ലാപ്ടോപ്പ് ഉപയോഗിക്കുന്നവരുടെ പ്രധാന പ്രശ്നം ചാര്‍ജ്ജ് പെട്ടന്ന തീര്ന്നുപോകുന്നതാണ് എന്ന് തോന്നുന്നു. ഉപയോഗിക്കുന്നതില്‍ കുറെ മാറ്റങ്ങള്‍ വരുത്തിയാല്‍ ബാറ്ററി ഉപയോഗം കുറച്ച് ലൈഫ് കൂട്ടാന്‍ സാധിക്കും.
ഏതാനും മാര്‍ഗ്ഗങ്ങളിതാ.
1. ബ്രൈറ്റ്നസ് കുറയ്ക്കുക- ബ്രൈറ്റ്നെസ് കുറച്ചിടുക വഴി ബാറ്ററി ബാക്കപ്പ് വര്‍ദ്ധിപ്പിക്കാം. അതുപോലെ സ്ക്രീന്‍ റെസലൂഷന്‍, കളര്‍ ഡെപ്ത് എന്നിവയും കുറയ്ക്കാം.
2. വൈ-ഫി ഓഫ് ചെയ്യുക- ഓഫ് ലൈനായി വര്‍ക്ക് ചെയ്യുമ്പോള്‍ വൈഫി കണക്ഷന് ഓഫ് ചെയ്യുക.
3. ബാക്ക് ഗ്രൗണ്ട് പ്രൊസസുകള്‍ ഒഴിവാക്കുക.
4. സി.പി.യു യൂസേജ് കുറയ്ക്കുക. അനാവശ്യമായ യൂട്ടിലിറ്റികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കുക.
5. ആവശ്യമില്ലാത്തപ്പോള്‍ മള്‍ട്ടിമീഡിയ ഒഴിവാക്കുക.സൗണ്ട് ഓഫ് ചെയ്യുക.
6. ലാപ്ടോപ്പ് എയര്‍ വെന്റുകള്‍ ക്ലീന്‍ ചെയ്യുക. പൊടി അടിഞ്ഞുകൂടുന്നതിനാല്‍ വായുസഞ്ചാരം കുറയുകയും ഓവര്‍ ഹീറ്റ് വരികയും ചെയ്യും. ഇത് ഫാനിന്റെ പ്രവര്‍ത്തനം കൂട്ടും.
7. ഇടവേളകളില്‍ ഹൈബര്‍നേറ്റ് ചെയ്യുക
8. പവര്‍ സെറ്റിങ്ങ്സ് ശരിയായി ക്രമീകരിക്കുക
control panel ല്‍ power schemes മെനു എടുത്ത് portable/laptop അല്ലെങ്കില്‍ Max battery സെലക്ട് ചെയ്യുക
ജനപ്രിയ പോസ്റ്റുകള്‍
-
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എപ്പോഴും പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കാരണം ഔദ്യേ...
-
വലിയ സൈസുള്ള ഫയലുകള്‍ ഇനി മുതല്‍ നമുക്ക് മെയില്‍ ചെയ്യാം.എങ്ങിനെയാണെന്നല്ലേ ? അതിനു നമുക്ക് Zeta Uploader എന്ന സോഫ്റ്റ് വെയറിന്റെ സഹായം വേ...
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
-
ശബ്ദം കൊണ്ട് നിങ്ങളുടെ കംപ്യൂട്ടറിനെ നിയന്ത്രിക്കാനും ഡിക്ടേഷനുകള്‍ നല്‍കാനും ഉപകരിക്കുന്ന ഒരു ഫ്രീ സോഫ്റ്റ് വെയര്‍ നിങ്ങള്‍ ക...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
ബാറ്റെറി ഊരി വെച്ച് നേരിട്ട് പവര്‍ കൊടുത്തു ഉപയോഗിക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ ?
ReplyDeleteകഴിഞ്ഞ ഏതാനും ദിവസം മുന്‍പ് വരെ ഞാനും ഇങ്ങിനെ ചെയ്തിരുന്നു. എന്നാല്‍ അത് അത്ര നല്ലതല്ല എന്ന് ഞാന്‍ എവിടെയോ വായിച്ചു.ബാറ്റെരി ഓവര്‍ ചാര്‍ജ് ചെയ്യരുത്.ബാറ്റെരി ചാര്‍ജ് ഫുള്‍ കഴിഞ്ഞതിനു ശേഷം ചാര്‍ജ് ചെയ്യുക.
ReplyDeleteബാറ്ററി 100% ചാര്‍ജ്ജ് ആയതിനുശേഷം പവര്‍ ഒഫാക്കാതിരുന്നാല് കുഴപ്പമുണ്ടോ?
ReplyDelete" അധികമായാല്‍ അമൃതംഗമയ " എന്നാണല്ലോ ചൊല്ല്.അത് ഇവിടെയും
Deleteഅന്വര്‍ത്ഥമാണ്
Charge only 70% always. Then battry life will increse. otherwise use softwares like "Battery life extender". It is working well with Samsung laptops.
ReplyDelete