മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
ജനപ്രിയ പോസ്റ്റുകള്‍
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
കമ്പ്യൂട്ടര്‍ പൂര് ണ്ണമായും ബൂട്ട് (Boot) ചെയ്തതിനു ശേഷം ആപ്ലിക്കേഷനുകള്‍ തുറക്കുക ആപ്ലിക്കേഷനുകള്‍ അടച്ചതിനു ശേഷം റിഫ്...
-
Thanks rafeekppp
-
റമദാന്,പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം .ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും, ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത് .ഈ...
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
നന്ദി ഷാഹിദ്.....
ReplyDeleteഎന്റെ സിസ്റ്റം ഓപ്പണാവാന്‍ ഒരുപാടു ടൈ എടുക്കുന്നു. വിന്‍ഡോസ് 7 അള്ടിമാറ്റ് 64 ബിറ്റ് ആണു ഉപയോഗിക്കുന്നത്. എന്തെങ്കിലും പോംവഴി ഉണ്ടോ....
ആന്റി വൈറസ് കാസ്പെര്‍സ്കൈ ലൈറ്റസ്റ്റ് വെര്ഷന് 1 ഇയര്‍ വാലിഡിറ്റിയുള്ളത് ഉപയോഗിക്കുന്നുണ്ട്....
വിന്‍ഡോസ് കീയും "R" എന്നിവ ഒരുമിച്ചു പ്രസ് ചെയ്തു Run ഓപ്പണ്‍ ചെയ്യുക. അതില്‍ msconfig എന്ന് ടൈപ്പ് ചെയ്തു OK കൊടുക്കുക.അതില്‍ നിന്നും startup സെലക്ട് ചെയ്യുക.ആന്റി വൈറസ് പോലുള്ള അത്യാവശ്യ സോഫ്റ്റ് വെയറുകള്‍ മാത്രം ടിക്ക് ചെയ്തു മറ്റുള്ളവയെല്ലാം untick ചെയ്തു apply കൊടുക്കുക. സിസ്റ്റം ഒന്ന് റി സ്റ്റാര്‍ട്ട് ചെയ്യുക.മാറ്റം അനുഭവിച്ചറിയൂ...
DeleteThanks Shajoo
ReplyDeletegood one :D
ReplyDeleteThanks.Expect this kind of information more
ReplyDelete