നിങ്ങളുടെ കംപ്യൂട്ടര്‍ മറ്റാരെങ്കിലും സ്ഥിരമായി ഉപയോഗിക്കാറുണ്ടോ? ചില ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നയാളില്‍ നിന്ന് ബ്ലോക്കു ചെയ്യേണ്ടതുണ്ടോ. വിന്‍ഡോസ് ആപ്ലിക്കേഷന്‍ ലോക്കര്‍ ഉപയോഗിച്ച് ഇത് ചെയ്യാം.
Run ല്‍ Gpedit.msc എന്ന് എന്റര്‍ ചെയ്യുക
Computer configuration > windows settings > Security settings >
Application control policies > App locker .
ഒപ്ഷനുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അത് മാറ്റം വരുത്തുക.
ജനപ്രിയ പോസ്റ്റുകള്‍
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
-
റമദാന്,പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം .ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും, ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത് .ഈ...
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
-
ഇന്നലെ എന്റെ ഒരു സുഹൃത്ത് വിളിച്ചു. " ഡാ.. നിന്റെ ബ്ലോഗ് ഞാന്‍ കണ്ടു, നന്നായിരിക്കുന്നു, ഉപകാരപ്രധമാണ്. അറിയാത്ത കുറച്ചു കാര്യങ...
-
പലരും ജോലി സമയത്തായിരിക്കും ബ്ലോഗും മറ്റും വായിക്കാന്‍ സമയം കണ്ടെത്താരുള്ളത്.അത് കൊണ്ട് തന്നെ പലര്‍ക്കും സ്വസ്ഥതയോടെ എല്ലാം വായിക്കാന്‍ ...
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
thanks daaaaaaaaaaa machaaaaaaaaaa
ReplyDelete