര പ്രകടനങ്ങളും ഉപേക്ഷിച്ചു ദൈവിക സ്മരണയില്‍ കഴിഞ്ഞു കൂടുക എന്നതാണ്.അനാവശ്യമായ വാക്കും പ്രവര്‍ത്തികളും തര്‍ക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്‍റെ താല്‍പര്യത്തില്‍ പെട്ടതാണ് .
വ്രതം മുസ്ലിമുകള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണോ? വിശ്വാസം എന്നതിലുപരി ഇതിനു ആരോഗ്യപരമായ ഗുണങ്ങളും ഉണ്ടെന്നതിനാല്‍ ആരോഗ്യമുള്ള ശരീരം (രോഗമില്ലാത്ത അവസ്ഥ ) ആഗ്രഹിക്കുന്ന ആര്‍ക്കും വ്രതം എടുക്കുന്നത് നല്ലതാണ്.
വ്രതം ശരീരത്തിനു സ്വയം ചികിത്സക്കുള്ള പരിസ്ഥിതി പ്രധാനം ചെയ്യുന്നെന്നു ആധുനിക വൈദ്യ ശാസ്ത്രം അടി വരയിട്ടു പറയുന്നു.ലോക ജനത നേരിടുന്ന ഒരു രോഗമാണ് പ്രമേഹം.അതിനു വ്രതം ഒരു മരുന്നെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു.അത് പോലെ ഗ്യാസ് ട്രബിള്‍,അമിത വണ്ണം ഇതിനൊക്കെ വ്രതം നല്ല ഒരു ഔഷധമാണ്.ശാരീരിക അവയവങ്ങള്‍ക്ക് പരിപൂര്‍ണ വിശ്രമം നല്‍കുന്നതോടൊപ്പം രാസപ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടാകുന്ന അവശിഷ്ട്ടങ്ങളും ഇതോടൊപ്പം നടക്കുന്നു
ടിപ്പു ഇടുവാന്‍ വന്നവന്‍ അതിട്ടു പോയാല്‍ പോരെ? എന്തിനാ ചുമ്മാ " ഗിര്‍..ഗിര്‍.." അടിക്കുന്നത്? ചോദ്യം ന്യായമാണ്. അപ്പൊ ടിപ്പിലേക്ക് കടക്കാം.മുക്കിന് മുക്കിന് പള്ളികള്‍ ഉണ്ടെങ്കിലും, AC റൂമില്‍ വാതിലും അടച്ചിരിക്കുന്ന പ്രവാസികള്‍ക്ക് പലപ്പോഴും ബാങ്ക് വിളി ( നമസ്കാരത്തിനുള്ള സമയമായെന്ന ഓര്‍മപ്പെടുത്തല്‍ ) കേള്‍ക്കണമെങ്കില്‍ റൂമിന് പുറത്ത് ചൂടും കൊണ്ട് ഒരുത്തനെ കാവല്‍ നിര്‍ത്തേണ്ട ഗതികേടാണ്.എന്നാല്‍ സമയാ സമയങ്ങളില്‍ നമ്മുടെ ലാപ്ടോപ് / മൊബൈല്‍ ബാങ്ക് വിളിച്ചാലോ?അതെ. അതിനുള്ള വഴിയാണ് ഇന്നത്തെ ടിപ്പ് .ഇതിനുള്ള സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക
English ഭാഷ സെലക്ട് ചെയ്യുക.
Location സെലക്ട് ചെയ്യുക.
ലോകേഷന്‍ കറക്റ്റ് ആണെന്ന് ഉറപ്പു വരുത്തുക.
ഇതയും മതി.ഇനി സമയാ സമയങ്ങളില്‍ ലാപ്ടോപ് / മൊബൈല്‍ ബാങ്ക് വിളിച്ചോളും. ( ലാപ്ടോപില്‍ നിങ്ങള്‍ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന Date & Time ശെരിയാണെന്ന് ഉറപ്പു വരുത്തുക )
ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഒഴിവു കിട്ടിയില്ലെങ്കില്‍ കൊടിയുമായി സമരത്തിനിറങ്ങുന്ന നമ്മള്‍ എപ്പോളെങ്കിലും ദിവസവും 24 മണിക്കൂര്‍ ജോലി ചെയ്യുന്ന നമ്മുടെ ആന്തരിക അവയവങ്ങളെ കുറിച്ച് ചിന്തിച്ചിടുണ്ടോ? അവ ഒരു ദിവസം പണി മുടക്കിയാല്‍ എങ്ങിനെ ഉണ്ടാകും ? നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുക.

ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള് ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില് CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
സോഫ്റ്റ്വെയറുകള് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.പലപ്പോഴും സീരിയല് നമ്പര്‍ അറിയാതെ നമ്മള്‍ ട്രയല്വേര്ഷന് സോഫ്റ്റ് വെയറുകളാണ് യ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര്‍ വര്‍ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്‍ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
വീട് ഡി സൈന് ചെയ്യാന്‍ ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന് സമയവും അത്യാവശ്യമാണ്.എന്നാ...
-
-
മെനുവില്‍ ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ് ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്‍ഡോസ് 8 ഇല്‍ എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ് ഓപ്ഷന് ആണ്. ( ചിലപ്പോള് ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...