മലയാളത്തില്‍ കമന്റ് അടിക്കാന്‍ ഇതാ ഒരു എളുപ്പ വഴി.സാധാരണ എല്ലാവരും ജി മെയിലിലോ ഗൂഗിള്‍ ട്രാന്സ്ലെട്ടരിലോ മലയാളം ടൈപ്പ് ചെയ്തു കോപ്പി പേസ്റ്റ് ചെയ്യുകയാണ് പതിവ്.( ഞാന്‍ അങ്ങിനെ ആയിരുന്നു. ) ഇതിനൊരു പരിഹാരം തേടി ഗൂഗിള്‍ അമ്പലത്തില്‍ കയറിയപ്പോലാണ് ഒരു വഴി കിട്ടിയത്.എന്തായാലും ആര്‍ക്കെങ്കിലുമൊക്കെ ഉപകാരം വരുമെന്നതിനാല്‍ ഞാനിത് നിങ്ങളുമായി ഷെയര്‍ ചെയ്യാമെന്ന് കരുതുന്നു.സ്വീകരിച്ചാലും .
ബ്ലോഗരില്‍ സൈന്‍ഇന്‍ ചെയ്തു Layout സെലക്ട് ചെയ്യുക.
Add Widget എന്നതില്‍ ക്ലിക്ക് ചെയ്യുക.
HTML / Java Script എന്നതിന് അടുത്ത് കാണുന്ന + അടയാളത്തില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയിട്ടുണ്ടാകും.അതില്‍ ഒരു കോഡ് പേസ്റ്റ് ചെയ്യുക.കോഡ് ഇവിടെ നിന്നും
കോഡ് പേസ്റ്റ് ചെയ്തു സേവ് ചെയ്യുക.
widget ബ്ലോഗ് പോസ്റ്റിനു താഴെ വരുന്ന രീതിയില്‍ ക്രമീകരിക്കുക.
കഴിഞ്ഞു.ഇനി നമുക്ക് ബ്ലോഗില്‍ വളരെ എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്തു തുടങ്ങാം.
ഇതു വര്‍ക്കിംഗ് ആണോന്നു എന്റെ ബ്ലോഗില്‍ കമന്റ് അടിച്ചു പരീക്ഷിക്കാനുള്ള അവസരം പാഴാക്കാതിരിക്കുക. ഹാ .ഹാ .ഹ
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
ഹോ..... കൊച്ചു കള്ളന്.................., ചിലവുണ്ട് പുതിയ ടൈപ് റൈറ്റര്‍ ഒക്കെ വാങ്ങിയതല്ലേ...........
ReplyDeleteLet me check ...will be back
ReplyDeletenjaan nokkatte
ReplyDeleteഗൂഗിള്‍ ഇന്‍പുട്ട്,
ReplyDeleteമൈക്രോസോഫ്റ്റ് ഇന്‍പുട്ട്,
കീമാന്‍,
കീമാജിക്..
ഇവയൊക്കെയുള്ളപ്പോള് ഇത്രയും വളഞ്ഞവഴി തന്നെ ഉപയോഗിക്കണോ?
നമ്മുടെ കമ്പ്യൂട്ടറില്‍ നമുക്ക് എന്ത് വേണേലും ഇന്സ്ടാല് ചെയ്യാം.എന്നാല്‍ blog വായിക്കാന്‍ വരുന്ന എല്ലാവരും ഇതൊക്കെ ഇന്സ്ടാല് ചെയ്യണം എന്ന് നമുക്ക് വാശി പിടിക്കാന്‍ പറ്റില്ലാലോ ?ഈ ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ട് തന്നെ നോക്കൂ,. ഇതു കമന്റ് അടിക്കാന്‍ വരുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്.
Deleteഇതില്‍ നിന്നൊരെണ്ണം നമ്മുടെ ബ്ലോഗില്‍ ഒറ്റ ക്ലിക്ക് വഴി ചേര്‍ക്കാവുന്നതാണ്
ReplyDeletehttp://www.google.com/ig/directory?synd=open&hl=en&gl=&q=indic
ഇവിടെ കമന്റ് ഡിലീറ്റ് ഓപ്ഷന് ഇല്ലല്ലോ ..!!!
ReplyDeleteread this post .. :)
കമന്റു ബോക്സ് ന്റെ മുകളില്‍ മലയാളം transliterater നല്കുവാന്
http://malayalambloghelp.blogspot.com/2011/01/transliterater.html
download google IME for malayalam.. its every easy to type..
ReplyDeleteഎന്റെ കയ്യില്‍ ഇതൊക്കെ ഉണ്ട്. ഇതു കമെന്റ് അടിക്കാന്‍ വരുന്നവര്‍ക്ക് ഒരു സഹായകരമായിരിക്കും എന്ന് കരുതി പോസ്റ്റ് ചെയ്തതാണ്.
DeleteLooks like very useful
ReplyDeleteLet me try.
Will come back :-)
വളരെ പ്രയോജനം നല്കുന്ന പോസ്റ്റ്
നന്ദി നമസ്കാരം
ഞാൻ എന്റെ പേജിൽ ഒന്ന് ട്രൈ
ചെയ്തു നോക്കീട്ടു വരാം :-)
പിന്നെ എന്തിനാ മാഷെ ബ്ലോഗിലെ
അക്ഷരം ഒന്നും കോപ്പി ചെയ്യാൻ
പറ്റാത്ത വിധമുള്ള ടെമ്പ്ലേറ്റ് ഉപയോഗിക്കുന്നത്
അത്യാവശ്യക്കാർക്ക് കമന്റു എഴുതാൻ ഒന്നോ രണ്ടോ
ലൈൻ കോപ്പി ചെയ്യാൻ ശ്രമിച്ചാൽ പറ്റില്ല പിന്ന അവർ
അവിടെ നിന്നും മുങ്ങും എന്നാ തോന്നുന്നേ :-)
kollam
ReplyDelete